"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 62: | വരി 62: | ||
== ഗാന്ധി ജയന്തി == | == ഗാന്ധി ജയന്തി == | ||
2021 വർഷത്തെ ഗാന്ധി ജയന്തി ദിനാഘോഷം ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ ഒക്ടോബർ 2 ന് നടന്നു. 2021 ഒക്ടോബർ രണ്ടിന് രാവിലെ 10 മണിക്ക് ഓൺലൈനായി കാര്യപരിപാടികൾ ആരംഭിച്ചു. ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തിൽ ചിത്രരചന നടന്നു. കുട്ടികൾ ഗാന്ധിജിയായി അവതരിപ്പിക്കുന്ന വീഡിയോയുടെ പ്രദർശനം നടന്നു. കൂടാതെ കുട്ടികൾ അവരവരുടെ വീടുകളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ വീഡിയോ അയക്കുകയുണ്ടായി. വീട്ടിലൊരു കൃഷിത്തോട്ടം തയ്യാറാക്കൽ എന്നതായിരുന്നു ഈ വർഷത്തെ മത്സരയിനം. ഒക്ടോബർ രണ്ടിന് ആരംഭിച്ച് ഒക്ടോബർ 30 ന് കാർഷികവൃത്തിയുടെ പുരോഗതി റിപ്പോർട്ട് ഫോട്ടോ ഉൾപ്പെടെ നൽകുന്ന രീതിയിൽ ആയിരുന്നു മത്സരം. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി കവിതകൾ വിദ്യാർത്ഥികൾ ആലപിക്കുകയുണ്ടായി. | |||
== ശിശു ദിനം == | == ശിശു ദിനം == | ||