"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) change
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 21: വരി 21:
[[പ്രമാണം:15051 library 1.jpg|ലഘുചിത്രം|261x261ബിന്ദു|ലൈബ്രറി.ഇരിപ്പിടം......]]
[[പ്രമാണം:15051 library 1.jpg|ലഘുചിത്രം|261x261ബിന്ദു|ലൈബ്രറി.ഇരിപ്പിടം......]]
[[പ്രമാണം:15051 librray 22.png|ലഘുചിത്രം|265x265ബിന്ദു|ലൈബ്രറിയുടെ  മുകൾ ഭാഗത്തായി മഹാൻമാരുടെ ചിത്രങ്ങൾ  ക്രമീകരിച്ചിരിക്കുന്നു ]]
[[പ്രമാണം:15051 librray 22.png|ലഘുചിത്രം|265x265ബിന്ദു|ലൈബ്രറിയുടെ  മുകൾ ഭാഗത്തായി മഹാൻമാരുടെ ചിത്രങ്ങൾ  ക്രമീകരിച്ചിരിക്കുന്നു ]]
[[പ്രമാണം:15051 libra-3.png|ഇടത്ത്‌|ലഘുചിത്രം|512x512ബിന്ദു|ലൈബ്രറി പുസ്തകങ്ങൾ]]
[[പ്രമാണം:15051 libra-3.png|ഇടത്ത്‌|ലഘുചിത്രം|387x387px|ലൈബ്രറി പുസ്തകങ്ങൾ]]

ടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ  ഗ്ലാസ്ഷെൽഫുകളിലായി സൂക്ഷിക്കുന്നു.
ടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ  ഗ്ലാസ്ഷെൽഫുകളിലായി സൂക്ഷിക്കുന്നു.
വരി 28: വരി 28:
പുസ്തകം സമാഹരണത്തിനായി വിവിധങ്ങളായ പദ്ധതികൾ ആലോചിച്ച്, ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഒരു കുട്ടി ഒരു പുസ്തകം സംഭാവന ചെയ്യുക  എന്ന പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നു. വീടുകളിൽ വായിച്ചു കഴിഞ്ഞ് നല്ല പുസ്തകങ്ങൾ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിക്കുക .

അവ പ്രത്യേകമായി സൂക്ഷിക്കുന്നു. അധ്യാപകരും ലഭ്യമാകുന്ന പുസ്തകങ്ങൾ ശേഖരിച്ചു നൽകുന്നു.സമൂഹത്തിലെ മറ്റ്  സുമനസ്സുകളിൽ നിന്നും  പുസ്തകങ്ങൾ ശേഖരിച്ചു വരുന്നു. കൂടാതെ ലൈബ്രറി  കൗൺസിൽ നിന്നും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുസ്തകങ്ങൾ ലഭ്യമാകുന്നുണ്ട്. ഇതിനു പുറമേ മികച്ച പുസ്തകങ്ങൾ  പ്രസാധകരിൽ നിന്ന് തപാലിലൂടെ അയച്ചു  വരുത്തുകയും ചെയ്യുന്നു.പുസ്തകങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള പുസ്തകങ്ങളാണ് തെരഞ്ഞെടുക്കുന്നത്.  

=== പുസ്തകങ്ങളുടെ വിതരണം ===
=== പുസ്തകങ്ങളുടെ വിതരണം ===
പുസ്തകങ്ങൾ അറിവിൻറെ വാതായനങ്ങൾ തുറക്കുന്നു, ചിന്തയുടെ ലോകത്തേക്ക് ഉയർത്തുന്നു, മനസ്സുകളെ വിശാലമാക്കുന്നു,കാഴ്ചപ്പാടുകൾ രൂപീകരിക്കപ്പെടുന്ന. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദം ആവുക എന്ന ലക്ഷ്യത്തോടെ പുസ്തക വിതരണത്തിന് പ്രത്യേകമായ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. ക്ലാസ് തലത്തിൽ അധ്യാപകനും 2 ലീഡർമാരെയും ഇതിനുവേണ്ടി ചുമതലപെടുത്തിയിരിക്കുന്നു. ക്ലാസ് തലത്തിൽ പുസ്തകങ്ങളുടെ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ഇവർക്ക് ആയിരിക്കും .വിദ്യാർത്ഥികൾ കൊണ്ടുപോയി വായിച്ചു എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ കൂടി ചെയ്യുന്നു.  ക്ലാസ് തലത്തിൽ പുസ്തകാസ്വാദനം കുറിപ്പ് അവതരിപ്പിക്കുന്നതിന് അവസരം നൽകുന്നു. പുസ്തക വിതരണത്തിന് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുന്നു അവ കേടുകൂടാതെ വായിച്ച് തീർത്ത് തിരികെ ഏൽപ്പിക്കേണ്ടതുണ്ട്.  [[പ്രമാണം:15051 librar-4.png|ലഘുചിത്രം|541x541ബിന്ദു|ലൈബ്രറി  ദൃശ്യങ്ങൾ ]]
പുസ്തകങ്ങൾ അറിവിൻറെ വാതായനങ്ങൾ തുറക്കുന്നു,ചിന്തയുടെ ലോകത്തേക്ക് ഉയർത്തുന്നു, മനസ്സുകളെ വിശാലമാക്കുന്നു,കാഴ്ചപ്പാടുകൾ രൂപീകരിക്കപ്പെടുന്ന. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദം ആവുക എന്ന ലക്ഷ്യത്തോടെ പുസ്തക വിതരണത്തിന് പ്രത്യേകമായ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. ക്ലാസ് തലത്തിൽ അധ്യാപകനും 2 ലീഡർമാരെയും ഇതിനുവേണ്ടി ചുമതലപെടുത്തിയിരിക്കുന്നു. ക്ലാസ് തലത്തിൽ പുസ്തകങ്ങളുടെ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ഇവർക്ക് ആയിരിക്കും .വിദ്യാർത്ഥികൾ കൊണ്ടുപോയി വായിച്ചു എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ കൂടി ചെയ്യുന്നു. ക്ലാസ് തലത്തിൽ പുസ്തകാസ്വാദനം കുറിപ്പ് അവതരിപ്പിക്കുന്നതിന് അവസരം നൽകുന്നു. പുസ്തക വിതരണത്തിന് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുന്നു അവ കേടുകൂടാതെ വായിച്ച് തീർത്ത് തിരികെ ഏൽപ്പിക്കേണ്ടതുണ്ട്.  [[പ്രമാണം:15051 librar-4.png|ലഘുചിത്രം|541x541ബിന്ദു|ലൈബ്രറി  ദൃശ്യങ്ങൾ ]]
[[പ്രമാണം:15051 library6.png|ഇടത്ത്‌|ലഘുചിത്രം|266x266px|ലൈബ്രറി പുസ്തകങ്ങൾ]]
[[പ്രമാണം:15051 library6.png|ഇടത്ത്‌|ലഘുചിത്രം|238x238px|ലൈബ്രറി പുസ്തകങ്ങൾ]]
[[പ്രമാണം:15051 സംബാവന.png|ലഘുചിത്രം|368x368ബിന്ദു|ലൈബ്രറി പുസ്തകങ്ങൾ സമാഹരിക്കുന്നു....]]
[[പ്രമാണം:15051 സംബാവന.png|ലഘുചിത്രം|326x326px|ലൈബ്രറി പുസ്തകങ്ങൾ സമാഹരിക്കുന്നു....]]

=== പുസ്തക വായനക്ക് പ്രോത്സാഹനം ===
=== പുസ്തക വായനക്ക് പ്രോത്സാഹനം ===
ക്ലാസ് തലത്തിൽ പുസ്തക വായനക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നുണ്ട്. ക്ലാസ് അധ്യാപിക വായനയുടെ ആവശ്യകതയെക്കുറിച്ചും അറിവ് വിശാലമാക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുകയും പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികളെ നയിക്കുകയും ചെയ്യുന്നു. ലോകത്തിലെ എല്ലാ മഹാന്മാരും നല്ല പുസ്തകവായനക്കാരുടെ ആയിരുന്നു.
ക്ലാസ് തലത്തിൽ പുസ്തക വായനക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നുണ്ട്. ക്ലാസ് അധ്യാപിക വായനയുടെ ആവശ്യകതയെക്കുറിച്ചും അറിവ് വിശാലമാക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുകയും പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികളെ നയിക്കുകയും ചെയ്യുന്നു. ലോകത്തിലെ എല്ലാ മഹാന്മാരും നല്ല പുസ്തകവായനക്കാരായിരുന്നു.

=== പുസ്തകം വായിച്ച് അവതരിപ്പിക്കൽ ===
=== പുസ്തകം വായിച്ച് അവതരിപ്പിക്കൽ ===
വരി 48: വരി 48:

=== കോവിഡ് സമയത്തെ പുസ്തകവിതരണം ===
=== കോവിഡ് സമയത്തെ പുസ്തകവിതരണം ===
[[പ്രമാണം:15051 library 55vc.png|ഇടത്ത്‌|ലഘുചിത്രം|450x450px|വായന]]
[[പ്രമാണം:15051 library 55vc.png|ഇടത്ത്‌|ലഘുചിത്രം|356x356px|വായന]]
കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ വളരെ ശ്രദ്ധിച്ച് മാത്രമേ പുസ്തകം വിതരണം ചെയ്യാനാവൂ. ഈ സമയത്ത്  പുസ്തക  വിതരണത്തിൽ ചില ക്രമീകരണങ്ങൾ വരുത്തേണ്ടി വന്നു. വിതരണ സമയക്രമത്തിലും മാറ്റം വരുത്തി..
കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ വളരെ ശ്രദ്ധിച്ച് മാത്രമേ പുസ്തകം വിതരണം ചെയ്യാനാവൂ. ഈ സമയത്ത് പുസ്തക വിതരണത്തിൽ ചില ക്രമീകരണങ്ങൾ വരുത്തേണ്ടി വന്നു. വിതരണ സമയക്രമത്തിലും മാറ്റം വരുത്തി..
[[പ്രമാണം:15051 librari 3.png|ഇടത്ത്‌|ലഘുചിത്രം|434x434ബിന്ദു|പഠനാവശ്യങ്ങൾക്കായി ലൈബ്രറിയുടെ ഉപയോഗം..]]
[[പ്രമാണം:15051 librari 3.png|ലഘുചിത്രം|322x322px|പഠനാവശ്യങ്ങൾക്കായി ലൈബ്രറിയുടെ ഉപയോഗം..|പകരം=]]
"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി/ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്