"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
07:12, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→സംസ്ഥനതല അധ്യാപക അവാർഡ്
വരി 11: | വരി 11: | ||
അധ്യാപക അവാർഡ് കരസ്ഥമാക്കിയ സ്വപ്ന ടീച്ചർക്ക് സ്കൂളിൽ സ്വീകരണം നൽകി. മുക്കം സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഓംകാരനാഥൻ മാസ്റ്റർ, കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് പാലക്കാട്, സ്കൂൾമാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് മാവറ , പ്രിൻസിപ്പൽമാരായ ശ്രീമതി ലീന ജേക്കബ്, സജി ജോൺ മുൻ ഹെഡ്മാസ്റ്റര്മാരായ ശ്രീ എം ടി തോമസ്, ജോസ് തോമസ്, പി ടി എ പ്രസിഡന്റ് ശ്രീ ജേക്കബ് മംഗളത്തിൽ, അദ്യാപകർ , രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എ ഇ ഒ ഓംകാരനാഥൻ മാസ്റ്റർ സ്വപ്നടീച്ചേർക്കു മൊമെന്റോ നൽകുകയും, പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിക്കുകയും ചെയ്തു. | അധ്യാപക അവാർഡ് കരസ്ഥമാക്കിയ സ്വപ്ന ടീച്ചർക്ക് സ്കൂളിൽ സ്വീകരണം നൽകി. മുക്കം സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഓംകാരനാഥൻ മാസ്റ്റർ, കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് പാലക്കാട്, സ്കൂൾമാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് മാവറ , പ്രിൻസിപ്പൽമാരായ ശ്രീമതി ലീന ജേക്കബ്, സജി ജോൺ മുൻ ഹെഡ്മാസ്റ്റര്മാരായ ശ്രീ എം ടി തോമസ്, ജോസ് തോമസ്, പി ടി എ പ്രസിഡന്റ് ശ്രീ ജേക്കബ് മംഗളത്തിൽ, അദ്യാപകർ , രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എ ഇ ഒ ഓംകാരനാഥൻ മാസ്റ്റർ സ്വപ്നടീച്ചേർക്കു മൊമെന്റോ നൽകുകയും, പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിക്കുകയും ചെയ്തു. | ||
അനുമോദനയോഗം വിഡിയോ - https://youtu.be/_nYxiGLgaIE | |||
== നേഷൻ ബിൽഡർ അവാർഡ് == | == നേഷൻ ബിൽഡർ അവാർഡ് == |