"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
*/എന്റെ ഗ്രാമം /* |
*/എന്റെ ഗ്രാമം /* |
||
| വരി 1: | വരി 1: | ||
ഏറനാട് താലൂക്ക്, അരീക്കോട് <ref>https://www.google.com/maps/place/Areekode,+Kerala+673639/@11.2243116,76.0328578,15z/data=!4m13!1m7!3m6!1s0x3ba647a816ae1085:0xa8478cb3aaa25a21!2sAreekode,+Kerala+673639!3b1!8m2!3d11.2324061!4d76.0517795!3m4!1s0x3ba647a816ae1085:0xa8478cb3aaa25a21!8m2!3d11.2324061!4d76.0517795?hl=en</ref>അംശത്തിലെ ഒരു ചെറിയ ദേശമാണ് ചെമ്രക്കാട്ടൂർ<ref>https://www.google.com/maps/place/Chemrakkattur,+Kerala/@11.2344141,76.0328578,15z/data=!4m5!3m4!1s0x3ba647b2f0a54757:0x3b74651bfe864c!8m2!3d11.2234124!4d76.038631</ref>. ചെമ്പാപറമ്പിന് മുകളിൽ നിന്ന് നോക്കുമ്പോൾ ഹരിതലതാനികുജ്ജം കണക്കെ വ്യാപിച്ചു കിടക്കുന്ന താഴ്‌വാരവും, കൂർമാവതാര ഐതീഹ്യത്തിൽ സമൃദ്ധമായ കുറുവത്തൂർ പ്രദേശം പ്രാന്തവുമായി വരുന്ന ഊര് ചെമ്രകാട്ടൂര് എന്ന് ഐതീഹ്യം. | ഏറനാട് താലൂക്ക്, അരീക്കോട് <ref>https://www.google.com/maps/place/Areekode,+Kerala+673639/@11.2243116,76.0328578,15z/data=!4m13!1m7!3m6!1s0x3ba647a816ae1085:0xa8478cb3aaa25a21!2sAreekode,+Kerala+673639!3b1!8m2!3d11.2324061!4d76.0517795!3m4!1s0x3ba647a816ae1085:0xa8478cb3aaa25a21!8m2!3d11.2324061!4d76.0517795?hl=en</ref><ref>https://en.wikipedia.org/wiki/Areekode</ref>അംശത്തിലെ ഒരു ചെറിയ ദേശമാണ് ചെമ്രക്കാട്ടൂർ<ref>https://www.google.com/maps/place/Chemrakkattur,+Kerala/@11.2344141,76.0328578,15z/data=!4m5!3m4!1s0x3ba647b2f0a54757:0x3b74651bfe864c!8m2!3d11.2234124!4d76.038631</ref>. ചെമ്പാപറമ്പിന് മുകളിൽ നിന്ന് നോക്കുമ്പോൾ ഹരിതലതാനികുജ്ജം കണക്കെ വ്യാപിച്ചു കിടക്കുന്ന താഴ്‌വാരവും, കൂർമാവതാര ഐതീഹ്യത്തിൽ സമൃദ്ധമായ കുറുവത്തൂർ പ്രദേശം പ്രാന്തവുമായി വരുന്ന ഊര് ചെമ്രകാട്ടൂര് എന്ന് ഐതീഹ്യം. | ||
ചെമ്രക്കാട്ടൂർ അങ്ങാടി ഉണ്ണിത്തെയ്യന്റെ സ്ഥലത്ത് വേരുകൾ മണ്ണിൽ നിന്ന് പുറത്തേക്ക് പായിച്ച് വിശാലമായി പടർന്നു പന്തലിച്ചു നിൽക്കുന്ന വൻ മാവ് വേരുകൾ ചവിട്ടി കടന്നാൽ നെച്ചിപറമ്പിലേക്കും മുഞ്ചക്കോട്ടു പറമ്പിലേക്കും തടത്തിലെ കാര്യാത്തൻ കോട്ടയിലേക്കും നയിക്കുന്ന നടവഴി. നടവഴിയുടെ സമീപത്ത് ദേശകാർക്ക് വിശ്രമിക്കാനും 'സൊറ' പറയാനും കുട പിടിച്ചിരുന്ന കൂറ്റനരയാൽ, അങ്ങാടിയിൽ നാണു നായരുടേയും രാമൻ നായരുടേയും ഓലമേഞ്ഞ ചായക്കടകൾ പ്രധാന നിരത്തിനിരു വശവുമായി സ്ഥിതി ചെയ്യുന്ന ഒന്നുരണ്ടു മരങ്ങൾ. വിജനമായ പറമ്പുകൾ ഇത്രയും ആയാൽ ദേശത്തിന്റെ ഒരു ഏകദേശ ചിത്രമായി. പുലർച്ചെ കൊണ്ടോട്ടിയിൽ നിന്നും അരീക്കോട് ചന്തയിലേക്ക് സാധനങ്ങളുമായി നീങ്ങുന്ന കാള വണ്ടിയുടെ ചക്രത്തിൽ ഘടിപ്പിച്ച മണികളുടെ ശബ്ദം കേട്ടാണ് ഗ്രാമീണർ ഉണർന്നിരുന്നത്. | ചെമ്രക്കാട്ടൂർ അങ്ങാടി ഉണ്ണിത്തെയ്യന്റെ സ്ഥലത്ത് വേരുകൾ മണ്ണിൽ നിന്ന് പുറത്തേക്ക് പായിച്ച് വിശാലമായി പടർന്നു പന്തലിച്ചു നിൽക്കുന്ന വൻ മാവ് വേരുകൾ ചവിട്ടി കടന്നാൽ നെച്ചിപറമ്പിലേക്കും മുഞ്ചക്കോട്ടു പറമ്പിലേക്കും തടത്തിലെ കാര്യാത്തൻ കോട്ടയിലേക്കും നയിക്കുന്ന നടവഴി. നടവഴിയുടെ സമീപത്ത് ദേശകാർക്ക് വിശ്രമിക്കാനും 'സൊറ' പറയാനും കുട പിടിച്ചിരുന്ന കൂറ്റനരയാൽ, അങ്ങാടിയിൽ നാണു നായരുടേയും രാമൻ നായരുടേയും ഓലമേഞ്ഞ ചായക്കടകൾ പ്രധാന നിരത്തിനിരു വശവുമായി സ്ഥിതി ചെയ്യുന്ന ഒന്നുരണ്ടു മരങ്ങൾ. വിജനമായ പറമ്പുകൾ ഇത്രയും ആയാൽ ദേശത്തിന്റെ ഒരു ഏകദേശ ചിത്രമായി. പുലർച്ചെ കൊണ്ടോട്ടിയിൽ നിന്നും അരീക്കോട് ചന്തയിലേക്ക് സാധനങ്ങളുമായി നീങ്ങുന്ന കാള വണ്ടിയുടെ ചക്രത്തിൽ ഘടിപ്പിച്ച മണികളുടെ ശബ്ദം കേട്ടാണ് ഗ്രാമീണർ ഉണർന്നിരുന്നത്. | ||