"ഗവ. യു. പി. എസ്. പാലവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 118: വരി 118:
== '''മത്സ്യ ബന്ധനം''' ==
== '''മത്സ്യ ബന്ധനം''' ==
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൽസ്യബന്ധന തുറമുഖങ്ങളിലൊന്നായ മുതലപ്പൊഴി ചിറയിൻകീഴ് സ്ഥിതി ചെയ്യുന്നു. അഞ്ചു തെങ്ങ് താഴംപള്ളിക്കും പെരുമാതുറയ്ക്കും ഇടയിലെ പൊഴിമുഖത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. നെടുങ്കണ്ട മുതൽ പുതുക്കുറിച്ചി വരെയുള്ള തീരദേശമാണ് പ്രധാന മത്സ്യ ബന്ധന മേഖല.

== '''സർക്കാർ സ്ഥാപനങ്ങൾ''' ==
താലൂക്ക് ആശുപത്രി
ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം
പോലീസ് സ്റ്റേഷൻ
പോസ്റ്റ് ഓഫീസ്
ഗ്രാമ പഞ്ചായത്ത് കാര്യാലയം
വില്ലേജ് ഓഫീസ്
എക്‌സൈസ് ഓഫീസ്
സബ് രജിസ്‌ട്രാർ ഓഫീസ്
കൃഷി ഭവൻ
അസിസ്റ്റൻറ് ലേബർ ഓഫീസ്
ഫിഷറീസ് ഓഫീസ്
മൃഗാശുപത്രി
ഇലക്ട്രിസിറ്റി ഓഫീസ്
ഐ .സി .ടി .എസ്
ഹോമിയോ ആശുപത്രി
ആയുർവേദ ആശുപത്രി
411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1716440" എന്ന താളിൽനിന്ന് ശേഖരിച്ചത്