"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 12: വരി 12:


=== ദേശീയ ശാസ്ത്രദിനം ===
=== ദേശീയ ശാസ്ത്രദിനം ===
28 -02 -2022 ദേശീയ ശാസ്ത്ര ദിനം ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികളോടെ ആഘോഷിച്ചു .പോസ്റ്റർ രചന സയൻസ് ക്വിസ് എന്നിവ നടത്തുകയും കുട്ടികൾ പരീക്ഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തു<gallery>
28 -02 -2022 ദേശീയ ശാസ്ത്ര ദിനം ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികളോടെ ആഘോഷിച്ചു .പോസ്റ്റർ രചന സയൻസ് ക്വിസ് എന്നിവ നടത്തുകയും കുട്ടികൾ പരീക്ഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തു
<center><gallery>
പ്രമാണം:39014sd4.jpeg
പ്രമാണം:39014sd4.jpeg
പ്രമാണം:39014sd3.jpeg
പ്രമാണം:39014sd3.jpeg
പ്രമാണം:39014sd2.jpeg
പ്രമാണം:39014sd2.jpeg
പ്രമാണം:39014sd1.jpeg
പ്രമാണം:39014sd1.jpeg
</gallery>
</gallery></center>

11:48, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്

കുട്ടികളിലെ ശാസ്ത്ര ബോധവും ശാസ്ത്ര അഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി ലൈജു സാറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു

ഹോംലാബ്

സ്കൂളിൽ നിന്ന് ലഭിച്ചതും ചുറ്റുപാടുകളിൽ നിന്ന് ശേഖരിച്ചതുമായ സാമഗ്രികൾ ഉപയോഗിച്ചു കുട്ടികൾ വീടുകളിൽ ഹോംലാബ് സജ്ജീകരിച്ചു.ഈ സാമഗ്രികൾ ഉപയോഗിച്ച് പരീക്ഷണങ്ങളിൽ ഏർപ്പെടുകയും സ്റ്റിൽ മോഡലുകളും വർക്കിംഗ് മോഡലുകളും നിർമ്മിക്കുകയും ചെയ്തു'.മുട്ടറ ഗവ ഹയർ സെക്കന്ററി സ്കൂളിലെ ശാന്തകുമാർ സർ അവതരിപ്പിച്ച ശാസ്ത്ര മാജിക് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി.

ചാന്ദ്രദിനം

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. അപ്പോളോ 11 വിക്ഷേപണം, ചാന്ദ്രയാൻ 1ചാന്ദ്രയാൻ 2 എന്നിവയുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം ചാന്ദ്രദിന ക്വിസ് എന്നിവയും ഓൺലൈനായി നടത്തി.

ബഹിരാകാശവാരാചരണം

01/10/2021- ബഹിരാകാശവാരത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ത്യ ബഹിരാകാശ രംഗത്ത് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു .

ദേശീയ ശാസ്ത്രദിനം

28 -02 -2022 ദേശീയ ശാസ്ത്ര ദിനം ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികളോടെ ആഘോഷിച്ചു .പോസ്റ്റർ രചന സയൻസ് ക്വിസ് എന്നിവ നടത്തുകയും കുട്ടികൾ പരീക്ഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തു