ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
08:18, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022ഉള്ളടക്കം ചേർത്തു
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 4: | വരി 4: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
2021 22 അക്കാദമിക വർഷത്തെ പ്രവേശനോത്സവം 2021 ജൂൺ ഒന്നിന് തന്നെ ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ സമുചിതമായി ആഘോഷിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ഫാത്തിമത്ത് ഷംന ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യക്ഷത വഹിച്ചത് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പറായ ശ്രീമതി രജനിയായിരുന്നു. ഓൺലൈനായി ചടങ്ങിൽ എത്തിച്ചേർന്ന മുഴുവൻപേരെയും സ്വാഗതം ചെയ്തുകൊണ്ട് പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ സംസാരിച്ചു. പിടിഎ പ്രസിഡൻറ് ശ്രീമതി സുനിതാ വി വി, എസ് എം സി ചെയർമാൻ സുഗുണൻ ടിവി, സീനിയർ അസിസ്റ്റൻറ് ശകുന്തള ടീച്ചർ എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി അൽഫോൺസ ഡൊമിനിക് നന്ദി പ്രകാശിപ്പിച്ചു. സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ബിആർസി ഹോസ്ദുർഗ് നടത്തിയ വീട്ടുമുറ്റത്തൊരു പ്രവേശനോത്സവം പരിപാടിയില്‍ ഒന്നാം തരത്തിലെ അൽ വിഷ് ബി കെ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
* വീഡിയോ കാണാം :https://youtu.be/yVdu8I57N3Y | * വീഡിയോ കാണാം :https://youtu.be/yVdu8I57N3Y | ||
വീഡിയോ കാണാം :https://youtu.be/bb2R_XN4nQI | വീഡിയോ കാണാം :https://youtu.be/bb2R_XN4nQI |