"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
സുരീലി ഹിന്ദി, ജി-സ്വീറ്റിലൂടെയുള്ള പഠനം, നവപ്രഭ, ശ്രദ്ധ, വിദ്യാജ്യോതി, ഹലോ ഇംഗ്ലീഷ്, .... | സുരീലി ഹിന്ദി, ജി-സ്വീറ്റിലൂടെയുള്ള പഠനം, നവപ്രഭ, ശ്രദ്ധ, വിദ്യാജ്യോതി, ഹലോ ഇംഗ്ലീഷ്, .... | ||
[[പ്രമാണം:44055 stars.png|ഇടത്ത്|ചട്ടരഹിതം|585x585px|പകരം=]] | [[പ്രമാണം:44055 stars.png|ഇടത്ത്|ചട്ടരഹിതം|585x585px|പകരം=]] | ||
[[പ്രമാണം:44055 stars.png|വലത്ത്|ചട്ടരഹിതം|585x585ബിന്ദു]] | [[പ്രമാണം:44055 stars.png|വലത്ത്|ചട്ടരഹിതം|585x585ബിന്ദു]] | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
! | ! | ||
== 2012 മുതൽ 2019 വരെയുള്ള പ്രവർത്തനങ്ങളിയാനായി താഴെ ക്ലിക്ക് ചെയ്യുക == | == 2012 മുതൽ 2019 വരെയുള്ള പ്രവർത്തനങ്ങളിയാനായി താഴെ ക്ലിക്ക് ചെയ്യുക == |
19:45, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പാഠ്യപ്രവർത്തനങ്ങൾ | പാഠ്യേതരപ്രവർത്തനങ്ങൾ | പ്രവർത്തനചരിത്രം | പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ |
കുട്ടികളിലെ മികവുകൾ കണ്ടെത്തി അത് പ്രകടിപ്പിക്കാനും ആത്മവിശ്വാസമുള്ളവരാക്കി അവരെ മാറ്റിയെടുക്കാനും ഗ്രാമീണമേഖലയിലെ സാധാരണക്കാരന്റെ മക്കളായ തങ്ങൾക്ക് സർക്കാർ വളരുവാനുള്ള അവസരം തന്നിരിക്കുന്നത് പ്രയോജനപ്പെടുത്താനും സാധിക്കുന്ന തരത്തിൽ മികവുത്സവം... കൊവിഡ് പ്രതിസന്ധിക്കിടയിലും കുഞ്ഞുങ്ങളുടെ ഓൺലൈൻപഠനമികവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരെ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ അഭ്യസിപ്പിക്കാനും നഷ്ടപ്പെട്ടുപ്പോയ സ്കൂളന്തരീക്ഷം വീടുകളിൽ പുനഃസ്ഥാപിക്കാനും വീടുകളെ രക്ഷകർത്താക്കളുടെ സഹായത്തോടെ സൗഹൃദപൂർണമായ ഒരു സ്കൂളന്തരീക്ഷമാക്കി മാറ്റാനും വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ വീടൊരു വിദ്യാലയം പ്രോജക്ട് .. റഫറൻസിനായും പഠനത്തിനായും മാനസികോല്ലാസത്തിനായും കുട്ടികൾ ലൈബ്രറിയെ ആശ്രയിക്കുന്നതിനാൽ ലൈബ്രറിയിലേയ്ക്ക് കൂടുതൽ പുസ്തകം എത്തിക്കുന്ന പരിപാടി....
സുരീലി ഹിന്ദി, ജി-സ്വീറ്റിലൂടെയുള്ള പഠനം, നവപ്രഭ, ശ്രദ്ധ, വിദ്യാജ്യോതി, ഹലോ ഇംഗ്ലീഷ്, ....
2012 മുതൽ 2019 വരെയുള്ള പ്രവർത്തനങ്ങളിയാനായി താഴെ ക്ലിക്ക് ചെയ്യുക2012 മുതൽ 2019 വരെയുള്ള പ്രവർത്തനങ്ങൾ |
---|
2019 മുതൽ 2021വരെയുള്ള പ്രവർത്തനങ്ങൾ
2019 മുതൽ 2021വരെയുള്ള പ്രവർത്തനങ്ങൾ
2021 മുതൽ 2022 വരെയുള്ള പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ കാണാനായി പട്ടിക വികസിപ്പിക്കണേ
പാഠ്യപ്രവർത്തനങ്ങൾ
കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക പാഠ്യപ്രവർത്തനങ്ങൾ |
പാഠ്യേതരപ്രവർത്തനങ്ങൾ പാഠ്യേതരപ്രവർത്തനങ്ങൾ ക്ലിക്ക് ചെയ്ത് കാണുക പാഠ്യേതരപ്രവർത്തനങ്ങൾ
|
---|
പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ
കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ ലക്ഷ്യങ്ങൾ സ്വപ്നങ്ങൾ
ഞങ്ങളുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും എന്താണെന്നറിയാൻ മുകളിൽ ക്ലിക്ക് ചെയ്യണേ.
ചിത്രശാല
സ്കൂൾ തല പ്രവർത്തനങ്ങളിലെ നിറസാന്നിധ്യങ്ങൾ
-
ശ്രീ.ജോർജ്ജ്.ഡി പി.ടി.എ പ്രസിഡന്റ് (2017 മുതൽ 2021 വരെ) ഏതുസമയത്തും സ്കൂളിന്റെ ആവശ്യങ്ങൾക്കായി ഓടിയെത്തിയിരുന്ന നിസ്വാർത്ഥനായ മനുഷ്യസ്നേഹി.പ്രവർത്തനകാലയളവിൽ നിരവധി നിർമാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.സ്കൂളിനെ നൂറുമേനി വിജയത്തിലെത്തിക്കാൻ പ്രയത്നിച്ചു.സ്കൂളിന്റെ നന്ദി അറിയിക്കുന്നു.
-
സ്കൂളിന്റെ ഭാഗമായി മാറിയ അധ്യാപകൻ.1982 ൽ ഒന്നാം ക്ലാസിലെത്തിയതു മുതൽ 1994 ൽ വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാകുന്നതുവരെയും തുടർന്ന് 1997 ൽ ലാബ് അസിസ്റ്റന്റായും പിന്നീട് 1999 മുതൽ വൊക്കേഷണൽ ഇൻസ്ട്രക്ടറായും ഈ സ്കൂളിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്നു.
-
മദർ പി.ടി.എ പ്രസിഡന്റായി(മുൻ) സേവനത്തിൽ സ്കൂളിലെ സ്ഥിരം മുഖം
-
എന്തു സഹായവും ചെയ്യാൻ എപ്പോഴും സന്നദ്ധനായ അധ്യാപകൻ
-
ശ്രീ.ജിജിത്ത്.ആർ.നായർ,ആനാകോട് വാർഡ് മെമ്പർ,സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ ഒപ്പം,എപ്പോഴും...
ചിത്രശാലയിലൂടെ പ്രവർത്തനങ്ങൾ കാണാം
-
പ്രദർശനം
-
ജൈവകൃഷി
-
ഹലോ ഇംഗ്ലീഷ്
-
ഭവനസന്ദർശനം
-
സ്വാതന്ത്ര്യദിനാഘോഷം
-
ജൈവവൈവിധ്യപാർക്ക്
-
ഓൺലൈൻ ക്ലാസുകൾ
-
സുരീലി ഹിന്ദി
-
ഗുരുവന്ദനം
-
മുൻകരുതൽ
-
പ്രവേശനോത്സവം
-
ഡിജിറ്റൽ പ്രഖ്യാപനം
-
വിദ്യാജ്യോതി
-
സ്റ്റെപ്പ്സ്
-
ശ്രദ്ധ
-
ശ്രദ്ധ പഠനം
-
അസംബ്ലി
-
സമ്പൂർണഡിജിറ്റൽ പ്രഖ്യാപനം
-
സമ്പൂർണഡിജിറ്റലൈസേഷനിലേയ്ക്ക്
-
ഹലോ ഇംഗ്ലീഷ്
-
സുരീലി ഹിന്ദി
-
അതിജീവനം
-
അതിജീവനം
-
അതിജീവനം
-
വീടൊരു വിദ്യാലയം
-
സുരീലി ഹിന്ദി ബാനർ
-
സുരീലി ഹിന്ദി ഉദ്ഘാടനം
-
സുരീലി ഹിന്ദി - അതിഥി ക്ലാസെടുത്തപ്പോൾ
-
സുരീലി ഹിന്ദി