"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/കളിസ്ഥലവും സ്പോർട്ട്സ് റൂമും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
* ഇൻഡോർ ഗെയിമിനുള്ള സാധനങ്ങൾ(ചെസ്സ് ബോർഡ്,ക്യാരം ബോർഡ് മുതലായവ)ഇവിടെ നിന്ന് അധ്യാപകന്റെ അനുവാദത്തോടെ കുട്ടികൾക്കെടുക്കാം. | * ഇൻഡോർ ഗെയിമിനുള്ള സാധനങ്ങൾ(ചെസ്സ് ബോർഡ്,ക്യാരം ബോർഡ് മുതലായവ)ഇവിടെ നിന്ന് അധ്യാപകന്റെ അനുവാദത്തോടെ കുട്ടികൾക്കെടുക്കാം. | ||
* ഔട്ട്ഡോർ ഗെയിമുകൾക്കുള്ളത് അധ്യാപകന്റെ നിർദ്ദേശാനുസരണം പി.ടി പീരിഡ് എടുത്ത് ഉപയോഗിക്കാവുന്നതാണ്. | * ഔട്ട്ഡോർ ഗെയിമുകൾക്കുള്ളത് അധ്യാപകന്റെ നിർദ്ദേശാനുസരണം പി.ടി പീരിഡ് എടുത്ത് ഉപയോഗിക്കാവുന്നതാണ്. | ||
* ഉപജില്ലാതല,ജില്ലാതലമത്സരങ്ങൾക്ക് മറ്റു സമയങ്ങളിലും നിർദ്ദേശാനുസരണം ഇവ ഉപയോഗിക്കാം.<gallery mode="nolines" heights=" | * ഉപജില്ലാതല,ജില്ലാതലമത്സരങ്ങൾക്ക് മറ്റു സമയങ്ങളിലും നിർദ്ദേശാനുസരണം ഇവ ഉപയോഗിക്കാം.<gallery mode="nolines" heights="400"> | ||
പ്രമാണം:44055 game1.jpeg | പ്രമാണം:44055 game1.jpeg | ||
പ്രമാണം:44055 game4.jpeg | പ്രമാണം:44055 game4.jpeg |
23:25, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കളിസ്ഥലവും സ്പോർട്ട്സ് റൂമും
വിശാലമായ കളിസ്ഥലം
- പ്രധാനകെട്ടിടത്തിന്റെ പുറകുവശത്തായിട്ടാണ് കളിസ്ഥലം.വിശാലമായി മൈതാനമാണിത്.സ്കൂളിന്റെ പുറകുവശത്തായി ഏകദേശം അമ്പതു സെന്റിൽ കൂടുതൽ സ്ഥലത്തായിട്ടാണ് ഈ മൈതാനത്തിന്റെ സ്ഥാനം.കുട്ടികൾക്ക് ഓടിക്കളിക്കാനും പ്രാക്ടീസ് ചെയ്യാനും ക്രിക്കറ്റ് പോലുള്ള കളികൾ കളിക്കാനും ഇത് ഉപയോഗ്യമാണ്.ഇൻഡോർ ഗെയിമുകൾ ഇതിനടുത്തുള്ള പഴയ സ്റ്റേജിലിരുന്ന് കുട്ടികൾ കളിക്കാറുണ്ട്.
- സ്കൂൾ ഓഡിറ്റോറിയത്തിൽ ബാഡ്മിന്റൻ കളിക്കാനുള്ള കോർട്ടും ക്രമീകരിച്ചിട്ടുണ്ട്.
സ്പോർട്സ് റൂം
- സ്പോർട്ട്സുമായി ബന്ധപ്പെട്ട സാധനങ്ങൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
- ഇൻഡോർ ഗെയിമിനുള്ള സാധനങ്ങൾ(ചെസ്സ് ബോർഡ്,ക്യാരം ബോർഡ് മുതലായവ)ഇവിടെ നിന്ന് അധ്യാപകന്റെ അനുവാദത്തോടെ കുട്ടികൾക്കെടുക്കാം.
- ഔട്ട്ഡോർ ഗെയിമുകൾക്കുള്ളത് അധ്യാപകന്റെ നിർദ്ദേശാനുസരണം പി.ടി പീരിഡ് എടുത്ത് ഉപയോഗിക്കാവുന്നതാണ്.
- ഉപജില്ലാതല,ജില്ലാതലമത്സരങ്ങൾക്ക് മറ്റു സമയങ്ങളിലും നിർദ്ദേശാനുസരണം ഇവ ഉപയോഗിക്കാം.
-
-
-
-