ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പരപ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glps11338 (സംവാദം | സംഭാവനകൾ)
No edit summary
Glps11338 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:


<div style="text-align: center;"> '''<big>2019- 2020 ലെ പ്രവർത്തനങ്ങൾ</big>''' </div>
<div style="text-align: center;"> '''<big>2019- 2020 ലെ പ്രവർത്തനങ്ങൾ</big>''' </div>
[[ജി എൽ പി എസ് പരപ്പ/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ]]
<div style="text-align: center;">[[ജി എൽ പി എസ് പരപ്പ/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ]]</div>

21:21, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ

  • പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന എല്ലാ ശേഷികളും കുട്ടികളിൽ ഉണ്ടാക്കാൻ പര്യാപ്തമായ പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും, കഴിവും മനോഭാവവും നേതൃഗുണവും അധ്യാപകരിൽ വളർത്തിയെടുക്കുന്നു.
  • എല്ലാ വിദ്യാർത്ഥികൾക്കും മികച്ച അക്കാദമിക നിലവാരവും,മാനസിക, ശാരീരിക, ആരോഗ്യവും ഉറപ്പ് വരുത്തുന്ന രീതിയിൽ മൂല്യബോധത്തോടെ താല്പര്യത്തിനും, അഭിരുചിക്കും അനുസരിച്ച് വളരാനുള്ള അവസരം ഒരുക്കുന്നു.
  • കുട്ടികളുടെ സഹചമായ കഴിവുകൾ വളർത്തി എടുക്കുന്നതിന് രസകരവും ആസ്വാദ്യകരവുമായ വിവിധ പ്രവർത്തനങ്ങൾ ഒരുക്കുന്നു.
  • കുട്ടികളെ നിർഭയരായി സ്കൂളിൽ വരുത്തുന്നതിനും താത്പര്യപൂർവ്വം പഠന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനും അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നു.
2019- 2020 ലെ പ്രവർത്തനങ്ങൾ