ഗവ. യു. പി. എസ്. പാലവിള/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:08, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→കായികം
(→കായികം) |
|||
വരി 174: | വരി 174: | ||
== '''കായികം''' == | == '''കായികം''' == | ||
ഏകദേശം 1965 മുതലാണ് ശാർക്കര മൈതാനത്തിൽ ഫുട്ബോൾ കളിയുടെ ആവേശം തുടങ്ങുന്നത് അന്നത്തെ കളിക്കാർ കളിയുടെ ആവേശത്തിന് മാറ്റ് കൂട്ടാൻ ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ തുടങ്ങി. രതീഷ് മെമ്മോറിയൽ ടൂർണമെൻറ് ആണ് ആദ്യം തുടങ്ങിയത്. കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രമുഖ ടീമുകൾ അന്ന് ശാർക്കര മൈതാനത്തിൽ എത്തിയിരുന്നു. മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും ഈ മൈതാനത്തിൽ കളിച്ചവരാണ്. ഇപ്പോൾ ടൂർണമെൻറ് നടക്കുന്നില്ലെങ്കിലും ദിവസവും ഫുഡ് ബോൾ നടക്കുന്നുണ്ട് | ഏകദേശം 1965 മുതലാണ് ശാർക്കര മൈതാനത്തിൽ ഫുട്ബോൾ കളിയുടെ ആവേശം തുടങ്ങുന്നത് അന്നത്തെ കളിക്കാർ കളിയുടെ ആവേശത്തിന് മാറ്റ് കൂട്ടാൻ ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ തുടങ്ങി. രതീഷ് മെമ്മോറിയൽ ടൂർണമെൻറ് ആണ് ആദ്യം തുടങ്ങിയത്. കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രമുഖ ടീമുകൾ അന്ന് ശാർക്കര മൈതാനത്തിൽ എത്തിയിരുന്നു. മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും ഈ മൈതാനത്തിൽ കളിച്ചവരാണ്. ഇപ്പോൾ ടൂർണമെൻറ് നടക്കുന്നില്ലെങ്കിലും ദിവസവും ഫുഡ് ബോൾ നടക്കുന്നുണ്ട് | ||
[[പ്രമാണം:ഗതാഗതം .jpg|പകരം=ഗതാഗതം |ലഘുചിത്രം|401x401ബിന്ദു|ഗതാഗതം ]] |