"അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യകിരണം ലാപ്ടോപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 1: | വരി 1: | ||
[[പ്രമാണം:15051 vidyakira.jpg|ലഘുചിത്രം| | [[പ്രമാണം:15051 vidyakira.jpg|ലഘുചിത്രം|267x267px|വിദ്യാകിരണം]] | ||
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികവർഗ്ഗക്കാർ വിദ്യാർത്ഥികളെ മുൻനിരയിലേക്ക് കൊണ്ടുവരുക സാങ്കേതിക സൗകര്യങ്ങൾ | സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികവർഗ്ഗക്കാർ വിദ്യാർത്ഥികളെ മുൻനിരയിലേക്ക് കൊണ്ടുവരുക സാങ്കേതിക സൗകര്യങ്ങൾ | ||
ഏർപ്പെടുത്തി കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി സർക്കാർ ആരംഭിച്ച | ഏർപ്പെടുത്തി കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി സർക്കാർ ആരംഭിച്ച വിദ്യാശ്രീ (വിദ്യകിരണം)പദ്ധതി നമ്മുടെ സ്കൂളിൽ നടപ്പിലാക്കി. 6 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ നൽകുകയുണ്ടായി. | ||
=== "വിദ്യാകിരണം" വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയും === | |||
വിദ്യാകിരണം വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയും നൽകി. ഇതിലൂടെ വിദ്യാർഥികൾക്ക് ലഭിച്ച കമ്പ്യൂട്ടറുകൾ സൗകര്യപ്രദമായി ഉപയോഗിക്കുന്നതിനും പഠനസാമഗ്രികൾ സജ്ജമാക്കുന്നതിനും സഹായകരമാകുന്നു.ബത്തേരി മുനിസിപ്പാലിറ്റിയുടെ പ്രത്യേകമായ പദ്ധതി പ്രകാരം ആണ് ഈ സാമഗ്രികൾ ലഭ്യമാക്കുന്നത്. | |||
[[പ്രമാണം:15051 vidyakiran table.png|ഇടത്ത്|ലഘുചിത്രം|464x464ബിന്ദു|വിദ്യാകിരണം വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയുംനൽകുന്നു..]] | |||
18:43, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികവർഗ്ഗക്കാർ വിദ്യാർത്ഥികളെ മുൻനിരയിലേക്ക് കൊണ്ടുവരുക സാങ്കേതിക സൗകര്യങ്ങൾ
ഏർപ്പെടുത്തി കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി സർക്കാർ ആരംഭിച്ച വിദ്യാശ്രീ (വിദ്യകിരണം)പദ്ധതി നമ്മുടെ സ്കൂളിൽ നടപ്പിലാക്കി. 6 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ നൽകുകയുണ്ടായി.
"വിദ്യാകിരണം" വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയും
വിദ്യാകിരണം വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയും നൽകി. ഇതിലൂടെ വിദ്യാർഥികൾക്ക് ലഭിച്ച കമ്പ്യൂട്ടറുകൾ സൗകര്യപ്രദമായി ഉപയോഗിക്കുന്നതിനും പഠനസാമഗ്രികൾ സജ്ജമാക്കുന്നതിനും സഹായകരമാകുന്നു.ബത്തേരി മുനിസിപ്പാലിറ്റിയുടെ പ്രത്യേകമായ പദ്ധതി പ്രകാരം ആണ് ഈ സാമഗ്രികൾ ലഭ്യമാക്കുന്നത്.
