ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്.മനിശ്ശേരി/2016-17 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20259 (സംവാദം | സംഭാവനകൾ)
'* സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ സാമൂഹ്യ ശാസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
20259 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 5: വരി 5:
* അധ്യാപക ദിനത്തിൽ ഗുരുവന്ദനം പരിപാടി നടത്തി .
* അധ്യാപക ദിനത്തിൽ ഗുരുവന്ദനം പരിപാടി നടത്തി .
* മഴക്കാല രോഗങ്ങളിൽ നിന്നും രക്ഷനേടാൻ ആരോഗ്യ സന്ദേശ യാത്ര നടത്തി .
* മഴക്കാല രോഗങ്ങളിൽ നിന്നും രക്ഷനേടാൻ ആരോഗ്യ സന്ദേശ യാത്ര നടത്തി .
* അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സബ് ജില്ലയിൽ ഒന്നും സ്ഥാനം
* പ്രവർത്തി പരിചയ മേളയിൽ ചോക്ക് നിർമാണത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം .

12:50, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

  • സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ സാമൂഹ്യ ശാസ്ത്രം, ശാസ്ത്രം മേളയിൽ ഒന്നാം സ്ഥാനം. ഗണിത മേളയിൽ മൂന്നാം സ്ഥാനം.
  • സബ് ജില്ലാ കലോത്സവത്തിൽ ഉറുദു, സംസ്കൃതം ഒന്നാം സ്ഥാനം. ജനറലിൽ മൂന്നാം സ്ഥാനം .
  • വിവിധ തരത്തിലുള്ള ദിനാചരണങ്ങൾ നടത്തി .
  • വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം നടത്തി .
  • അധ്യാപക ദിനത്തിൽ ഗുരുവന്ദനം പരിപാടി നടത്തി .
  • മഴക്കാല രോഗങ്ങളിൽ നിന്നും രക്ഷനേടാൻ ആരോഗ്യ സന്ദേശ യാത്ര നടത്തി .
  • അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സബ് ജില്ലയിൽ ഒന്നും സ്ഥാനം
  • പ്രവർത്തി പരിചയ മേളയിൽ ചോക്ക് നിർമാണത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം .