"എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മുഴുവൻ ക്ലാസ് മുറികളും മൾട്ടീമീഡിയ ക്ലാസുകളാണ്. വിശാലമായ ഒാഡിറ്റോറിയം ഒാഫിസ് റൂം , ജെൻെറ്സിനും ലേഡീസിനും വെവ്വേറെ സ്റ്റാഫ് റൂം , ലൈബ്രറി ,സ്പോട്സ് റും , കൗൺസിലിംഗ് റും , ലാഗ്വേജ് റും, സ്മാർട്ട് ക്ലാസ് എന്നിവയും ബാഡ് മിൻറൺ കോേർട്ടും 1500 ഒാളം വിദ്യാത്ഥികൾക്ക് ഭക്ഷണം പാകം ചെയ്യാൻ സൗകര്യമുള്ല കിച്ചണും , മിൽമ ബൂത്തും, ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി പത്ത് ബസുകളുമുണ്ട്.
[[പ്രമാണം:47099 MJhss.jpg|നടുവിൽ|ലഘുചിത്രം]]
      ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന്  ലാബുകളിലുമായി ഏകദേശം 55 കമ്പ്യൂട്ടറുകളുണ്ട്. മൂന്ന്  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722203" എന്ന താളിൽനിന്ന് ശേഖരിച്ചത്