"ഇ. എം. എസ്. ജി. എച്ച്. എസ്. എസ് പെരുമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rakesh123 (സംവാദം | സംഭാവനകൾ)
No edit summary
Rakesh123 (സംവാദം | സംഭാവനകൾ)
വരി 47: വരി 47:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* എന്‍.സി.സി.
2008 ല്‍ പ്രവര്‍ത്തനമാരംഭിച്ച് , ആരംഭഘട്ടത്തിന്റെ എല്ലാ ബാലാരിഷ്ടതകളേയും തരണം ചെയ്ത് മുന്നേറുന്ന ഈ വിദ്യാലയം, അതിന്റെ എല്ലാ പരിമിതിക്കുള്ളിലും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പരിഗണന നല്‍കുന്നുണ്ട്. ഓരോ അക്കാദമിക വര്‍ഷവും കലാ, കായിക, ശാസ്രമേളകളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുകയും, സംസ്ഥാന തലത്തില്‍ നേട്ടമുണ്ടാക്കുകയും ചെയ്യുന്നു എന്നത് എടുത്തു പറയേണ്ടതാണ്. ജെ ആര്‍ സി 52 കുട്ടികളെ ഉള്‍ക്കൊള്ളുന്ന  ഒരു ജെ.ആര്‍.സി യൂണിറ്റ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജെ.ആര്‍.സി വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തന നിരതരാണ്.  
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
"https://schoolwiki.in/ഇ._എം._എസ്._ജി._എച്ച്._എസ്._എസ്_പെരുമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്