ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ഫാസ്റ്റ് ട്രാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
=== കായിക മേള  ===
=== കായിക മേള  ===
കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുരുന്നുകൾക്ക് പകർന്നു നൽകുന്നതോടൊപ്പം അവരുടെ മാനസികോല്ലാസവും പരിഗണിക്കുകയെന്ന ലക്ഷ്യത്തോടെ ഒളകര ഗവ എൽ.പി സ്കൂളിൽ നടത്തപ്പെട്ട കായികമേള ഫാസ്റ്റ് ട്രാക്ക് 2019 സമാപിച്ചു. ഫുട്ബോൾ മത്സരം , കമ്പ വലി , ഷൂട്ടിങ് , ലെമൺ സ്പൂൺ , ഷൂട്ടൗട്ട് ഉൾപ്പെടെ വൈവിധ്യമാർന്ന മത്സര ഇനങ്ങളാണ് കൊച്ചു കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നത്. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.  

{| class="wikitable"
|+
![[പ്രമാണം:19833 sports 43.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
![[പ്രമാണം:19833 sports 42.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 sports 31.jpg|നടുവിൽ|ലഘുചിത്രം|420x420ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833 sports 40.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833 sports 37.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833 sports 38.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833 sports 35.jpg|നടുവിൽ|ലഘുചിത്രം|320x320ബിന്ദു]]
![[പ്രമാണം:19833 sports 32.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833 sports 34.jpg|നടുവിൽ|ലഘുചിത്രം|370x370ബിന്ദു]]
|}
{| class="wikitable"
{| class="wikitable"
|+
|+

17:28, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒളകര ജി.എൽ.പി.സ്കൂളിൽ പഠന പ്രവർത്തനങ്ങൾക്കെന്ന പോലെ കായികത്തിനും വേണ്ട പോല പ്രോത്സാഹനം നൽകി വരുന്നു. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കലിന്റെ നേതൃത്വത്തിൽ ഓരോ വർഷവും രണ്ട് വീധം അധ്യാപകരുടെ കീഴിൽ ബ്ലൂ, റെഡ്, യെല്ലോ, ഗ്രീൻ എന്നീ നാല് ഗ്രൂപ്പുകളാക്കി നടത്തുന്ന സ്കൂളിലെ കായിക മത്സരമാണ് ഫാസ്റ്റ് ട്രാക്ക്. ഫുട്ബോൾ, കമ്പവലി, ഷൂട്ടിംഗ്, ലെമൺ സ്പൂൺ, ഷൂട്ടൗട്ട് ഉൾപ്പടെ വൈവിധ്യമാർന്ന ഇനങ്ങൾ ഉൾപ്പെടുത്തിയാണ് കായികമേള ഫാസ്റ്റ് ട്രാക്ക് സംഘടിപ്പിക്കാറുള്ളത്.

കഴിഞ്ഞ വർഷം സബ്ജില്ലാ തലത്തിൽ 100 മീറ്റർ ഓട്ടം മത്സരത്തിൽ മുന്നാം സ്ഥാനം, റിലേ, ലോംഗ് ജംപ്, 50 മീറ്റർ ഓട്ടം എന്നിവയിൽ  ഫൈനലിലെത്താനും സ്കൂളിന് സാധിച്ചു.

2019-20

കായിക മേള

കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുരുന്നുകൾക്ക് പകർന്നു നൽകുന്നതോടൊപ്പം അവരുടെ മാനസികോല്ലാസവും പരിഗണിക്കുകയെന്ന ലക്ഷ്യത്തോടെ ഒളകര ഗവ എൽ.പി സ്കൂളിൽ നടത്തപ്പെട്ട കായികമേള ഫാസ്റ്റ് ട്രാക്ക് 2019 സമാപിച്ചു. ഫുട്ബോൾ മത്സരം , കമ്പ വലി , ഷൂട്ടിങ് , ലെമൺ സ്പൂൺ , ഷൂട്ടൗട്ട് ഉൾപ്പെടെ വൈവിധ്യമാർന്ന മത്സര ഇനങ്ങളാണ് കൊച്ചു കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നത്. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

ഫുട്ബോൾ ദിനത്തിലെ ആവേശം

ലോക ഫുട്ബോൾ ദിനം വ്യത്യസ്തമാക്കി ഒളകര ജി എൽ പി സ്കൂൾ. ഫുട്ബോൾ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ നിർമിച്ച ഭീമൻ ഫുട്ബോൾ മാതൃക ശ്രദ്ധേയ മായി. ഫുട്ബോൾ മത്സരം,  ക്വിസ്, വിദ്യാർഥിനികൾക്കായി ഷൂട്ടൗട്ട് തുടങ്ങി വിവിധ മത്സരങ്ങൾ അരങ്ങേറി. പരിപാടിക്ക് കായിക ക്ലബ്ബ് നേതൃത്വം നൽകി.

2018-19

അണ്ടർ 17 വേൾഡ് കപ്പ്

അണ്ടർ 17 വേൾഡ് കപ്പ് ഇന്ത്യയിൽ നടക്കുന്നതിനാൽ  പ്രചരണ ഭാഗമായി വൺ മില്യൺ ഗോൾ എന്ന സർക്കാർ നിർദേശ പ്രകാരം നടപ്പിലാക്കിയ ഷൂട്ടൗട്ട് ഫുട്ബോൾ മത്സരം എന്നിവയുടെ ഉദ്ഘാടനം ഇബ്രാഹീം മൂഴിക്കൽ നിർവഹിച്ചു.

2017-18

കായിക മേള

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചോതി സ്കൂളിലെ കുരുന്നുകളുടെ  കായിക മേള സമാപിച്ചു. ഓട്ടം, ചാട്ടം, റിലേ, ഫുട്ബോൾ, ഷൂട്ടൗട്ട് ഉൾപ്പെടെ വിവിധ മത്സര ഇനങ്ങളാണ് കൊച്ചു കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നത്. റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ നാലു ഗ്രൂപ്പുകളായാണ് മതസരങ്ങൾ അരങ്ങേറിയത്.ബ്ലൂ ഗ്രൂപ്പ് ഓവറോൾ  ചാമ്പ്യൻമാരായി. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി. സെയ്ദു മുഹമ്മദ്, എം.ടി.എ പ്രസിഡന്റ് ഷൈലജ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.