"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ജാഗ്രത എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

21:36, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

ജാഗ്രത


ചൈനയിൽ നിന്നൊരു മാരി പിറന്നു
ലോകം മൊത്തം ആധി പടർന്നു
ഭീതിയിലാകെ ഭയന്ന് വിറച്ച്
ഒത്തിരി ഒത്തിരി നൊമ്പരമേകി
ദശലക്ഷങ്ങൾ മൃത്വു വരിച്ചു
കഠിന പ്രയത്നം കൊണ്ടീനമ്മൾ
കരുതലൊരുക്കി ജാഗ്രതയോടെ
കൈകൾ കോർത്തുപിടിച്ചു നടക്കും
നമ്മൾ നമ്മളെ ഓർത്തീടേണം
ഇന്നലെയുള്ളവർ ഇന്നിലെന്നും
നമ്മൾ അതൊന്ന് ഓർത്തീടേണം
കോവിഡ് 19 എന്നൊരു നാമം
പിഴിതെടുത് വലിച്ചെറിയാൻ
അതിനായി നമ്മുടെ സർക്കാർ പറയും
വിജയമന്ത്രങ്ങൾ ഉരുവിടീടാം

 

ഫാത്തിമത്ത് സിയാന വി
രണ്ടാം തരം മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത