"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
== '''പ്രവേശനോത്സവം 2021''' == | == '''പ്രവേശനോത്സവം 2021''' == | ||
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെയധികം കരുതൽ എടുക്കേണ്ടുന്ന ഒരു അവസരം ആയിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം.. 2021 വർഷത്തെ സ്കൂൾ പ്രവേശന ചടങ്ങുകൾ വളരെയധികം ശ്രദ്ധയോടും കരുതലോടെയും അനവധി മുൻകരുതലുകളും എടുക്കേണ്ടുന്ന അവസരമായിരുന്നു.. കോവിഡ് എന്ന മഹാവ്യാധി സൃഷ്ടിച്ച ഭയവും ആശങ്കയും നിലനിൽക്കുന്ന അവസരത്തിലായിരുന്നു മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലും പ്രവേശനോത്സവ ചടങ്ങുകൾ ആസൂത്രണം ചെയ്യപ്പെട്ടത്... അധ്യാപകരും ,പിടിഎ ഭാരവാഹികളും മേൽസൂചിപ്പിച്ച പരിമിതികൾക്കുള്ളിൽ നിന്ന് പ്രവേശനോത്സവ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധയോടെ പ്രവർത്തിച്ചു എന്ന് നിസ്സംശയം പറയാൻ സാധിക്കും...<gallery mode="slideshow"> | മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെയധികം കരുതൽ എടുക്കേണ്ടുന്ന ഒരു അവസരം ആയിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം.. 2021 വർഷത്തെ സ്കൂൾ പ്രവേശന ചടങ്ങുകൾ വളരെയധികം ശ്രദ്ധയോടും കരുതലോടെയും അനവധി മുൻകരുതലുകളും എടുക്കേണ്ടുന്ന അവസരമായിരുന്നു.. കോവിഡ് എന്ന മഹാവ്യാധി സൃഷ്ടിച്ച ഭയവും ആശങ്കയും നിലനിൽക്കുന്ന അവസരത്തിലായിരുന്നു മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലും പ്രവേശനോത്സവ ചടങ്ങുകൾ ആസൂത്രണം ചെയ്യപ്പെട്ടത്... അധ്യാപകരും ,പിടിഎ ഭാരവാഹികളും മേൽസൂചിപ്പിച്ച പരിമിതികൾക്കുള്ളിൽ നിന്ന് പ്രവേശനോത്സവ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധയോടെ പ്രവർത്തിച്ചു എന്ന് നിസ്സംശയം പറയാൻ സാധിക്കും...<gallery mode="slideshow"> | ||