"ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സംസഥാനത്തെ പ്രൈമറി ഹൈടെക് വിദ്യാലയങ്ങളിൽ ഒന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സംസഥാനത്തെ പ്രൈമറി ഹൈടെക് വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയത്തിൽ ശ്രീ ഘോഗുൽ മാഷിൻറെയും അമീറുദ്ധീൻ മാഷിൻറെയും നേൃതൃതത്തിൽ ഒരു ഐ ടി ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. അധ്യാപകർക്കാവശ്യമയ ഐ ടി അധിഷ്ഠിത പഠനം ക്ലാസ്സുകളിൽ നടപ്പിലാക്കുന്നതിന് വേണ്ടിയുളള പരിശീലനം, കുട്ടികൾക്കാവശ്യമായ മലയാളം ടൈപ്പിങ്ങ്, വീഡിയോ എഡിറ്റിങ്ങ്, ഐ ടി മേളയുമായി ബന്ധപ്പെട്ട് നടക്കുന്ന | സംസഥാനത്തെ പ്രൈമറി ഹൈടെക് വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയത്തിൽ ശ്രീ ഘോഗുൽ മാഷിൻറെയും അമീറുദ്ധീൻ മാഷിൻറെയും നേൃതൃതത്തിൽ ഒരു ഐ ടി ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. അധ്യാപകർക്കാവശ്യമയ ഐ ടി അധിഷ്ഠിത പഠനം ക്ലാസ്സുകളിൽ നടപ്പിലാക്കുന്നതിന് വേണ്ടിയുളള പരിശീലനം, കുട്ടികൾക്കാവശ്യമായ മലയാളം ടൈപ്പിങ്ങ്, വീഡിയോ എഡിറ്റിങ്ങ്, ഐ ടി മേളയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവിധയിനം, മൽസരങ്ങളിലേക്ക് കുട്ടികളെ തയ്യാറാക്കൽ എന്നിവയെല്ലാം ഈ ക്ലബ്ബിൻറെ നേതൃതത്തിൽ നടന്ന് വരുന്നു. കോവിഡ് പശ്ചാതലം കാരണം കുുട്ടികളുടെ പാഠ്യതര പ്രവർത്തനങ്ങൾ പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി സ്കൂൾ അടച്ച വേളയിൽ ഈ ക്ലബ്ബിൻറെ നേതൃതത്തിൽ ഒരു ക്ലാസ്സ് റൂം പെയിൻറടിച്ച് വൃത്തിയാക്കി ക്യാമറയും ലൈറ്റ് സംവിധാനവും തയ്യാറാക്കി ജി യു പി സ്കൂൾ പഴയകടയ്ക്കൽ എന്ന ഒരു യൂ ട്യൂബ് ചാനൽ തുടങ്ങുകയും വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ ചാനലിൽ സംപ്രേഷണം നടത്തുകയും ചെയ്തിരുന്നു. അത് പ്രകാരം തെന്നെ പ്രൊജകടർ സംവിധാനം ഇല്ലാത്ത ക്ലാസ്സ് മുറികളിലേക്ക് കേബിളും, പ്രൊജക്ടർ മൗണ്ടുകളും സ്കൂളിലെ തെന്നെ വിവിധ അധ്യാപകരുടെ പക്കൽ നിന്നും ക്യാഷ് പിരിച്ചെടുത്ത് അവ ക്ലാസ്സ് റൂമുകളിൽ തയ്യാറാക്കിയതും ഈ ക്ലാബ്ബി്റെ പ്രവർത്തന ഫലമായുരുന്നു. |
12:18, 7 മാർച്ച് 2022-നു നിലവിലുള്ള രൂപം
സംസഥാനത്തെ പ്രൈമറി ഹൈടെക് വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയത്തിൽ ശ്രീ ഘോഗുൽ മാഷിൻറെയും അമീറുദ്ധീൻ മാഷിൻറെയും നേൃതൃതത്തിൽ ഒരു ഐ ടി ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. അധ്യാപകർക്കാവശ്യമയ ഐ ടി അധിഷ്ഠിത പഠനം ക്ലാസ്സുകളിൽ നടപ്പിലാക്കുന്നതിന് വേണ്ടിയുളള പരിശീലനം, കുട്ടികൾക്കാവശ്യമായ മലയാളം ടൈപ്പിങ്ങ്, വീഡിയോ എഡിറ്റിങ്ങ്, ഐ ടി മേളയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവിധയിനം, മൽസരങ്ങളിലേക്ക് കുട്ടികളെ തയ്യാറാക്കൽ എന്നിവയെല്ലാം ഈ ക്ലബ്ബിൻറെ നേതൃതത്തിൽ നടന്ന് വരുന്നു. കോവിഡ് പശ്ചാതലം കാരണം കുുട്ടികളുടെ പാഠ്യതര പ്രവർത്തനങ്ങൾ പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി സ്കൂൾ അടച്ച വേളയിൽ ഈ ക്ലബ്ബിൻറെ നേതൃതത്തിൽ ഒരു ക്ലാസ്സ് റൂം പെയിൻറടിച്ച് വൃത്തിയാക്കി ക്യാമറയും ലൈറ്റ് സംവിധാനവും തയ്യാറാക്കി ജി യു പി സ്കൂൾ പഴയകടയ്ക്കൽ എന്ന ഒരു യൂ ട്യൂബ് ചാനൽ തുടങ്ങുകയും വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ ചാനലിൽ സംപ്രേഷണം നടത്തുകയും ചെയ്തിരുന്നു. അത് പ്രകാരം തെന്നെ പ്രൊജകടർ സംവിധാനം ഇല്ലാത്ത ക്ലാസ്സ് മുറികളിലേക്ക് കേബിളും, പ്രൊജക്ടർ മൗണ്ടുകളും സ്കൂളിലെ തെന്നെ വിവിധ അധ്യാപകരുടെ പക്കൽ നിന്നും ക്യാഷ് പിരിച്ചെടുത്ത് അവ ക്ലാസ്സ് റൂമുകളിൽ തയ്യാറാക്കിയതും ഈ ക്ലാബ്ബി്റെ പ്രവർത്തന ഫലമായുരുന്നു.