ഉള്ളടക്കത്തിലേക്ക് പോവുക

"ടാലന്റ് ലാബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48502 (സംവാദം | സംഭാവനകൾ)
ടാലന്റ് ലാബ് ക‍ൂട‍ുതൽ ഉൾപ്പെട‍ുത്തി
48502 (സംവാദം | സംഭാവനകൾ)
W.E ഉൾപ്പെട‍ുത്തി
വരി 6: വരി 6:
സ്ക‍ൂളിലെ രക്ഷിതാക്കള‍ുടെ സഹകരണത്തോടെ പ്രവർത്തിപരിചയശില്പശാല സംഘടിപ്പിച്ച‍ു.  
സ്ക‍ൂളിലെ രക്ഷിതാക്കള‍ുടെ സഹകരണത്തോടെ പ്രവർത്തിപരിചയശില്പശാല സംഘടിപ്പിച്ച‍ു.  
[[പ്രമാണം:48502 parent fest 1.jpeg|ഇടത്ത്‌|ലഘുചിത്രം|പ്രവൃത്തിപരിചയ മേള]]
[[പ്രമാണം:48502 parent fest 1.jpeg|ഇടത്ത്‌|ലഘുചിത്രം|പ്രവൃത്തിപരിചയ മേള]]
 
[[പ്രമാണം:48502 talent lab .jpeg|നടുവിൽ|ലഘുചിത്രം|talent lab]]
 
 
 
 
 
 
 


'''<u>എയ്റോബിക്സ്</u>'''
'''<u>എയ്റോബിക്സ്</u>'''

08:26, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

അക്കരക്ക‍ുളം ജി.എൽ.പി. സ്ക‍ൂളിൽ ടാലന്റ് ലാബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്ന‍ുപോര‍ുന്ന‍ു. അത‍ുമായി ബന്ധപ്പെട്ട നടന്ന പ്രവർത്തനങ്ങളിൽ ചിലത്.


പ്രവൃത്തിപരിചയ ശില്പശാല

സ്ക‍ൂളിലെ രക്ഷിതാക്കള‍ുടെ സഹകരണത്തോടെ പ്രവർത്തിപരിചയശില്പശാല സംഘടിപ്പിച്ച‍ു.

പ്രവൃത്തിപരിചയ മേള
talent lab


എയ്റോബിക്സ്

ക‍ുട്ടികളിൽ ആത്മവിശ്വാസവ‍ും ശാരീരികവ‍ും മാനസികവ‍ുമായ ഉന്മേഷവ‍ും ഉയർത്ത‍ുന്നതിന‍ു വേണ്ടി സ്ക‍ൂൾതലത്തിൽ എയ്റോബിക്സ് പരിശീലനം സംഘടിപ്പിച്ച‍ു. മിനി ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി.

എയ്റോബിക്സ്

കായിക പരിശീലനം

ളിസ്ഥലം ഒട്ടും തന്നെയില്ലാത്ത സ്കൂൾ മുറ്റത്ത് കായികപരിശീലനം നൽകൽ വലിയ പ്രയാസമാണ്. എങ്കിലും പരമാവധി കുട്ടികളെ പങ്കെടുപ്പിച്ച് പരിശീലനം നൽകി വരാറുണ്ട്. പഞ്ചായത്ത് തലത്തിലും സബ് ജില്ലാ തലത്തിലും വിവിധ കായിക മത്സരങ്ങളിൽ ഈ വിദ്യാലയത്തിൻ്റെ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ കഴിവ് പ്രകടമായത് ഫുട്ബോൾ മത്സരത്തിലാണ്. സ്കൂളിലെ PTAപ്രസിഡൻ്റ് ശ്രീ.അബ്ദുൾ ജാബിർ, അധ്യാപകനായ ശ്രീ.അഹമ്മദ് ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ ഫുട്ബോൾ പരിശീലനം നൽകി മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.തറയ്ക്കൽ യു.പി.സ്കൂൾ, തുവ്വൂർ ടർ ഫ് എന്നിവിടങ്ങളിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

football camp
football camp1



വണ്ടൂർ സബ് ജില്ലാ കായിക മേളയിൽ സ്റ്റാൻഡിംഗ് ബ്രോഡ് ജംബിൽ രണ്ടാം സ്ഥാനം നേടിയ രനിഹ.പി.

sports meet winner