"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 17: | വരി 17: | ||
മിഠായിയുടെയും ,ഐസി ൻറെയും ,പുളിങ്കുരുവിൻറെയും പേരിൽ പിണങ്ങി ഒടുവില ത് തല്ലിൽ കലാശിക്കുമ്പോൾ ക്ലാസ്സിലെ കേമൻറെ മധ്യസ്ഥതയിൽ അത് ഒത്തു തീർപ്പാക്കി വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ നീയന്നു പഠിച്ചത് ഭാവിയിൽ ജീവിതത്തിൽ വന്നേക്കാവുന്ന പ്രതിസന്ധികളെ മറി കടക്കാനുള്ള പഠനം കൂടിയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു. | മിഠായിയുടെയും ,ഐസി ൻറെയും ,പുളിങ്കുരുവിൻറെയും പേരിൽ പിണങ്ങി ഒടുവില ത് തല്ലിൽ കലാശിക്കുമ്പോൾ ക്ലാസ്സിലെ കേമൻറെ മധ്യസ്ഥതയിൽ അത് ഒത്തു തീർപ്പാക്കി വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ നീയന്നു പഠിച്ചത് ഭാവിയിൽ ജീവിതത്തിൽ വന്നേക്കാവുന്ന പ്രതിസന്ധികളെ മറി കടക്കാനുള്ള പഠനം കൂടിയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു. | ||
ഒരേ നിറമുള്ള കുപ്പായങ്ങളും ഉച്ച ഭക്ഷണവും ഇല്ലാതിരുന്ന ആ കാലത്ത് നിങ്ങൾ പരസ്പരം ഇല്ലായ്മകളെ തിരിച്ചറിഞ്ഞിരുന്നത് കുപ്പായത്തിലൂടെയും ചോറ്റുപാത്രത്തിലൂടെയും ആയിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട് ഏഴ് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള നമ്മുടെ സ്കൂൾ ഒട്ടേറെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി .പൂർവ വിദ്യാർത്ഥികളായ അനേകം ആളുകൾ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.ഒട്ടനവധി രാജ്യങ്ങളിലായി നമ്മുടെ കുട്ടികൾ വിവിധ ജോലികളിൽ വ്യാപൃതരാണ് സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിക്കുക എന്നത് ചിരകാല അഭിലാഷ മായിരുന്നു.മധുരിക്കും ഓർമകളെ എന്നപേരിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം സമുചിതമായി നടത്തി.ഏകദേശം 11 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞു.സ്കൂൾ പൊടി വിമുക്ത മാക്കുന്ന പദ്ധതി നടപ്പിലാക്കി.മുറ്റവും വഴികളും കട്ടപതിച്ചു .ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു .ഫാൻ ഫിറ്റു ചെയ്തു.സ്കൂൾ ചുമരുകൾ ചിത്രം വരച്ചു ഭംഗിയാക്കി.ബഹുജന പങ്കാളിത്തത്തോടെ സ്കൂൾ വികസനം എന്ന ലക്ഷ്യത്തിൽ എത്തുവാൻ മധുരിക്കും ഓർമ്മകൾ-പദ്ധതി വഴി നടപ്പിലാക്കാൻ കഴിഞ്ഞു.</blockquote> | ഒരേ നിറമുള്ള കുപ്പായങ്ങളും ഉച്ച ഭക്ഷണവും ഇല്ലാതിരുന്ന ആ കാലത്ത് നിങ്ങൾ പരസ്പരം ഇല്ലായ്മകളെ തിരിച്ചറിഞ്ഞിരുന്നത് കുപ്പായത്തിലൂടെയും ചോറ്റുപാത്രത്തിലൂടെയും ആയിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ഇങ്ങനെ പറഞ്ഞാലൊരുപാട് പറയാനുണ്ട്....അതൊക്കെ പോട്ടെ നിങ്ങൾലം ഇപ്പോൾ | ||
എവിടെയാണ് ?. പലരെയുമെവിടെ പഠിക്കുന്ന കുഞ്ഞുങ്ങളിലൂടെ ഞാൻ കാണുന്നുണ്ട് ബാക്ക് ബെഞ്ചു കാർ ജീവിതത്തിൽ മുന്നിലും മുൻ ബഞ്ചുകാർ പലരും ജീവിതത്തിൽ പിന്നിലും ആയതും ഞാൻ കാണുന്നു.പലരെയും എന്റെ ചുറ്റിലുമായി ഞാൻ കാണുന്നുണ്ട്. | |||
കൃഷിയിടങ്ങളിൽ മികച്ച കർഷകനായും ,തൊഴിലാളിയായും ഡ്രൈവറായും ,കല്ലിലും ,മരത്തിലും,കവിതയെഴുതുന്നവരായി.... കച്ചവടക്കാരായി ഏഴു കടലുകൾക്കപ്പുറം ജീവിതത്തിന്റെ മരുപ്പച്ച തേടി ഇന്നും അലയുന്നവർ'മറ്റുചിലർ ഇവിടെ ഔദ്യോഗിക തിരക്കുകളിൽ ജീവിക്കുന്നവർ ഈ കാലയളവിൽ നമ്മെ പിരിഞ്ഞവർ. | |||
ഇനി പറയുന്നത് എന്റെ ഒരാഗ്രഹമാണ് അന്ന് കയ്പായിരുന്ന ഇന്ന് മധുരിക്കുന്ന ഈ ഓർമ്മകൾ എല്ലാം ഓർത്തെടുക്കാൻ നമ്മളൊന്ന് ഒത്തു ചേരേണ്ടേ ? | |||
ഇങ്ങനെയായിരുന്നു പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻറെ നോട്ടീസ് ചിട്ടപ്പെടുത്തിയത് . | |||
ഏഴ് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള നമ്മുടെ സ്കൂൾ ഒട്ടേറെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി .പൂർവ വിദ്യാർത്ഥികളായ അനേകം ആളുകൾ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.ഒട്ടനവധി രാജ്യങ്ങളിലായി നമ്മുടെ കുട്ടികൾ വിവിധ ജോലികളിൽ വ്യാപൃതരാണ് സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിക്കുക എന്നത് ചിരകാല അഭിലാഷ മായിരുന്നു.മധുരിക്കും ഓർമകളെ എന്നപേരിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം സമുചിതമായി നടത്തി.ഏകദേശം 11 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞു.സ്കൂൾ പൊടി വിമുക്ത മാക്കുന്ന പദ്ധതി നടപ്പിലാക്കി.മുറ്റവും വഴികളും കട്ടപതിച്ചു .ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു .ഫാൻ ഫിറ്റു ചെയ്തു.സ്കൂൾ ചുമരുകൾ ചിത്രം വരച്ചു ഭംഗിയാക്കി.ബഹുജന പങ്കാളിത്തത്തോടെ സ്കൂൾ വികസനം എന്ന ലക്ഷ്യത്തിൽ എത്തുവാൻ മധുരിക്കും ഓർമ്മകൾ-പദ്ധതി വഴി നടപ്പിലാക്കാൻ കഴിഞ്ഞു.</blockquote> | |||
== '''പി.ടി.എ.സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെൻറ് (കെ.എം.എം.സൂപ്പർ സിക്സ് )''' == | == '''പി.ടി.എ.സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെൻറ് (കെ.എം.എം.സൂപ്പർ സിക്സ് )''' == | ||