"സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 101: വരി 101:
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =
= പ്രശസ്തരായ പൂര്‍വഅദ്ധ്യാപകര്‍ =


ശ്രി. കെ. കേളപ്പന്‍ (കേളപ്പജി) - മാത് സ് അധ്യാപകന്‍  - 1918 - 1919
മൂര്‍ക്കോത്ത് കുമാരന്‍ - ഉപാധ്യായന്‍       - 1890
എന്‍. വി. കൃഷ്ണവാരിയര്‍ - അധ്യാപകന്‍ -
ടി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ - ഹിന്ദി  അധ്യാപകന്‍       - 1947 – 1971
കെ. പി. ആന്‍റണിമാസ്റ്റര്‍ - ചിത്രകലാദ്ധ്യാപകന്‍ -
ടി. പി. ആന്‍റണിമാസ്റ്റര്‍ - കായികാദ്ധ്യാപകന്‍ -
പോള്‍ കല്ലാനോട് - ചിത്രകലാദ്ധ്യാപകന്‍ -
= അദ്ധ്യാപകരത്നങ്ങള്‍ =
(വിശിഷ്ഠ സേവനത്തിന് സംസ്ഥാന സര്‍ക്കാരിന്‍െറ അവാര്‍ഡിനര്‍ഹരായ  അദ്ധ്യാപകര്‍)
ഇ. സി. കേശവന്‍ മാസ്റ്റര്‍
കെ. പി. ആന്‍റണിമാസ്റ്റര്‍
ടി. പി. ആന്‍റണിമാസ്റ്റര്‍
ഫാദര്‍. തോമസ് അന്ത്രപ്പേര്‍
പി. പി. പൈലിമാസ്റ്റര്‍


==വഴികാട്ടി==
==വഴികാട്ടി==
വരി 111: വരി 137:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* മാനാഞ്ചിരയില്‍ നിന്നു ബീച് Road ലൂടെ വന്നു Corporation Office നു തെക്കു വശതതായി Silk Street ല്‍ എത്തുക/അല്ലെങ്കില്‍ സിറ്റി സ്റ്റാന്റില്‍ നിന്നും രന്ദാം ഗെയ്റ്റ് വഴി വലിയങാടിയിലൂടെ പടിഞാറെക്കു വന്ന് Bombay Hotel വഴിയും എത്താം      
* മാനാഞ്ചിറയില്‍ നിന്ന് (ആരംഭിക്കുക) സി. എച്ച്. മേല്പാലം കയറി കോഴിക്കോട് ബീച്ചിന് സമീപത്തുള്ള പഴയ കോര്‍പ്പ റേഷന്‍ ഒാഫീസിന്  മുന്‍പിലൂടെ തെക്കോട്ട് പോകുന്ന പട്ടു തെരുവിലൂടെ നൂറ് (100) മീറ്റര്‍ നടന്നല്‍ സെന്‍റ്. ജോസഫ്സ് ബോയീസ് ഹയര്‍സെക്കന്‍റ്ററി സ്ക്കുളില്‍ എത്തും ദൂരം : ഒന്നര (1.5) കിലോമീറ്റര്‍
|----
സിറ്റി സ്റ്റാന്റില്‍ നിന്നും രന്ദാം ഗെയ്റ്റ് വഴി വലിയങാടിയിലൂടെ പടിഞാറെക്കു വന്ന് 'Bombay Hotel' വഴിയും എത്താം  
|----
|----
* കോഴിക്കോട് ബസ് സറ്റാന്റില്‍ നിന്നു 2 കി.മി, Railway station ല്‍ നിന്നു 1.5 കി.മി
* കോഴിക്കോട് ബസ് സറ്റാന്റില്‍ നിന്നു 2 കി.മി, Railway station ല്‍ നിന്നു 1.5 കി.മി

12:34, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്
വിലാസം
കോഴിക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇങ്ലിഷ്, മലയാളം‌
അവസാനം തിരുത്തിയത്
20-12-2016Sjbhss



കോഴിക്കോട് നഗരത്തിന്റെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ജോസഫ്സ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ 225 വര്‍ഷം പഴക്കമുള്ള കോഴിക്കോട്ടെ ഒരു പ്രമുഖ വിദ്യാലയംആകുന്നു. അറബിക്കടലിനോട് ചേര്‍ന്ന് പ്രശാന്തമായ അന്തരീക്ഷത്തില്‍ സ്തിതി ചെയ്യുന്ന ഈ വിദ്യാലയം ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതാണ്. 1793 ല്‍ കൊടുങ്ങല്ലൂര്‍ വീകാരിയാത്തിന്‍െറ കീഴിലുള്ള കോഴിക്കോട് ദേവമാതാ പള്ളീമേടയീല്‍ ഫാ. ഗബ്രീയേല്‍ ഗോണ്‍സാല്‍വസ് ആരംഭീച്ച രണ്ട് സ്ക്കളുകളില്‍ ഒന്ന് മലബാറുകാര്‍ക്കു വേണ്ടീയായിരുന്നു. ഈ സ്ക്കൂളാണ് 2017- ല്‍ 225 വര്‍ഷം പൂര്‍ത്തിയാകുന്നതിന്‍െറ നിറവില്‍ നില്ക്കുന്ന സെന്‍റ്. ജോസഫ്സ് ബോയീസ് ഹയര്‍സെക്കന്‍റ്ററി സ്ക്കുള്‍.

1793 മുതല്‍ 1860 വരെയുള്ള സ്ക്കുളിന്‍െറ ചരിത്രത്തെ സംബന്ധിക്കുന്ന അറിവ് വളരെ പരീമിതമാണ്. 1861-ല്‍ കാര്‍മ്മിലൈറ്റ് പാതിരിമാര്‍ ഈ സ്ക്കുളിന്‍െറ ഭരണ നിര്‍വഹണം ഏറ്റെടുത്തു. 1861 മുതല്‍ 1869 വരെയും 1873 മുതല്‍ 1884 വരെയുമാണ് അവരുടെ പ്രവര്‍ത്തനഘട്ടം. 1984 മുതല്‍ ഈശോസഭ സ്ക്കുളിന്‍െറ പ്രവര്‍ത്തനം ഏറ്റെടുത്തതെങ്കിലു 1878 മുതല്‍ ഈശോസഭക്കാര്‍ മാനേജര്‍മാരായി സേവനമനുഷ്ഠിച്ചതായി കാണുന്നു. റവ.ഫാ. എ. മുള്ളൂര്‍ എസ്. ജെ. ആയിരുന്നു ഈ സ്ക്കുളിന്‍െറ ആദ്യത്തെ മാനേജരായ ഈശോസഭാഗം

1889 മുതല്‍ 1900 വരെ സ്ക്കള്‍ മാനേജരായിരുന്ന റവ. ഫാ. എ. കവലിയാര്‍ എസ്. ജെ ആണ് ആധുനിക സെന്‍റ്. ജോസഫ്സ് ബോയീസ് ഹൈസ്ക്കുളിന് അടിത്തറയിട്ടത്. 1998-ല്‍ സെന്‍റ്. ജോസഫ്സ് ബോയിസ് ഹൈസ്ക്കുള്‍, ഹയര്‍ സെക്കന്‍െററി സ്ക്കുളായി ഉയര്‍ത്തി. ഇന്ന്, ഈ കലാലയത്തില്‍ നിന്ന് അപ്പര്‍ പ്രൈമറി, ഹൈസ്ക്കള്‍, ഹയര്‍ സെക്കന്‍െററി വിഭാഗങ്ങളിലായി 2090 ആണ്‍കുട്ടികള്‍ മൂല്ല്യാധി ഷ്ഠിത വിദ്യാഭ്യാസം നേടുന്നു. ഈ വിദ്യാലയത്തില്‍ 10 അനധ്യാപകരും 68 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • ക്ലാസ്സ് ലൈബ്രര്ി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

The St.Joseph's Boys' Higher Secondary School, Calicut is one of the oldest educational institutions in India. The School run by the Society of Jesus was started way back in 1793. Jesuit educators have as their aim the pupil's complete development. The school strives to make the students "agents of social change" or "men for others" so that the principles of social justice, equality of opportunity, genuine freedom, respect for religious and moral values may prevail. To give this ideal, concrete expression, the school programme includes various curricular activities.

മുന്‍ സാരഥികള്‍

=ഹെഡ്ഡ്മാസ്റ്റേഴ്സ് - 1945 മുതല്‍=
ഫാ. ഇഗ്നേഷ്യസ് ഫെര്‍ണാണ്ടസ് എസ്. ജെ.

- 1943 – 1945
ഫാ. തോമസ് ലോബോ എസ്. ജെ.

- 1945 – 1946
ഫാ. അഗസ്റ്റ്യന്‍ അഗ്നോലെറ്റോ എസ്. ജെ.

- 1946 - 1947
ഫാ. ജോണ്‍ എസ് ഡിസൂസ എസ്. ജെ.

- 1947 – 1949
ഫാ. ജോണ്‍ അരഞ്ഞ എസ്. ജെ.

- 1949 – 1955
ഫാ. വര്‍ക്കി പുല്ലന്‍ എസ്. ജെ.

- 1955 – 1957
ഫാ. ആന്‍റണി മഞ്ചില്‍ എസ്. ജെ.

- 1957 – 1961
ഫാ. എ. ഇ. മാക്കില്‍ എസ്. ജെ.

- 1961 – 1969
ഫാ. വി. ജെ. ചുമ്മാര്‍ എസ്. ജെ.

- 1969, -71, -73, -74
ഫാ. എം സി. ജോസഫ് എസ്. ജെ. - 1971 – 1973
ഫാ. എം ഇ. തോമസ് ആന്ത്രപ്പേര്‍ എസ്. ജെ. - 1974 – 1986
ഫാ. ജോസഫ് കല്ലേപ്പള്ളില്‍ എസ്. ജെ.. - 1986 – 1996
മിസ്റ്റര്‍. ഡെന്‍സില്‍ ജെ. ജി. പോപ്പന്‍ - 1996 – 2000
ഫാ. എം. ജെ. അഗസ്റ്റ്യന്‍ എസ്. ജെ. - 2000 – 2008
മിസ്റ്റര്‍. എന്‍. എ. അഗസ്തി. - 2008 – 2009
മിസ്റ്റര്‍. എം. വി. ജോര്‍ജ്ജ് - 2009 – 2017

=പ്രിന്‍സിപ്പാള്‍= .

ഫാ. കെ. റ്റി. ദേവസ്യ എസ്. ജെ. - 2008 - 2017

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.294241" lon="75.787811" width="350" height="350" selector="no" controls="none"> 11.261919, 75.776825, St. Joseph's Boys' HSS </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

പ്രശസ്തരായ പൂര്‍വഅദ്ധ്യാപകര്‍

ശ്രി. കെ. കേളപ്പന്‍ (കേളപ്പജി) - മാത് സ് അധ്യാപകന്‍ - 1918 - 1919

മൂര്‍ക്കോത്ത് കുമാരന്‍ - ഉപാധ്യായന്‍ - 1890

എന്‍. വി. കൃഷ്ണവാരിയര്‍ - അധ്യാപകന്‍ -

ടി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ - ഹിന്ദി അധ്യാപകന്‍ - 1947 – 1971

കെ. പി. ആന്‍റണിമാസ്റ്റര്‍ - ചിത്രകലാദ്ധ്യാപകന്‍ -

ടി. പി. ആന്‍റണിമാസ്റ്റര്‍ - കായികാദ്ധ്യാപകന്‍ -

പോള്‍ കല്ലാനോട് - ചിത്രകലാദ്ധ്യാപകന്‍ -



അദ്ധ്യാപകരത്നങ്ങള്‍

(വിശിഷ്ഠ സേവനത്തിന് സംസ്ഥാന സര്‍ക്കാരിന്‍െറ അവാര്‍ഡിനര്‍ഹരായ അദ്ധ്യാപകര്‍)

ഇ. സി. കേശവന്‍ മാസ്റ്റര്‍ കെ. പി. ആന്‍റണിമാസ്റ്റര്‍ ടി. പി. ആന്‍റണിമാസ്റ്റര്‍ ഫാദര്‍. തോമസ് അന്ത്രപ്പേര്‍ പി. പി. പൈലിമാസ്റ്റര്‍

വഴികാട്ടി

<googlemap version="0.9" lat="11.294241" lon="75.787811" width="350" height="350" selector="no" controls="none"> 11.261919, 75.776825, St. Joseph's Boys' HSS </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.