"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 820: | വരി 820: | ||
== '''ക്ലാസ് ലൈബ്രറി''' == | == '''ക്ലാസ് ലൈബ്രറി''' == | ||
[[പ്രമാണം:Class Library.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Class Library.jpg|ഇടത്ത്|ലഘുചിത്രം|225x225ബിന്ദു]] | ||
[[പ്രമാണം:WhatsApp Image 2022-02-15 at 3.17.08 PM.jpg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-02-15 at 3.17.08 PM.jpg|ലഘുചിത്രം|180x180ബിന്ദു]] | ||
[[പ്രമാണം:WhatsApp Image 2022-02-15 at 3.18.39 PM.jpg|നടുവിൽ| | [[പ്രമാണം:WhatsApp Image 2022-02-15 at 3.18.39 PM.jpg|നടുവിൽ|212x212px|പകരം=]] | ||
വായന ശോഷണം എന്ന അവസ്ഥ ,സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള എല്ലാ വ്യക്തികളിലും ഇന്നുള്ള പ്രകടമായ സത്യമാണ്.. ഭാവിതലമുറയുടെ പ്രതിനിധികളായി വളർന്നുവരുന്ന കുട്ടികളെ വായനയുടെ വസന്തത്തിലേക്ക് കൈപിടിച്ചു ഉയർത്തുവാൻ ധാരാളം പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.. പ്രത്യേകിച്ചും വിദ്യാലയങ്ങളോ ടനുബന്ധിച്ച് ഗവൺമെൻറ് സഹായത്തോടെ ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്നു... വിവിധ പദ്ധതികളിൽ ഉൾപെടുത്തി ധാരാളം ഫണ്ട് ലൈബ്രറി നവീകരണം പ്രവർത്തനങ്ങൾക്ക് അനുവദിച്ചു വരുന്നുണ്ട്.. ഇത്തരം ലൈബ്രറി ശാക്തീകരണത്തിന്റേയും, വായനാ പരിപോഷണത്തിന്റേയും ഭാഗമായുള്ള പ്രവർത്തനങ്ങൾ ഞങ്ങളുടെ വിദ്യാലയത്തിലും സജീവമായിത്തന്നെ നടന്നുവരുന്നു.. ഈ സജീവതയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികൾക്കും ലൈബ്രറി പുസ്തകം ലഭ്യമാക്കുക എന്ന പ്രവർത്തനം സ്കൂൾ ലൈബ്രറിയുടെ മേൽനോട്ടത്തിൽ നടന്നുവരുന്നുണ്ട്... അതോടൊപ്പം തന്നെ എല്ലാ ക്ലാസ്സുകളിലും ലൈബ്രറി സംവിധാനം സ്ഥിരമായി നിലനിർത്തുക എന്ന പ്രവർത്തനവും പൂർത്തീകരിച്ചിട്ടുണ്ട്.. | വായന ശോഷണം എന്ന അവസ്ഥ ,സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള എല്ലാ വ്യക്തികളിലും ഇന്നുള്ള പ്രകടമായ സത്യമാണ്.. ഭാവിതലമുറയുടെ പ്രതിനിധികളായി വളർന്നുവരുന്ന കുട്ടികളെ വായനയുടെ വസന്തത്തിലേക്ക് കൈപിടിച്ചു ഉയർത്തുവാൻ ധാരാളം പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.. പ്രത്യേകിച്ചും വിദ്യാലയങ്ങളോ ടനുബന്ധിച്ച് ഗവൺമെൻറ് സഹായത്തോടെ ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്നു... വിവിധ പദ്ധതികളിൽ ഉൾപെടുത്തി ധാരാളം ഫണ്ട് ലൈബ്രറി നവീകരണം പ്രവർത്തനങ്ങൾക്ക് അനുവദിച്ചു വരുന്നുണ്ട്.. ഇത്തരം ലൈബ്രറി ശാക്തീകരണത്തിന്റേയും, വായനാ പരിപോഷണത്തിന്റേയും ഭാഗമായുള്ള പ്രവർത്തനങ്ങൾ ഞങ്ങളുടെ വിദ്യാലയത്തിലും സജീവമായിത്തന്നെ നടന്നുവരുന്നു.. ഈ സജീവതയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികൾക്കും ലൈബ്രറി പുസ്തകം ലഭ്യമാക്കുക എന്ന പ്രവർത്തനം സ്കൂൾ ലൈബ്രറിയുടെ മേൽനോട്ടത്തിൽ നടന്നുവരുന്നുണ്ട്... അതോടൊപ്പം തന്നെ എല്ലാ ക്ലാസ്സുകളിലും ലൈബ്രറി സംവിധാനം സ്ഥിരമായി നിലനിർത്തുക എന്ന പ്രവർത്തനവും പൂർത്തീകരിച്ചിട്ടുണ്ട്.. | ||
| വരി 835: | വരി 835: | ||
== '''രസതന്ത്ര വർഷാചരണം''' == | == '''രസതന്ത്ര വർഷാചരണം''' == | ||
വളരെ മികച്ച രീതിയിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മ സമാഹരിച്ച് ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങൾ ധാരാളം ഈ സ്കൂളിൽ നടന്നിട്ടുണ്ട്.. എണ്ണം കൊണ്ടും ഗുണം കൊണ്ടും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റേയും ശ്രദ്ധയാകർഷിച്ച പ്രവർത്തനങ്ങളാണ് ഇവയിൽ ഭൂരിഭാഗവും.. സേവന സമർപ്പണം കൈമുതലായി കൊണ്ടുനടന്ന ചില അധ്യാപകർ ഈ പ്രവർത്തനങ്ങളുടെ എല്ലാം പിന്നണിയിൽ സജീവമായി നില നിന്നിട്ടുണ്ട്.. അവരുടെ കഠിനാധ്വാനവും താൽപര്യവും പ്രസ്തുത പ്രവർത്തനങ്ങളുടെ എല്ലാം വിജയത്തിന് അടിസ്ഥാനശില പാകിയിട്ടുണ്ട് എന്ന് പറയാതെ വയ്യ.. അങ്ങനെ നിർവഹിക്കപ്പെട്ട അനേകം പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു രസതന്ത്ര വർഷാചരണം.. കുട്ടികളെയും അധ്യാപകരേയും പ്രവർത്തനങ്ങളിൽ സജീവമായി നിലനിർത്തി സമൂഹത്തിന്റെ ഇടപെടലോടുകൂടി പൂർത്തിയാക്കിയ ഒരു പ്രവർത്തനം ആയിരുന്നു ഇത്..<gallery> | വളരെ മികച്ച രീതിയിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മ സമാഹരിച്ച് ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങൾ ധാരാളം ഈ സ്കൂളിൽ നടന്നിട്ടുണ്ട്.. എണ്ണം കൊണ്ടും ഗുണം കൊണ്ടും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റേയും ശ്രദ്ധയാകർഷിച്ച പ്രവർത്തനങ്ങളാണ് ഇവയിൽ ഭൂരിഭാഗവും.. സേവന സമർപ്പണം കൈമുതലായി കൊണ്ടുനടന്ന ചില അധ്യാപകർ ഈ പ്രവർത്തനങ്ങളുടെ എല്ലാം പിന്നണിയിൽ സജീവമായി നില നിന്നിട്ടുണ്ട്.. അവരുടെ കഠിനാധ്വാനവും താൽപര്യവും പ്രസ്തുത പ്രവർത്തനങ്ങളുടെ എല്ലാം വിജയത്തിന് അടിസ്ഥാനശില പാകിയിട്ടുണ്ട് എന്ന് പറയാതെ വയ്യ.. അങ്ങനെ നിർവഹിക്കപ്പെട്ട അനേകം പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു രസതന്ത്ര വർഷാചരണം.. കുട്ടികളെയും അധ്യാപകരേയും പ്രവർത്തനങ്ങളിൽ സജീവമായി നിലനിർത്തി സമൂഹത്തിന്റെ ഇടപെടലോടുകൂടി പൂർത്തിയാക്കിയ ഒരു പ്രവർത്തനം ആയിരുന്നു ഇത്..<gallery> | ||
| വരി 875: | വരി 874: | ||
എങ്കിലും തികഞ്ഞ ഉത്സവാന്തരീക്ഷത്തിൽ തന്നെ ഇത്തരം പഠന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുവാൻ എല്ലാ അധ്യാപകരും ശ്രദ്ധിക്കുന്നു എന്നു പറയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. | എങ്കിലും തികഞ്ഞ ഉത്സവാന്തരീക്ഷത്തിൽ തന്നെ ഇത്തരം പഠന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുവാൻ എല്ലാ അധ്യാപകരും ശ്രദ്ധിക്കുന്നു എന്നു പറയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. | ||
<gallery> | <gallery> | ||