"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 701: | വരി 701: | ||
== '''<u>ക്രിയാ ഗവേഷണവും ലഘു പരീക്ഷണങ്ങളും</u>''' == | == '''<u>ക്രിയാ ഗവേഷണവും ലഘു പരീക്ഷണങ്ങളും</u>''' == | ||
വിവിധ പഠന മേഖലകളിൽ ആവശ്യമായ തിരുത്തലുകൾ വേണ്ടുന്ന അവസരങ്ങളിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങളാണ് ക്രിയഗവേഷണം.. അതുപോലെതന്നെ നിത്യ ജീവിതത്തിൽ കുട്ടികൾക്ക് ശാസ്ത്ര പഠനം രസകരമായ അനുഭവം ആകുവാൻ വേണ്ടി ധാരാളം ലഘുപരീക്ഷണങ്ങൾ ചെയ്യുവാൻ കഴിയും.. ഈ മേഖലകളിൽ അധ്യാപകർ ഇടപെട്ടതിനന്റെ ഫലമാണ് ധാരാളം ലഘുപരീക്ഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പരീക്ഷണ സമാഹാരം രൂപംകൊണ്ടത്..[[പ്രമാണം:14871 2022 kriyagaveshanam 1.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]] | വിവിധ പഠന മേഖലകളിൽ ആവശ്യമായ തിരുത്തലുകൾ വേണ്ടുന്ന അവസരങ്ങളിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങളാണ് ക്രിയഗവേഷണം.. അതുപോലെതന്നെ നിത്യ ജീവിതത്തിൽ കുട്ടികൾക്ക് ശാസ്ത്ര പഠനം രസകരമായ അനുഭവം ആകുവാൻ വേണ്ടി ധാരാളം ലഘുപരീക്ഷണങ്ങൾ ചെയ്യുവാൻ കഴിയും.. ഈ മേഖലകളിൽ അധ്യാപകർ ഇടപെട്ടതിനന്റെ ഫലമാണ് ധാരാളം ലഘുപരീക്ഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പരീക്ഷണ സമാഹാരം രൂപംകൊണ്ടത്..[[പ്രമാണം:14871 2022 kriyagaveshanam 1.jpeg|ലഘുചിത്രം|പകരം=|ഇടത്ത്|158x158ബിന്ദു]] | ||
ശ്രീ മൊയ്തീൻ മാസ്റ്റർ ഈ സ്കൂളിൽ ജോലി ചെയ്തിരുന്ന അവസരത്തിലാണ് സവിശേഷ ശ്രദ്ധ ആകർഷിച്ച ഈ രണ്ടു പ്രവർത്തനങ്ങൾ നടന്നത്... മലയാളഭാഷയിൽ നന്നായി പദങ്ങൾ ഉച്ചരിക്കുവാൻ കുട്ടികൾ നേരിടുന്ന പ്രയാസങ്ങൾ മുന്നിൽകണ്ടാണ് ഒരു ക്രിയഗവേഷണം അദ്ദേഹവും സഹപ്രവർത്തകരും ചേർന്ന് നടത്തിയത്.... ആദ്യം കുട്ടികൾക്ക് പൊതുവിൽ ബുദ്ധിമുട്ടായി അനുഭവപ്പെടുന്ന വിഷയ മേഖലകൾ കണ്ടെത്തുകയും അവയെ ലിസ്റ്റ് ചെയ്യുകയും ചെയ്തു.. ഇതിൽ ഉൾപ്പെടുന്ന പദങ്ങൾ കണ്ടെത്തുകയും അമ്മയുടെ ക്രോഡീകരണം നടത്തുകയും ചെയ്തു... പിന്നീട് ഭാഷാപരമായ പഠനസാമഗ്രികൾ ഏതൊക്കെ സാധ്യമാകും എന്നതിനെക്കുറിച്ച് നിരന്തരമായ ചർച്ചകളും , പ്രവർത്തന പദ്ധതികളും നിർവഹിക്കപ്പെട്ടു... കുട്ടികളെ കൂടി പങ്കാളികളാക്കി ഉള്ള പഠനപ്രവർത്തനങ്ങൾ തുടർ ദിവസങ്ങളിൽ വിവിധ ക്ലാസുകളിൽ നടത്തപ്പെട്ടു... ലഭ്യമായ അനുഭവങ്ങളും ഉല്പന്നങ്ങളും ഈ ഗവേഷണത്തിന് അനുബന്ധമായ ചേർക്കപ്പെട്ടു... വിവിധ പഠനാനുഭവങ്ങൾ പിന്നീട് ക്രോഡീകരിക്കപ്പെടുകയും, അവ ഒരു പഠന ഗവേഷണപ്രബന്ധം ആയി ക്രിയാഗവേഷണം എന്ന വിഭാഗത്തിൽ സ്കൂളിന്റെ തായി പുറത്തിറങ്ങുകയും ചെയ്തു.. | ശ്രീ മൊയ്തീൻ മാസ്റ്റർ ഈ സ്കൂളിൽ ജോലി ചെയ്തിരുന്ന അവസരത്തിലാണ് സവിശേഷ ശ്രദ്ധ ആകർഷിച്ച ഈ രണ്ടു പ്രവർത്തനങ്ങൾ നടന്നത്... മലയാളഭാഷയിൽ നന്നായി പദങ്ങൾ ഉച്ചരിക്കുവാൻ കുട്ടികൾ നേരിടുന്ന പ്രയാസങ്ങൾ മുന്നിൽകണ്ടാണ് ഒരു ക്രിയഗവേഷണം അദ്ദേഹവും സഹപ്രവർത്തകരും ചേർന്ന് നടത്തിയത്.... ആദ്യം കുട്ടികൾക്ക് പൊതുവിൽ ബുദ്ധിമുട്ടായി അനുഭവപ്പെടുന്ന വിഷയ മേഖലകൾ കണ്ടെത്തുകയും അവയെ ലിസ്റ്റ് ചെയ്യുകയും ചെയ്തു.. ഇതിൽ ഉൾപ്പെടുന്ന പദങ്ങൾ കണ്ടെത്തുകയും അമ്മയുടെ ക്രോഡീകരണം നടത്തുകയും ചെയ്തു... പിന്നീട് ഭാഷാപരമായ പഠനസാമഗ്രികൾ ഏതൊക്കെ സാധ്യമാകും എന്നതിനെക്കുറിച്ച് നിരന്തരമായ ചർച്ചകളും , പ്രവർത്തന പദ്ധതികളും നിർവഹിക്കപ്പെട്ടു... കുട്ടികളെ കൂടി പങ്കാളികളാക്കി ഉള്ള പഠനപ്രവർത്തനങ്ങൾ തുടർ ദിവസങ്ങളിൽ വിവിധ ക്ലാസുകളിൽ നടത്തപ്പെട്ടു... ലഭ്യമായ അനുഭവങ്ങളും ഉല്പന്നങ്ങളും ഈ ഗവേഷണത്തിന് അനുബന്ധമായ ചേർക്കപ്പെട്ടു... വിവിധ പഠനാനുഭവങ്ങൾ പിന്നീട് ക്രോഡീകരിക്കപ്പെടുകയും, അവ ഒരു പഠന ഗവേഷണപ്രബന്ധം ആയി ക്രിയാഗവേഷണം എന്ന വിഭാഗത്തിൽ സ്കൂളിന്റെ തായി പുറത്തിറങ്ങുകയും ചെയ്തു.. | ||