"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
വരി 2: | വരി 2: | ||
'''വെങ്ങാനൂർ'''- ഒരു പ്രദേശത്തെയാകെ അറിവിന്റെയും നന്മയുടെയും പ്രഭയിലേയ്ക്കാനയിച്ച വിപിഎസ് ഹയർ സെക്കന്ററി സ്കൂളിന് 100 വയസ്സായി. ഒരു വർഷം നീണ്ട വൈവിധ്യമാർന്ന ആഘോഷ പരിപാടികളോടെയാണ് സ്കൂൾ ശതാബ്ദി ആഘോഷിച്ചത്. 2019 ആഗസ്റ്റ് 20 ന് നടന്ന ശതാബ്ദി ഉദ്ഘാടന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയസ്സ് ക്ലീമ്മിസ് കത്തോലിക്കാബാവ അദ്ധ്യക്ഷനായിരുന്നു. കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രൊഫ. രവീന്ദ്രനാഥ് ഉദ്ഘാടകനായി. വി പി എസ് രണ്ടാം ശതകത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു. ഈ സരസ്വതീ ക്ഷേത്രം ശതവാർഷികത്തിന്റെ നിറവിൽ നിൽക്കുന്ന ഈ വർഷം തന്നെ വിദ്യാഭ്യാസ മണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച മലങ്കര കാത്തലിക് മാനേജ്മെൻറിന്റെ കൈകളിൽ ഭദ്രമായിരിക്കുന്നു എന്നതും വിദ്യാലയത്തിന്റെ മറ്റൊരു പൊൻതൂവൽ. | '''വെങ്ങാനൂർ'''- ഒരു പ്രദേശത്തെയാകെ അറിവിന്റെയും നന്മയുടെയും പ്രഭയിലേയ്ക്കാനയിച്ച വിപിഎസ് ഹയർ സെക്കന്ററി സ്കൂളിന് 100 വയസ്സായി. ഒരു വർഷം നീണ്ട വൈവിധ്യമാർന്ന ആഘോഷ പരിപാടികളോടെയാണ് സ്കൂൾ ശതാബ്ദി ആഘോഷിച്ചത്. 2019 ആഗസ്റ്റ് 20 ന് നടന്ന ശതാബ്ദി ഉദ്ഘാടന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയസ്സ് ക്ലീമ്മിസ് കത്തോലിക്കാബാവ അദ്ധ്യക്ഷനായിരുന്നു. കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രൊഫ. രവീന്ദ്രനാഥ് ഉദ്ഘാടകനായി. വി പി എസ് രണ്ടാം ശതകത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു. ഈ സരസ്വതീ ക്ഷേത്രം ശതവാർഷികത്തിന്റെ നിറവിൽ നിൽക്കുന്ന ഈ വർഷം തന്നെ വിദ്യാഭ്യാസ മണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച മലങ്കര കാത്തലിക് മാനേജ്മെൻറിന്റെ കൈകളിൽ ഭദ്രമായിരിക്കുന്നു എന്നതും വിദ്യാലയത്തിന്റെ മറ്റൊരു പൊൻതൂവൽ. | ||
20:32, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം