ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


ചൈനയിൽ നിന്നൊരു മാരി പിറന്നു
ലോകം മൊത്തം ആധി പടർന്നു
ഭീതിയിലാകെ ഭയന്ന് വിറച്ച്
ഒത്തിരി ഒത്തിരി നൊമ്പരമേകി
ദശലക്ഷങ്ങൾ മൃത്വു വരിച്ചു
കഠിന പ്രയത്നം കൊണ്ടീനമ്മൾ
കരുതലൊരുക്കി ജാഗ്രതയോടെ
കൈകൾ കോർത്തുപിടിച്ചു നടക്കും
നമ്മൾ നമ്മളെ ഓർത്തീടേണം
ഇന്നലെയുള്ളവർ ഇന്നിലെന്നും
നമ്മൾ അതൊന്ന് ഓർത്തീടേണം
കോവിഡ് 19 എന്നൊരു നാമം
പിഴിതെടുത് വലിച്ചെറിയാൻ
അതിനായി നമ്മുടെ സർക്കാർ പറയും
വിജയമന്ത്രങ്ങൾ ഉരുവിടീടാം

 

ഫാത്തിമത്ത് സിയാന വി
രണ്ടാം തരം മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത