"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 536: | വരി 536: | ||
കോവിഡ് സൃഷ്ടിച്ച ആശങ്കകൾ കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇത്തരം പരിഗണനാ ർഹമായ അവസരങ്ങൾ ഞങ്ങളിൽ നിന്നും ഞങ്ങളുടെ കുട്ടികളിൽ നിന്നും അകറ്റി നിർത്തിയിട്ടുണ്ട്... മനസ്സുകൊണ്ടും ശരീരം കൊണ്ടും ഓരോ കുട്ടിക്കും അവർ ആഗ്രഹിക്കുന്ന തലങ്ങളിൽ അർഹമായ പരിഗണന നൽകാൻ ഞങ്ങൾ അധ്യാപകർ ശ്രമിച്ചതിന്റെ ഫലമാണ് വ്യത്യസ്തവും ആകർഷകവുമായ ഓരോ ജന്മദിനാഘോഷങ്ങളും... ആഘോഷങ്ങളുടെ ഓരോ അണുവിലും ബന്ധപ്പെട്ട ക്ലാസ് അധ്യാപകരും, മറ്റ് സഹപ്രവർത്തകരും ഓരോ കുട്ടിയുടെയും കൂടെയുണ്ടായിരുന്നു എന്നത് ഞങ്ങളുടെ ഓരോരുത്തരുടെയും സ്നേഹവലയത്തിന്റെ ശക്ത്തിയെ കാണിക്കുന്നു...ഓരോ വീഡിയോകളും കാണുന്ന മാതാപിതാക്കളുടെ ചുണ്ടുകളിൽ വരുന്ന പുഞ്ചിരി ഞങ്ങളുടെ പ്രവർത്തനവൈവിധ്യങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നു...... | കോവിഡ് സൃഷ്ടിച്ച ആശങ്കകൾ കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇത്തരം പരിഗണനാ ർഹമായ അവസരങ്ങൾ ഞങ്ങളിൽ നിന്നും ഞങ്ങളുടെ കുട്ടികളിൽ നിന്നും അകറ്റി നിർത്തിയിട്ടുണ്ട്... മനസ്സുകൊണ്ടും ശരീരം കൊണ്ടും ഓരോ കുട്ടിക്കും അവർ ആഗ്രഹിക്കുന്ന തലങ്ങളിൽ അർഹമായ പരിഗണന നൽകാൻ ഞങ്ങൾ അധ്യാപകർ ശ്രമിച്ചതിന്റെ ഫലമാണ് വ്യത്യസ്തവും ആകർഷകവുമായ ഓരോ ജന്മദിനാഘോഷങ്ങളും... ആഘോഷങ്ങളുടെ ഓരോ അണുവിലും ബന്ധപ്പെട്ട ക്ലാസ് അധ്യാപകരും, മറ്റ് സഹപ്രവർത്തകരും ഓരോ കുട്ടിയുടെയും കൂടെയുണ്ടായിരുന്നു എന്നത് ഞങ്ങളുടെ ഓരോരുത്തരുടെയും സ്നേഹവലയത്തിന്റെ ശക്ത്തിയെ കാണിക്കുന്നു...ഓരോ വീഡിയോകളും കാണുന്ന മാതാപിതാക്കളുടെ ചുണ്ടുകളിൽ വരുന്ന പുഞ്ചിരി ഞങ്ങളുടെ പ്രവർത്തനവൈവിധ്യങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നു...... | ||
== '''വാൽക്കിണ്ടി മഹാത്മ്യം ( ജലസംരക്ഷണ പ്രവർത്തന പരിപാടി)''' == | == '''വാൽക്കിണ്ടി മഹാത്മ്യം ( ജലസംരക്ഷണ പ്രവർത്തന പരിപാടി)''' == | ||
സമൂഹത്തിൽ ശ്രദ്ധേയമായ നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുള്ള ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ.. മൊയ്തീൻ മാസ്റ്റർ എന്ന അധ്യാപകന്റെ നേതൃത്വത്തിൽ 1997 മുതലുള്ള കുറെ അധികം വർഷങ്ങളിൽ ഈ സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധപിടിച്ചുപറ്റി.. | സമൂഹത്തിൽ ശ്രദ്ധേയമായ നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുള്ള ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ.. മൊയ്തീൻ മാസ്റ്റർ എന്ന അധ്യാപകന്റെ നേതൃത്വത്തിൽ 1997 മുതലുള്ള കുറെ അധികം വർഷങ്ങളിൽ ഈ സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധപിടിച്ചുപറ്റി.. | ||
| വരി 559: | വരി 552: | ||
ഈ പ്രവർത്തനത്തിനും ആശയത്തിനും മലയാള മനോരമയുടെ പലതുള്ളി പുരസ്കാരം സ്കൂളിന് 2007ൽ ലഭിക്കുകയുണ്ടായി.. കൂടെ 10,000 രൂപയുടെ ക്യാഷ് അവാർഡും ഉണ്ടായിരുന്നു.. ഡിസി ബുക്സ് ജല സൂത്രം എന്ന പേരിൽ ഈ ആശയങ്ങളും വിവിധ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.. വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച എന്റെ മരം എന്ന സ്കൂൾ ഡയറിയിൽ ഞങ്ങളുടെ സ്കൂളിലെ വ്യത്യസ്തമായ ഈ ജലസംരക്ഷണ പ്രവർത്തനത്തിന്റെ ഫോട്ടോകളും വിവിധ ലേഖനങ്ങളും ഇടംപിടിച്ചു.. ഈ ചെറിയ ഗ്രാമത്തിലെ ഒരു പ്രൈമറി വിദ്യാലയത്തിലെ പ്രവർത്തനം ഇത്രമാത്രം അംഗീകാരങ്ങൾക്ക് അർഹമായത് പൊതു സമൂഹത്തിന്റെ കണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു.<gallery> | ഈ പ്രവർത്തനത്തിനും ആശയത്തിനും മലയാള മനോരമയുടെ പലതുള്ളി പുരസ്കാരം സ്കൂളിന് 2007ൽ ലഭിക്കുകയുണ്ടായി.. കൂടെ 10,000 രൂപയുടെ ക്യാഷ് അവാർഡും ഉണ്ടായിരുന്നു.. ഡിസി ബുക്സ് ജല സൂത്രം എന്ന പേരിൽ ഈ ആശയങ്ങളും വിവിധ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.. വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച എന്റെ മരം എന്ന സ്കൂൾ ഡയറിയിൽ ഞങ്ങളുടെ സ്കൂളിലെ വ്യത്യസ്തമായ ഈ ജലസംരക്ഷണ പ്രവർത്തനത്തിന്റെ ഫോട്ടോകളും വിവിധ ലേഖനങ്ങളും ഇടംപിടിച്ചു.. ഈ ചെറിയ ഗ്രാമത്തിലെ ഒരു പ്രൈമറി വിദ്യാലയത്തിലെ പ്രവർത്തനം ഇത്രമാത്രം അംഗീകാരങ്ങൾക്ക് അർഹമായത് പൊതു സമൂഹത്തിന്റെ കണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു.<gallery> | ||
പ്രമാണം:14871 2022 Val 1.png | പ്രമാണം:14871 2022 Val 1.png | ||
പ്രമാണം:14871 2022 Val 3.png | പ്രമാണം:14871 2022 Val 3.png | ||
പ്രമാണം:14871 2022 Val 4.png | പ്രമാണം:14871 2022 Val 4.png | ||
പ്രമാണം:14871 2022 Val 5.png | പ്രമാണം:14871 2022 Val 5.png | ||
പ്രമാണം:14871 2022 Val 7.png | പ്രമാണം:14871 2022 Val 7.png | ||
പ്രമാണം:14871 2022 VAl 8.png | പ്രമാണം:14871 2022 VAl 8.png | ||
| വരി 571: | വരി 562: | ||
പ്രമാണം:14871 2022 Val 12.png | പ്രമാണം:14871 2022 Val 12.png | ||
പ്രമാണം:14871 2022 Val 13.png | പ്രമാണം:14871 2022 Val 13.png | ||
</gallery> | </gallery> | ||