"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 538: | വരി 538: | ||
== '''വാൽക്കിണ്ടി മഹാത്മ്യം ( ജലസംരക്ഷണ പ്രവർത്തന പരിപാടി)''' == | == '''വാൽക്കിണ്ടി മഹാത്മ്യം ( ജലസംരക്ഷണ പ്രവർത്തന പരിപാടി)''' == | ||
സമൂഹത്തിൽ ശ്രദ്ധേയമായ നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുള്ള ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ.. മൊയ്തീൻ മാസ്റ്റർ എന്ന അധ്യാപകന്റെ നേതൃത്വത്തിൽ 1997 മുതലുള്ള | സമൂഹത്തിൽ ശ്രദ്ധേയമായ നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുള്ള ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ.. മൊയ്തീൻ മാസ്റ്റർ എന്ന അധ്യാപകന്റെ നേതൃത്വത്തിൽ 1997 മുതലുള്ള വർഷങ്ങളിൽ ഈ സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധപിടിച്ചുപറ്റി.. | ||
1997 മുതൽ ഡിപിഇപി എന്ന പാഠ്യപദ്ധതിയുടെ ഭാഗമായി ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാൻ ഉള്ള സാഹചര്യം ഒരുങ്ങിയിരുന്നു... തുറന്നിട്ട ധാരാളം സാധ്യതകൾ ഉപയോഗപ്പെടുത്തി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാൻ ഈ കാലഘട്ടത്തിൽ ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ താല്പര്യം എടുത്തിരുന്നു .... അത്തരമൊരു നിരീക്ഷണ പരീക്ഷണ പ്രവർത്തനങ്ങളുടെ ആകെ തുകയായിരുന്നു വാൽക്കിണ്ടി മഹാത്മ്യം എന്ന പേരിൽ പിന്നീട് ദേശീയതലത്തിൽതന്നെ പ്രസിദ്ധമായ ജലസംരക്ഷണ പ്രവർത്തന പരിപാടി... | 1997 മുതൽ ഡിപിഇപി എന്ന പാഠ്യപദ്ധതിയുടെ ഭാഗമായി ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാൻ ഉള്ള സാഹചര്യം ഒരുങ്ങിയിരുന്നു... തുറന്നിട്ട ധാരാളം സാധ്യതകൾ ഉപയോഗപ്പെടുത്തി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാൻ ഈ കാലഘട്ടത്തിൽ ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ താല്പര്യം എടുത്തിരുന്നു .... അത്തരമൊരു നിരീക്ഷണ പരീക്ഷണ പ്രവർത്തനങ്ങളുടെ ആകെ തുകയായിരുന്നു വാൽക്കിണ്ടി മഹാത്മ്യം എന്ന പേരിൽ പിന്നീട് ദേശീയതലത്തിൽതന്നെ പ്രസിദ്ധമായ ജലസംരക്ഷണ പ്രവർത്തന പരിപാടി... | ||
| വരി 577: | വരി 577: | ||
തിരുവനന്തപുരത്ത് വച്ച് നടത്തപ്പെട്ട സമ്മാനദാന ചടങ്ങിൽ ജില്ലയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ഞങ്ങളുടെ വിദ്യാലയ പ്രതിനിധികൾ ഏറ്റുവാങ്ങി.. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ആയിരുന്ന ശ്രീ ജി. മാധവൻ നായർ ആയിരുന്നു ഞങ്ങളിലേക്ക് സമ്മാനം കൈമാറിയത്.. | തിരുവനന്തപുരത്ത് വച്ച് നടത്തപ്പെട്ട സമ്മാനദാന ചടങ്ങിൽ ജില്ലയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ഞങ്ങളുടെ വിദ്യാലയ പ്രതിനിധികൾ ഏറ്റുവാങ്ങി.. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ആയിരുന്ന ശ്രീ ജി. മാധവൻ നായർ ആയിരുന്നു ഞങ്ങളിലേക്ക് സമ്മാനം കൈമാറിയത്.. | ||
== '''<u>ഡോക്യുമെൻ്റേഷൻ</u>''' == | == '''<u>ഡോക്യുമെൻ്റേഷൻ</u>''' == | ||
| വരി 654: | വരി 651: | ||
കലോത്സവവേദികൾ സജീവമായിരുന്ന കാലഘട്ടങ്ങളിൽ ഏറ്റവും അടുത്ത കൂട്ടുകാരെപ്പോലെ വിവിധ വേദികളിൽ സാന്നിധ്യമറിയിച്ച് ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെന്റ് യു.പി സ്കൂൾ.. വിവിധ കലാ വേദികളിലേക്ക് കുട്ടികളെ ഒരുക്കി എടുക്കുന്നതിൽ അധ്യാപകർ വഹിച്ച പങ്കു ചെറുതല്ല.. സ്റ്റേജിനങ്ങൾ മുതൽ എഴുത്തുകളുടെ യും വരകളുടെയും ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു നടത്താൻ ആ കാലഘട്ടങ്ങളിലെ അധ്യാപകർ വഹിച്ച പങ്ക് ചെറുതല്ല.. വിവിധ വേദികൾ സാന്നിധ്യം കൊണ്ടും പ്രകടനം കൊണ്ടും കീഴടക്കുകയായിരുന്നു ഈ സ്കൂളിലെ കുട്ടികൾ.. യുവജനോത്സവ വേദികൾ സജീവമായിരുന്ന കാലഘട്ടങ്ങളിൽ ഗ്രാമാന്തരീക്ഷത്തിൽ വളരുന്ന ഇവിടത്തെ കുട്ടികൾ പലവട്ടം സമ്മാനിതരായി പൊതുസമൂഹത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാൻ സാധിക്കും.. | കലോത്സവവേദികൾ സജീവമായിരുന്ന കാലഘട്ടങ്ങളിൽ ഏറ്റവും അടുത്ത കൂട്ടുകാരെപ്പോലെ വിവിധ വേദികളിൽ സാന്നിധ്യമറിയിച്ച് ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെന്റ് യു.പി സ്കൂൾ.. വിവിധ കലാ വേദികളിലേക്ക് കുട്ടികളെ ഒരുക്കി എടുക്കുന്നതിൽ അധ്യാപകർ വഹിച്ച പങ്കു ചെറുതല്ല.. സ്റ്റേജിനങ്ങൾ മുതൽ എഴുത്തുകളുടെ യും വരകളുടെയും ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു നടത്താൻ ആ കാലഘട്ടങ്ങളിലെ അധ്യാപകർ വഹിച്ച പങ്ക് ചെറുതല്ല.. വിവിധ വേദികൾ സാന്നിധ്യം കൊണ്ടും പ്രകടനം കൊണ്ടും കീഴടക്കുകയായിരുന്നു ഈ സ്കൂളിലെ കുട്ടികൾ.. യുവജനോത്സവ വേദികൾ സജീവമായിരുന്ന കാലഘട്ടങ്ങളിൽ ഗ്രാമാന്തരീക്ഷത്തിൽ വളരുന്ന ഇവിടത്തെ കുട്ടികൾ പലവട്ടം സമ്മാനിതരായി പൊതുസമൂഹത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാൻ സാധിക്കും.. | ||
2005 2006 കാലഘട്ടങ്ങളിൽ എംടി വാസുദേവൻ നായരുടെ പ്രശസ്ത നോവലായ നാലുകെട്ട് മുഴുനീള നാടകമായി ,കുട്ടികൾ കഥാപാത്രങ്ങളായി സ്കൂളിൽ ഒരുക്കിയ സ്റ്റേജിൽ അവതരിപ്പിക്കപ്പെട്ടു.. നോവൽ കണ്ടെത്തി തിരക്കഥയാക്കി കുട്ടികളെ കണ്ടെത്തുന്നതിൽ അധ്യാപകർ വഹിച്ച പങ്ക് വളരെ വലുതാണ്... കൂടെ എല്ലാ പിന്തുണയുമായി സവിത ടീച്ചറും മറ്റ് അധ്യാപകരും ഉണ്ടായിരുന്നു..... | |||
അശ്വതി അവതരിപ്പിച്ച മുത്താച്ചിയും, അഭിജിത്ത് അവതരിപ്പിച്ച അപ്പുണ്ണിയും പ്രതീക്ഷകൾക്ക് പ്രതീക്കകൾക്കപ്പുറം കാഴ്ച വയ്ക്കപ്പെട്ട പ്രകടനങ്ങൾ ആയിരുന്നു.അതുപോലെ പ്രകടന വിസ്മയം കൊണ്ട് ആസ്വാദകരെ കോരിത്തരിപ്പിച്ച ഒന്നായിരുന്നു, ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന മുട്ടത്തുവർക്കിയുടെ നോവൽ ആദ്യന്തം സ്കൂൾ വേദിയിൽ അവതരിപ്പിക്കപ്പെട്ടത്...മാമിതള്ള ആയി വേഷമിട്ട കുട്ടി അവളുടെ പ്രകടനം കൊണ്ട് എല്ലാവരുടെയും കൈയടി നേടി... ഇതിനുപിന്നിൽ പ്രവർത്തിച്ച അന്നത്തെ അധ്യാപകർ പ്രശംസനീയമായ പ്രവർത്തനങ്ങളായിരുന്നു അണിയറയിൽ കാഴ്ചവച്ചത്... | |||
അശ്വതി അവതരിപ്പിച്ച മുത്താച്ചിയും, അഭിജിത്ത് അവതരിപ്പിച്ച അപ്പുണ്ണിയും പ്രതീക്ഷകൾക്ക് പ്രതീക്കകൾക്കപ്പുറം കാഴ്ച വയ്ക്കപ്പെട്ട പ്രകടനങ്ങൾ ആയിരുന്നു. | |||
മാമിതള്ള ആയി വേഷമിട്ട കുട്ടി അവളുടെ പ്രകടനം കൊണ്ട് എല്ലാവരുടെയും കൈയടി നേടി... ഇതിനുപിന്നിൽ പ്രവർത്തിച്ച അന്നത്തെ അധ്യാപകർ പ്രശംസനീയമായ പ്രവർത്തനങ്ങളായിരുന്നു അണിയറയിൽ കാഴ്ചവച്ചത്... | |||
ഇതുപോലെതന്നെ മലയാള പാഠഭാഗത്തിന്റെ ആസ്വാദന തലങ്ങൾ ഉന്നതമായ മേഖലയിലേക്ക് എത്തിയതിന്റെ ഫലമായി വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന നോവലും മുഴുനീള നാടകമായി സ്കൂൾ വേദിയിൽ അവതരിപ്പിക്കപ്പെട്ടു... പ്രകടനത്തിൽ കുട്ടികൾ കാണിച്ച ആവേശവും, അധ്യാപകർ കാണിച്ച ആത്മാർത്ഥതയും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.... | ഇതുപോലെതന്നെ മലയാള പാഠഭാഗത്തിന്റെ ആസ്വാദന തലങ്ങൾ ഉന്നതമായ മേഖലയിലേക്ക് എത്തിയതിന്റെ ഫലമായി വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന നോവലും മുഴുനീള നാടകമായി സ്കൂൾ വേദിയിൽ അവതരിപ്പിക്കപ്പെട്ടു... പ്രകടനത്തിൽ കുട്ടികൾ കാണിച്ച ആവേശവും, അധ്യാപകർ കാണിച്ച ആത്മാർത്ഥതയും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.... | ||
| വരി 692: | വരി 683: | ||
== '''<u>നാട്ടറിവുകൾ തേടി</u>''' == | == '''<u>നാട്ടറിവുകൾ തേടി</u>''' == | ||
വിവിധ വിഷയങ്ങളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട്, അധിക വായനയ്ക്കും, അനുബന്ധ പ്രവർത്തനങ്ങൾക്കും ഉള്ള അവസരം ഞങ്ങൾ ഓരോ അധ്യാപകരും കൊടുക്കാറുണ്ട്.. പഠനയാത്രകൾ, ലഘു പ്രോജക്റ്റുകൾ, വിവര ശേഖരണം തുടങ്ങി ഓരോ വിഷയത്തിനും അനുയോജ്യമായ നിരവധി പ്രവർത്തനങ്ങൾ കാലാകാലങ്ങളായി ചെയ്തുവരുന്നു... രണ്ടായിരത്തി ഇരുപത് വർഷത്തിൽ ആറാം ക്ലാസിലെ കുട്ടികൾക്ക് ഒരു അധിക പഠനപ്രവർത്തനം ആയി നാട്ടറിവുകൾ സമാഹരിക്കുക എന്ന ലഘു പ്രോജക്ട് നൽകപ്പെട്ടു... അവരുടെ അവിടെ അടിസ്ഥാന ശാസ്ത്രപഠനത്തിന്റെ ഭാഗമായാണ് ഈ പ്രവർത്തനം നൽകിയത്... നാട്ടറിവുകൾ പ്രത്യേകിച്ചും നാട്ടു മരുന്നുകൾ ഏതൊക്കെ എന്ന് അറിയുകയും അവയുടെ പ്രയോജനം തിട്ടപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു കുട്ടികൾക്ക് മുന്നിലുള്ള വെല്ലുവിളി..<gallery> | വിവിധ വിഷയങ്ങളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട്, അധിക വായനയ്ക്കും, അനുബന്ധ പ്രവർത്തനങ്ങൾക്കും ഉള്ള അവസരം ഞങ്ങൾ ഓരോ അധ്യാപകരും കൊടുക്കാറുണ്ട്.. പഠനയാത്രകൾ, ലഘു പ്രോജക്റ്റുകൾ, വിവര ശേഖരണം തുടങ്ങി ഓരോ വിഷയത്തിനും അനുയോജ്യമായ നിരവധി പ്രവർത്തനങ്ങൾ കാലാകാലങ്ങളായി ചെയ്തുവരുന്നു... രണ്ടായിരത്തി ഇരുപത് വർഷത്തിൽ ആറാം ക്ലാസിലെ കുട്ടികൾക്ക് ഒരു അധിക പഠനപ്രവർത്തനം ആയി നാട്ടറിവുകൾ സമാഹരിക്കുക എന്ന ലഘു പ്രോജക്ട് നൽകപ്പെട്ടു... അവരുടെ അവിടെ അടിസ്ഥാന ശാസ്ത്രപഠനത്തിന്റെ ഭാഗമായാണ് ഈ പ്രവർത്തനം നൽകിയത്... നാട്ടറിവുകൾ പ്രത്യേകിച്ചും നാട്ടു മരുന്നുകൾ ഏതൊക്കെ എന്ന് അറിയുകയും അവയുടെ പ്രയോജനം തിട്ടപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു കുട്ടികൾക്ക് മുന്നിലുള്ള വെല്ലുവിളി..<gallery> | ||
| വരി 701: | വരി 689: | ||
പ്രമാണം:14871 2022 natariv 3.jpeg | പ്രമാണം:14871 2022 natariv 3.jpeg | ||
</gallery> | </gallery> | ||
ചെറിയ മുറിവു മുതൽ വലിയ അസുഖങ്ങൾക്ക് വരെ ധാരാളം നാട്ടുമരുന്നുകൾ നമുക്ക് ചുറ്റുമുണ്ട്.. നാം അധിവസിക്കുന്ന ഓരോ പ്രദേശത്തിലൂം നിരവധി നാട്ടുമരുന്നുകൾ , പ്രത്യേകിച്ചും ഔഷധഗുണമുള്ള പച്ച മരുന്നുകൾ കാണാൻ കഴിയും... എന്നാൽ ഓരോ ഓരോ ചെറിയ സസ്യങ്ങളുടെയും, വള്ളികളുടെയും, പച്ചിലകളുടേയും ഔഷധഗുണം ആർക്കും കൃത്യമായി അറിയുകയില്ല... ഇതിനെക്കുറിച്ചുള്ള ഒരു പ്രാഥമിക ധാരണ എങ്കിലും കുട്ടികൾക്ക് ലഭിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആയിരുന്നു ഈ പ്രോജക്റ്റിന് ഞങ്ങൾ സയൻസ് അധ്യാപകർ ഒരുമ്പെട്ടത്... | ചെറിയ മുറിവു മുതൽ വലിയ അസുഖങ്ങൾക്ക് വരെ ധാരാളം നാട്ടുമരുന്നുകൾ നമുക്ക് ചുറ്റുമുണ്ട്.. നാം അധിവസിക്കുന്ന ഓരോ പ്രദേശത്തിലൂം നിരവധി നാട്ടുമരുന്നുകൾ , പ്രത്യേകിച്ചും ഔഷധഗുണമുള്ള പച്ച മരുന്നുകൾ കാണാൻ കഴിയും... എന്നാൽ ഓരോ ഓരോ ചെറിയ സസ്യങ്ങളുടെയും, വള്ളികളുടെയും, പച്ചിലകളുടേയും ഔഷധഗുണം ആർക്കും കൃത്യമായി അറിയുകയില്ല... ഇതിനെക്കുറിച്ചുള്ള ഒരു പ്രാഥമിക ധാരണ എങ്കിലും കുട്ടികൾക്ക് ലഭിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആയിരുന്നു ഈ പ്രോജക്റ്റിന് ഞങ്ങൾ സയൻസ് അധ്യാപകർ ഒരുമ്പെട്ടത്... | ||
| വരി 717: | വരി 701: | ||
== '''<u>ക്രിയാ ഗവേഷണവും ലഘു പരീക്ഷണങ്ങളും</u>''' == | == '''<u>ക്രിയാ ഗവേഷണവും ലഘു പരീക്ഷണങ്ങളും</u>''' == | ||
വിവിധ പഠന മേഖലകളിൽ ആവശ്യമായ തിരുത്തലുകൾ വേണ്ടുന്ന അവസരങ്ങളിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങളാണ് ക്രിയഗവേഷണം.. അതുപോലെതന്നെ നിത്യ ജീവിതത്തിൽ കുട്ടികൾക്ക് ശാസ്ത്ര പഠനം രസകരമായ അനുഭവം ആകുവാൻ വേണ്ടി ധാരാളം ലഘുപരീക്ഷണങ്ങൾ ചെയ്യുവാൻ കഴിയും.. ഈ മേഖലകളിൽ അധ്യാപകർ ഇടപെട്ടതിനന്റെ ഫലമാണ് ധാരാളം ലഘുപരീക്ഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പരീക്ഷണ സമാഹാരം രൂപംകൊണ്ടത്..[[പ്രമാണം:14871 2022 kriyagaveshanam 1.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]] | |||
ശ്രീ മൊയ്തീൻ മാസ്റ്റർ ഈ സ്കൂളിൽ ജോലി ചെയ്തിരുന്ന അവസരത്തിലാണ് സവിശേഷ ശ്രദ്ധ ആകർഷിച്ച ഈ രണ്ടു പ്രവർത്തനങ്ങൾ നടന്നത്... മലയാളഭാഷയിൽ നന്നായി പദങ്ങൾ ഉച്ചരിക്കുവാൻ കുട്ടികൾ നേരിടുന്ന പ്രയാസങ്ങൾ മുന്നിൽകണ്ടാണ് ഒരു ക്രിയഗവേഷണം അദ്ദേഹവും സഹപ്രവർത്തകരും ചേർന്ന് നടത്തിയത്.... ആദ്യം കുട്ടികൾക്ക് പൊതുവിൽ ബുദ്ധിമുട്ടായി അനുഭവപ്പെടുന്ന വിഷയ മേഖലകൾ കണ്ടെത്തുകയും അവയെ ലിസ്റ്റ് ചെയ്യുകയും ചെയ്തു.. ഇതിൽ ഉൾപ്പെടുന്ന പദങ്ങൾ കണ്ടെത്തുകയും അമ്മയുടെ ക്രോഡീകരണം നടത്തുകയും ചെയ്തു... പിന്നീട് ഭാഷാപരമായ പഠനസാമഗ്രികൾ ഏതൊക്കെ സാധ്യമാകും എന്നതിനെക്കുറിച്ച് നിരന്തരമായ ചർച്ചകളും , പ്രവർത്തന പദ്ധതികളും നിർവഹിക്കപ്പെട്ടു... കുട്ടികളെ കൂടി പങ്കാളികളാക്കി ഉള്ള പഠനപ്രവർത്തനങ്ങൾ തുടർ ദിവസങ്ങളിൽ വിവിധ ക്ലാസുകളിൽ നടത്തപ്പെട്ടു... ലഭ്യമായ അനുഭവങ്ങളും ഉല്പന്നങ്ങളും ഈ ഗവേഷണത്തിന് അനുബന്ധമായ ചേർക്കപ്പെട്ടു... വിവിധ പഠനാനുഭവങ്ങൾ പിന്നീട് ക്രോഡീകരിക്കപ്പെടുകയും, അവ ഒരു പഠന ഗവേഷണപ്രബന്ധം ആയി ക്രിയാഗവേഷണം എന്ന വിഭാഗത്തിൽ സ്കൂളിന്റെ തായി പുറത്തിറങ്ങുകയും ചെയ്തു.. | |||
സയൻസ് പഠനത്തിന്റെ അനന്തസാധ്യതകൾ വളരെ രസകരമായി നിത്യജീവിതത്തിൽ നിർവഹിക്കുവാൻ ശ്രമിച്ചതിന്റെ ഫലമായാണ് രസമുള്ള തന്ത്രം എന്ന പേരിൽ ഒരു പഠന ഗവേഷണ പുസ്തകം മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ പുറത്തിറങ്ങിയത്... സ്കൂളിലെ സയൻസ് അധ്യാപകർ യോഗം ചേർന്ന് ക്ലാസ് റൂമിലും നിത്യജീവിതത്തിലും രസകരമായി ചെയ്യുവാൻ ഉതകുന്ന പരീക്ഷണങ്ങൾ ലിസ്റ്റ് ചെയ്യുകയും അവയെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.. ഇവയിൽ ഭൂരിഭാഗവും പിന്നീട് സയൻസ് ലാബിന്റെയും കുട്ടികളുടെയും സഹായത്താൽ ഇതിന് സയൻസ് ക്ലാസ് റൂമുകളിൽ പരിചയപ്പെടുത്തുകയും ചെയ്തു... വളരെ രസകരമായി ലഘുപരീക്ഷണങ്ങൾ ഭയം കൂടാതെ ചെയ്യുവാൻ കുട്ടികൾക്ക് സാധിച്ചു.. ഇത്തരം ലഘു പരീക്ഷണങ്ങളുടെ സമാഹാരം വളർന്നു വരുന്ന കുട്ടികൾക്ക് കൂടി ചെയ്യുവാനായി ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധപ്പെടുത്തണമെന്ന ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് രസമുള്ള തന്ത്രം എന്ന പേരിൽ ശ്രീ മൊയ്തീൻ മാസ്റ്ററുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയത്... സയൻസ് പഠനത്തിൽ തൽപരരായ എല്ലാ വിദ്യാർഥികൾക്കും അധ്യാപക സമൂഹത്തിനും ജീവിതത്തിൽ മുതൽക്കൂട്ടായി കൊണ്ടുനടക്കാവുന്ന ഒരു മനോഹരമായ പുസ്തകമാണ് ഇത്.. | സയൻസ് പഠനത്തിന്റെ അനന്തസാധ്യതകൾ വളരെ രസകരമായി നിത്യജീവിതത്തിൽ നിർവഹിക്കുവാൻ ശ്രമിച്ചതിന്റെ ഫലമായാണ് രസമുള്ള തന്ത്രം എന്ന പേരിൽ ഒരു പഠന ഗവേഷണ പുസ്തകം മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ പുറത്തിറങ്ങിയത്... സ്കൂളിലെ സയൻസ് അധ്യാപകർ യോഗം ചേർന്ന് ക്ലാസ് റൂമിലും നിത്യജീവിതത്തിലും രസകരമായി ചെയ്യുവാൻ ഉതകുന്ന പരീക്ഷണങ്ങൾ ലിസ്റ്റ് ചെയ്യുകയും അവയെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.. ഇവയിൽ ഭൂരിഭാഗവും പിന്നീട് സയൻസ് ലാബിന്റെയും കുട്ടികളുടെയും സഹായത്താൽ ഇതിന് സയൻസ് ക്ലാസ് റൂമുകളിൽ പരിചയപ്പെടുത്തുകയും ചെയ്തു... വളരെ രസകരമായി ലഘുപരീക്ഷണങ്ങൾ ഭയം കൂടാതെ ചെയ്യുവാൻ കുട്ടികൾക്ക് സാധിച്ചു.. ഇത്തരം ലഘു പരീക്ഷണങ്ങളുടെ സമാഹാരം വളർന്നു വരുന്ന കുട്ടികൾക്ക് കൂടി ചെയ്യുവാനായി ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധപ്പെടുത്തണമെന്ന ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് രസമുള്ള തന്ത്രം എന്ന പേരിൽ ശ്രീ മൊയ്തീൻ മാസ്റ്ററുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയത്... സയൻസ് പഠനത്തിൽ തൽപരരായ എല്ലാ വിദ്യാർഥികൾക്കും അധ്യാപക സമൂഹത്തിനും ജീവിതത്തിൽ മുതൽക്കൂട്ടായി കൊണ്ടുനടക്കാവുന്ന ഒരു മനോഹരമായ പുസ്തകമാണ് ഇത്.. | ||
മുൻ അധ്യാപകരുടെ ചെയ്തികൾ പിന്തുടർന്ന് അക്കാദമിക് രംഗത്തെ വിവിധ പരീക്ഷണ സാധ്യതകൾ ഇപ്പോഴും ഞങ്ങളുടെ സ്ഥാപനത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു...... | മുൻ അധ്യാപകരുടെ ചെയ്തികൾ പിന്തുടർന്ന് അക്കാദമിക് രംഗത്തെ വിവിധ പരീക്ഷണ സാധ്യതകൾ ഇപ്പോഴും ഞങ്ങളുടെ സ്ഥാപനത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു...... | ||
== '''മലയാളത്തിനൊരു പുസ്തകം''' == | == '''മലയാളത്തിനൊരു പുസ്തകം''' == | ||
2016 ൽ മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ അറുപതാം വാർഷിക ദിനത്തിൽ കേരളത്തിലെ സ്കൂളുകൾക്കായി ഒരു പ്രത്യേക മത്സരം സംഘടിപ്പിച്ചിരുന്നു.. മലയാളത്തിൽ ഒരു പുസ്തകം എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു രചനകൾ നടത്തേണ്ടത്.. എൽ.പി, യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു... മലയാള മനോരമയുടെ നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രവർത്തനം.. സ്കൂൾ സ്ഥിതി ചെയ്യുന്ന നാടിന്റെ ചരിത്രവും, ചുറ്റുപാടുകളും ആയിരുന്നു ഈ രചനയിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത്.. | 2016 ൽ മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ അറുപതാം വാർഷിക ദിനത്തിൽ കേരളത്തിലെ സ്കൂളുകൾക്കായി ഒരു പ്രത്യേക മത്സരം സംഘടിപ്പിച്ചിരുന്നു.. മലയാളത്തിൽ ഒരു പുസ്തകം എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു രചനകൾ നടത്തേണ്ടത്.. എൽ.പി, യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു... മലയാള മനോരമയുടെ നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രവർത്തനം.. സ്കൂൾ സ്ഥിതി ചെയ്യുന്ന നാടിന്റെ ചരിത്രവും, ചുറ്റുപാടുകളും ആയിരുന്നു ഈ രചനയിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത്.. | ||
രണ്ടുമാസം സമയമായിരുന്നു ഞങ്ങൾക്ക് ചരിത്രം മാത്രമല്ല മറ്റു വിഷയങ്ങളെയും പരിപോഷിപ്പിക്കാൻ ഉള്ള പഠനതന്ത്രങ്ങൾ ഞങ്ങൾ കണ്ടെത്തുവാൻ ആദ്യമായി തന്നെ ഞങ്ങൾ അധ്യാപകരുടെ സഹകരണത്തോടെ കുട്ടികളുടെ ചരിത്ര ഗവേഷണ സമിതി രൂപീകരിച്ചു. താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഇത്തരമൊരു സമിതി രൂപീകരിച്ച തോടൊപ്പം തന്നെ അധ്യാപകരുടെ ഉപദേശക സമിതിയും രൂപീകരിച്ചു. നാടിൻറെ ചരിത്രം എഴുതുവാനായി 10 പഠനതന്ത്രങ്ങൾ ആണ് ഞങ്ങൾ ആവിഷ്കരിച്ചത്. ഇതിനായി ഞങ്ങൾ ആവിഷ്കരിച്ച പഠനതന്ത്രങ്ങൾ താഴെപ്പറയുന്നു.. | രണ്ടുമാസം സമയമായിരുന്നു ഞങ്ങൾക്ക് ചരിത്രം മാത്രമല്ല മറ്റു വിഷയങ്ങളെയും പരിപോഷിപ്പിക്കാൻ ഉള്ള പഠനതന്ത്രങ്ങൾ ഞങ്ങൾ കണ്ടെത്തുവാൻ ആദ്യമായി തന്നെ ഞങ്ങൾ അധ്യാപകരുടെ സഹകരണത്തോടെ കുട്ടികളുടെ ചരിത്ര ഗവേഷണ സമിതി രൂപീകരിച്ചു. താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഇത്തരമൊരു സമിതി രൂപീകരിച്ച തോടൊപ്പം തന്നെ അധ്യാപകരുടെ ഉപദേശക സമിതിയും രൂപീകരിച്ചു. നാടിൻറെ ചരിത്രം എഴുതുവാനായി 10 പഠനതന്ത്രങ്ങൾ ആണ് ഞങ്ങൾ ആവിഷ്കരിച്ചത്. ഇതിനായി ഞങ്ങൾ ആവിഷ്കരിച്ച പഠനതന്ത്രങ്ങൾ താഴെപ്പറയുന്നു.. | ||
1. അഭിമുഖം | 1. അഭിമുഖം 2. സന്ദർശനം 3. സർവ്വേകൾ 4. റഫറൻസ് 5. നിഘണ്ടു നിർമ്മാണം 6. ശേഖരണം 7. പഠനയാത്ര 8. ഫോട്ടോയെടുക്കൽ 9. സി.ഡി പ്രദർശനം 10. പുരാവസ്തു പ്രദർശനം. | ||
2. സന്ദർശനം | |||
3. സർവ്വേകൾ | |||
4. റഫറൻസ് | |||
5. നിഘണ്ടു നിർമ്മാണം | |||
6. ശേഖരണം | |||
7. പഠനയാത്ര | |||
8. ഫോട്ടോയെടുക്കൽ | |||
9. സി.ഡി പ്രദർശനം | |||
10. പുരാവസ്തു പ്രദർശനം. | |||
ഈ വിവരങ്ങളെല്ലാം വെച്ചാണ് ഞങ്ങൾ ഞങ്ങളുടെ നാടിൻറെ ചരിത്രം അനുയോജ്യമായ പേരു ഞങ്ങൾ കണ്ടുപിടിച്ചു. "മിഴാവുകുന്ന് മുഴക്കുന്ന്." | ഈ വിവരങ്ങളെല്ലാം വെച്ചാണ് ഞങ്ങൾ ഞങ്ങളുടെ നാടിൻറെ ചരിത്രം അനുയോജ്യമായ പേരു ഞങ്ങൾ കണ്ടുപിടിച്ചു. "മിഴാവുകുന്ന് മുഴക്കുന്ന്." | ||
സർവേകളിൽ ഞങ്ങൾ കണ്ടെത്തിയ വിവരങ്ങൾ അപഗ്രഥിച്ച് പഞ്ചായത്തിന് ഒരു നിവേദന സമർപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം കേരളവർമ്മ പഴശ്ശിരാജയുടെ പ്രൗഢിയും, പ്രതാപവും ,പോരാട്ടവും മുഴക്കുന്ന് എന്ന പ്രദേശവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.. ഇത് വളരെയധികം ആളുകൾ ശ്രദ്ധിക്കാത്ത ഒന്നായി ഇവിടെയാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ കുട്ടികൾ അവരുടെ സജീവമായ സാന്നിധ്യത്തിലൂടെ 2016 ൽ പുതിയ ചരിത്രം രചിച്ചത്. | സർവേകളിൽ ഞങ്ങൾ കണ്ടെത്തിയ വിവരങ്ങൾ അപഗ്രഥിച്ച് പഞ്ചായത്തിന് ഒരു നിവേദന സമർപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം കേരളവർമ്മ പഴശ്ശിരാജയുടെ പ്രൗഢിയും, പ്രതാപവും ,പോരാട്ടവും മുഴക്കുന്ന് എന്ന പ്രദേശവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.. ഇത് വളരെയധികം ആളുകൾ ശ്രദ്ധിക്കാത്ത ഒന്നായി ഇവിടെയാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ കുട്ടികൾ അവരുടെ സജീവമായ സാന്നിധ്യത്തിലൂടെ 2016 ൽ പുതിയ ചരിത്രം രചിച്ചത്. | ||
അങ്ങനെ ഞങ്ങളുടെ സ്കൂളും മത്സരത്തിന് സജ്ജരായി... ശ്രീ ശ്രീജിത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ്,ഭാഷാ ക്ലബ്ബ് തുടങ്ങിയ ഭാഗങ്ങളിലെ കുട്ടികൾ യോഗം ചേരുകയും നാടിന്റെ ചരിത്രരചനയിൽ പങ്കാളികളാവുകയും ചെയ്തു.. മുഴക്കുന്ന് എന്ന നാടിന് ചരിത്രപശ്ചാത്തലം സാംസ്കാരിക നന്മകൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരെല്ലാം ഈ ചരിത്ര രചനയിൽ കഥാപാത്രങ്ങളായി...<gallery> | അങ്ങനെ ഞങ്ങളുടെ സ്കൂളും മത്സരത്തിന് സജ്ജരായി... ശ്രീ ശ്രീജിത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ്,ഭാഷാ ക്ലബ്ബ് തുടങ്ങിയ ഭാഗങ്ങളിലെ കുട്ടികൾ യോഗം ചേരുകയും നാടിന്റെ ചരിത്രരചനയിൽ പങ്കാളികളാവുകയും ചെയ്തു.. മുഴക്കുന്ന് എന്ന നാടിന് ചരിത്രപശ്ചാത്തലം സാംസ്കാരിക നന്മകൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരെല്ലാം ഈ ചരിത്ര രചനയിൽ കഥാപാത്രങ്ങളായി...<gallery> | ||
| വരി 772: | വരി 730: | ||
</gallery> | </gallery> | ||
ഒരു മാസത്തിലധികം നീണ്ടു നിന്ന കുട്ടികളുടെ പ്രവർത്തനങ്ങൾ ഇവിടുത്തെ എന്തിനാ അവരുടെ തികഞ്ഞ ആസൂത്രണത്തിന് ദൃഷ്ടാന്തമായിരുന്നു.. വിവിധ കുട്ടികൾക്ക് വ്യത്യസ്ത വിഷയങ്ങൾ വീതിച്ചു നൽകുകയും അവയെക്കുറിച്ചുള്ള വിവരങ്ങൾ വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ ശേഖരിക്കുകയും ചെയ്തു.. കൃത്യമായ ഇടവേളകളിൽ പ്രസ്തുത ക്ലബ്ബുകൾ വീണ്ടും യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തിയിരുന്നു | ഒരു മാസത്തിലധികം നീണ്ടു നിന്ന കുട്ടികളുടെ പ്രവർത്തനങ്ങൾ ഇവിടുത്തെ എന്തിനാ അവരുടെ തികഞ്ഞ ആസൂത്രണത്തിന് ദൃഷ്ടാന്തമായിരുന്നു.. വിവിധ കുട്ടികൾക്ക് വ്യത്യസ്ത വിഷയങ്ങൾ വീതിച്ചു നൽകുകയും അവയെക്കുറിച്ചുള്ള വിവരങ്ങൾ വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ ശേഖരിക്കുകയും ചെയ്തു.. കൃത്യമായ ഇടവേളകളിൽ പ്രസ്തുത ക്ലബ്ബുകൾ വീണ്ടും യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തിയിരുന്നു.. | ||
നിശ്ചിത തീയതിക്ക് മുമ്പായി എല്ലാ വിവരങ്ങളും, ആവശ്യമായ തിരുത്തലുകൾക്ക് ശേഷം ഒരു പ്രിൻറ് ചെയ്ത ലേഖനസമാഹാരം ആയി രൂപം കൊണ്ടു... നിർദേശിക്കപ്പെട്ട ഫോർമാറ്റിൽ രൂപപ്പെടുത്തിയെടുത്ത ഈ സൃഷ്ടി മലയാള മനോരമയുടെ മത്സര വിഭാഗത്തിലേക്ക് സമർപ്പിക്കുകയും ചെയ്തു... കുട്ടികളുടെ പരിശ്രമത്തിന് പ്രതിഫലമെന്നോണം 5000 രൂപയുടെ ക്യാഷ് പ്രൈസ് ഈ പ്രവർത്തനത്തിന് സമ്മാനമായി ലഭിച്ചു.. | നിശ്ചിത തീയതിക്ക് മുമ്പായി എല്ലാ വിവരങ്ങളും, ആവശ്യമായ തിരുത്തലുകൾക്ക് ശേഷം ഒരു പ്രിൻറ് ചെയ്ത ലേഖനസമാഹാരം ആയി രൂപം കൊണ്ടു... നിർദേശിക്കപ്പെട്ട ഫോർമാറ്റിൽ രൂപപ്പെടുത്തിയെടുത്ത ഈ സൃഷ്ടി മലയാള മനോരമയുടെ മത്സര വിഭാഗത്തിലേക്ക് സമർപ്പിക്കുകയും ചെയ്തു... കുട്ടികളുടെ പരിശ്രമത്തിന് പ്രതിഫലമെന്നോണം 5000 രൂപയുടെ ക്യാഷ് പ്രൈസ് ഈ പ്രവർത്തനത്തിന് സമ്മാനമായി ലഭിച്ചു.. | ||
ഇവിടുത്തെ കുട്ടികളുടേയും, അധ്യാപകരുടേയും ഹൃദയം കൊണ്ടെഴുതിയ ഒരു പ്രവർത്തന വൈവിധ്യം ആയിരുന്നു ഈ രചനയിൽ തെളിഞ്ഞുനിന്നത് | ഇവിടുത്തെ കുട്ടികളുടേയും, അധ്യാപകരുടേയും ഹൃദയം കൊണ്ടെഴുതിയ ഒരു പ്രവർത്തന വൈവിധ്യം ആയിരുന്നു ഈ രചനയിൽ തെളിഞ്ഞുനിന്നത് | ||
== '''അമ്മ മനസ്സിന്റെ തേങ്ങലുകൾ''' == | == '''അമ്മ മനസ്സിന്റെ തേങ്ങലുകൾ''' == | ||
സർവ്വശിക്ഷാ അഭിയാൻ പ്രത്യേക പ്രവർത്തനത്തിന്റെ ഭാഗമായി ,കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ പ്രോത്സാഹിപ്പിക്കുക എന്ന പ്രോജക്ട് കേരളത്തിലെ സ്കൂളുകളിൽ നടപ്പിലാക്കുകയുണ്ടായി... 2007_2008 കാലഘട്ടങ്ങളിൽ ഇതിൻറെ ഊർജിതമായ പ്രവർത്തനം സ്കൂളുകളിൽ നടന്നു.. ഓരോ സ്കൂളുകളിലെയും ലൈബ്രറി ശാക്തീകരണ ത്തിന്റെ ഭാഗമായി സർഗധനരായ കുട്ടികളുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുക എന്ന ദൗത്യമായിരുന്നു ഇതിന്റെ പിന്നിൽ.. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ അനിഷ .കെ എന്ന വിദ്യാർത്ഥി എഴുതിയ 12 കഥകൾ ചേർത്ത് ഒരു പുസ്തകമാക്കി രൂപാന്തരപ്പെടുത്തി.. അമ്മ മനസ്സിൻറെ തേങ്ങലുകൾ എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു രചനകൾ നടത്തുവാൻ നിർദേശിച്ചിരുന്നത്... സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെയും, അവരുടെ ബുദ്ധിമുട്ടുകൾ , സാഹചര്യങ്ങൾ എന്നിവയേയും ആസ്പദമാക്കി മികച്ച 12 കഥകൾ ഈ കുട്ടിയുടെ തൂലികയിൽ നിന്നും വിരിഞ്ഞു.. അമ്മ മനസ്സിൻറെ തേങ്ങലുകൾ കൂടാതെ സ്നേഹം , അധ്വാനത്തിന്റെ മഹത്വം എന്നിവകൂടി പ്രതിപാദ്യവിഷയം ആകുന്ന കഥകളും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.. | സർവ്വശിക്ഷാ അഭിയാൻ പ്രത്യേക പ്രവർത്തനത്തിന്റെ ഭാഗമായി ,കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ പ്രോത്സാഹിപ്പിക്കുക എന്ന പ്രോജക്ട് കേരളത്തിലെ സ്കൂളുകളിൽ നടപ്പിലാക്കുകയുണ്ടായി... 2007_2008 കാലഘട്ടങ്ങളിൽ ഇതിൻറെ ഊർജിതമായ പ്രവർത്തനം സ്കൂളുകളിൽ നടന്നു.. ഓരോ സ്കൂളുകളിലെയും ലൈബ്രറി ശാക്തീകരണ ത്തിന്റെ ഭാഗമായി സർഗധനരായ കുട്ടികളുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുക എന്ന ദൗത്യമായിരുന്നു ഇതിന്റെ പിന്നിൽ.. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ അനിഷ .കെ എന്ന വിദ്യാർത്ഥി എഴുതിയ 12 കഥകൾ ചേർത്ത് ഒരു പുസ്തകമാക്കി രൂപാന്തരപ്പെടുത്തി.. അമ്മ മനസ്സിൻറെ തേങ്ങലുകൾ എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു രചനകൾ നടത്തുവാൻ നിർദേശിച്ചിരുന്നത്... സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെയും, അവരുടെ ബുദ്ധിമുട്ടുകൾ , സാഹചര്യങ്ങൾ എന്നിവയേയും ആസ്പദമാക്കി മികച്ച 12 കഥകൾ ഈ കുട്ടിയുടെ തൂലികയിൽ നിന്നും വിരിഞ്ഞു.. അമ്മ മനസ്സിൻറെ തേങ്ങലുകൾ കൂടാതെ സ്നേഹം , അധ്വാനത്തിന്റെ മഹത്വം എന്നിവകൂടി പ്രതിപാദ്യവിഷയം ആകുന്ന കഥകളും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.. | ||
[[പ്രമാണം:14871 2022 story anisha.jpeg|ലഘുചിത്രം| | [[പ്രമാണം:14871 2022 story anisha.jpeg|ലഘുചിത്രം|155x155px|പകരം=|ഇടത്ത്]] | ||
[[പ്രമാണം:14871 2022 story anisha 1.jpeg|ശൂന്യം|ലഘുചിത്രം| | [[പ്രമാണം:14871 2022 story anisha 1.jpeg|ശൂന്യം|ലഘുചിത്രം|151x151px]] | ||
| വരി 794: | വരി 748: | ||
പിന്നീട് ഈ കുട്ടിയെ കൊണ്ടു തന്നെ മറ്റു കഥകളും എഴുതിക്കുകകയായിരുന്നു.. ഇതിൻറെ പ്രകാശന ചടങ്ങിൽ വച്ച് കുട്ടിക്ക് 2000 രൂപയുടെ ക്യാഷ് അവാർഡ് കൈമാറി.. ഇരിട്ടി എ.ഇ.ഒ സുരേന്ദ്രൻ അവർകളാണ് പ്രത്യേക ചടങ്ങിൽ വച്ച് പുസ്തകം പ്രസാധനം ചെയ്തത്... കുട്ടികൾക്കായി നൽകപ്പെടുന്ന പഠനപ്രവർത്തനങ്ങൾ അതിന്റെ ഫലപ്രാപ്തിയിൽ കൊണ്ടുവരുവാനുള്ള അധ്യാപകരുടെ പരിശ്രമത്തിന്റെ ഫലം ആയിരുന്നു പ്രസ്തുത ആശയവും അതിന്റെ പൂർത്തീകരണവും.. | പിന്നീട് ഈ കുട്ടിയെ കൊണ്ടു തന്നെ മറ്റു കഥകളും എഴുതിക്കുകകയായിരുന്നു.. ഇതിൻറെ പ്രകാശന ചടങ്ങിൽ വച്ച് കുട്ടിക്ക് 2000 രൂപയുടെ ക്യാഷ് അവാർഡ് കൈമാറി.. ഇരിട്ടി എ.ഇ.ഒ സുരേന്ദ്രൻ അവർകളാണ് പ്രത്യേക ചടങ്ങിൽ വച്ച് പുസ്തകം പ്രസാധനം ചെയ്തത്... കുട്ടികൾക്കായി നൽകപ്പെടുന്ന പഠനപ്രവർത്തനങ്ങൾ അതിന്റെ ഫലപ്രാപ്തിയിൽ കൊണ്ടുവരുവാനുള്ള അധ്യാപകരുടെ പരിശ്രമത്തിന്റെ ഫലം ആയിരുന്നു പ്രസ്തുത ആശയവും അതിന്റെ പൂർത്തീകരണവും.. | ||
== '''ഭൂമിയിലെ മാലാഖമാർക്ക് സമർപ്പണം''' == | == '''ഭൂമിയിലെ മാലാഖമാർക്ക് സമർപ്പണം''' == | ||
നിപ്പാ ,കോവിഡ് തുടങ്ങിയ രോഗാവസ്ഥകൾ മനുഷ്യമനസ്സാക്ഷിയെ മുറിപ്പെടുത്തിയ കാര്യം എല്ലാവർക്കും അറിയാമല്ലോ... കേരളത്തിൽ പ്രത്യേകിച്ചും കോഴിക്കോട് ജില്ലയിൽ നിപ്പ പടർന്നു പിടിച്ചപ്പോൾ രോഗികളെ സധൈര്യം ശുശ്രൂഷിച്ച് വഴി അപ്രതീക്ഷിതമായി നമ്മളിൽ നിന്ന് വേർപെട്ടു പോയ ലിനി സിസ്റ്ററി നേയും എല്ലാവർക്കുമറിയാം... | നിപ്പാ ,കോവിഡ് തുടങ്ങിയ രോഗാവസ്ഥകൾ മനുഷ്യമനസ്സാക്ഷിയെ മുറിപ്പെടുത്തിയ കാര്യം എല്ലാവർക്കും അറിയാമല്ലോ... കേരളത്തിൽ പ്രത്യേകിച്ചും കോഴിക്കോട് ജില്ലയിൽ നിപ്പ പടർന്നു പിടിച്ചപ്പോൾ രോഗികളെ സധൈര്യം ശുശ്രൂഷിച്ച് വഴി അപ്രതീക്ഷിതമായി നമ്മളിൽ നിന്ന് വേർപെട്ടു പോയ ലിനി സിസ്റ്ററി നേയും എല്ലാവർക്കുമറിയാം... | ||
| വരി 807: | വരി 757: | ||
പ്രമാണം:14871 2022 nurses day 3.jpeg | പ്രമാണം:14871 2022 nurses day 3.jpeg | ||
</gallery> ഇത്തരമൊരു സന്ദർഭത്തിൽ ഈ വിദ്യാലയത്തിന്റെ ഭാഗമായുള്ള ശ്രീമതി. സജിത ടീച്ചർ സ്വന്തം കവിതയാൽ ഗാന സമർപ്പണം നടത്തുകയുണ്ടായി... ടീച്ചറുടെ വരികൾക്ക് മകൾ ദേവിക. കെ. ശ്രവണ സുന്ദരമായ ശബ്ദം വഴി പിന്തുണ നൽകി.. സാഹചര്യവുമായി ബന്ധപ്പെട്ട വീഡിയോകൾ, ഫോട്ടോകൾ എന്നിവ ഉൾപ്പെടുത്തി ഈ കവിതാശകലം ഉപയോഗിച്ച് മനോഹരമായ ഒരു വീഡിയോ ആൽബം ഈ സ്കൂളിൻറെ യൂട്യൂബ് ചാനലിലേക്ക് അപ്ലോഡ് ചെയ്യപ്പെട്ടു.. യൂട്യൂബ് വഴിയും, ഫേസ്ബുക്ക് വഴിയും പൊതു സമൂഹത്തിന്റെ ഹൃദയങ്ങളിലേക്ക് ഈ ഗാനോപഹാരം സമർപ്പിതമായി.. കോവിഡ് മൂർദ്ധന്യാവസ്ഥയിൽ എത്തി നിന്ന കാലഘട്ടത്തിൽ ഒരു പ്രൈമറി സ്കൂളിന്റേതായി പുറത്തുവന്ന മനോഹരമായ ഈ വീഡിയോ സമർപ്പണം ഞങ്ങളുടെ സ്കൂൾ പ്രവർത്തനങ്ങളിൽ ഒരു നവ്യാനുഭൂതി പകർന്നു... | </gallery> ഇത്തരമൊരു സന്ദർഭത്തിൽ ഈ വിദ്യാലയത്തിന്റെ ഭാഗമായുള്ള ശ്രീമതി. സജിത ടീച്ചർ സ്വന്തം കവിതയാൽ ഗാന സമർപ്പണം നടത്തുകയുണ്ടായി... ടീച്ചറുടെ വരികൾക്ക് മകൾ ദേവിക. കെ. ശ്രവണ സുന്ദരമായ ശബ്ദം വഴി പിന്തുണ നൽകി.. സാഹചര്യവുമായി ബന്ധപ്പെട്ട വീഡിയോകൾ, ഫോട്ടോകൾ എന്നിവ ഉൾപ്പെടുത്തി ഈ കവിതാശകലം ഉപയോഗിച്ച് മനോഹരമായ ഒരു വീഡിയോ ആൽബം ഈ സ്കൂളിൻറെ യൂട്യൂബ് ചാനലിലേക്ക് അപ്ലോഡ് ചെയ്യപ്പെട്ടു.. യൂട്യൂബ് വഴിയും, ഫേസ്ബുക്ക് വഴിയും പൊതു സമൂഹത്തിന്റെ ഹൃദയങ്ങളിലേക്ക് ഈ ഗാനോപഹാരം സമർപ്പിതമായി.. കോവിഡ് മൂർദ്ധന്യാവസ്ഥയിൽ എത്തി നിന്ന കാലഘട്ടത്തിൽ ഒരു പ്രൈമറി സ്കൂളിന്റേതായി പുറത്തുവന്ന മനോഹരമായ ഈ വീഡിയോ സമർപ്പണം ഞങ്ങളുടെ സ്കൂൾ പ്രവർത്തനങ്ങളിൽ ഒരു നവ്യാനുഭൂതി പകർന്നു... | ||
== '''സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് ആദരം''' == | == '''സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് ആദരം''' == | ||
പ്രതിഭകളെ ആദരിക്കുകയും, അവർക്ക് അർഹമായ അംഗീകാരം കൊടുക്കുകയും ചെയ്യുക എന്നത് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ പാരമ്പര്യത്തിൽ പെട്ട ഒന്നാണ്.. സ്കൂളിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച അധ്യാപക സമൂഹത്തിനും വിദ്യാർഥികൾക്കും എന്നും സ്നേഹാദരം കൊടുക്കുവാൻ വിവിധ കാലഘട്ടങ്ങളിലെ രക്ഷാകർതൃ സമിതിയും അധ്യാപക കൂട്ടായ്മയും ശ്രദ്ധിച്ചിരുന്നു.. അത്തരമൊരു അവസരമായിരുന്നു സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ടീ മൊയ്തീൻ മാസ്റ്റർക്ക് നൽകിയ ആദരവിൽ തെളിഞ്ഞു കണ്ടത്.. | പ്രതിഭകളെ ആദരിക്കുകയും, അവർക്ക് അർഹമായ അംഗീകാരം കൊടുക്കുകയും ചെയ്യുക എന്നത് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ പാരമ്പര്യത്തിൽ പെട്ട ഒന്നാണ്.. സ്കൂളിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച അധ്യാപക സമൂഹത്തിനും വിദ്യാർഥികൾക്കും എന്നും സ്നേഹാദരം കൊടുക്കുവാൻ വിവിധ കാലഘട്ടങ്ങളിലെ രക്ഷാകർതൃ സമിതിയും അധ്യാപക കൂട്ടായ്മയും ശ്രദ്ധിച്ചിരുന്നു.. അത്തരമൊരു അവസരമായിരുന്നു സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ടീ മൊയ്തീൻ മാസ്റ്റർക്ക് നൽകിയ ആദരവിൽ തെളിഞ്ഞു കണ്ടത്.. | ||