"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
പ്രവർത്തനം | പ്രവർത്തനം | ||
ഉല്ലാസഗണിതം | |||
ഗണിതവിജയം |
19:16, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിത ക്ലബ്ബ്
കുട്ടിയുടെ മനസ്സിൽ ഗണിതപഠനത്തോട് താല്പര്യം വർധിക്കണമെങ്കിൽ പഠനത്തോടൊപ്പം ഗണിതകേളികൾ, പസ്സിലുകളിൽ നിർധാരണം ചെയ്യുക, സംഖ്യ ചാർട്ട് നിർമ്മാണം, ജോമെട്രിക്കൽ ഷേപ്പ് നിർമ്മിക്കാൻ, ഗണിത മോഡൽസ് നിർമ്മാണം എന്നിവയിൽ കുട്ടികളെ പ്രാപ്ത്തരായ്ക്കുക. അതോടൊപ്പം ഗണിത ക്വിസ് ൽ പ്രാവീണ്യം നേടുവാൻ സഹായിക്കുക. ഇത്തരം പ്രവർത്തനങ്ങൾ ഗണിത ക്ലബ് ചാർജുള്ള അദ്യാപിക ആയ ശ്രീമതി ബോബി സി കെ യുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു. കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പം ചെയ്യാൻ സാധിക്കുന്ന ഗണിത മോഡൽ നിർമാണം ഏറ്റവും ശ്രെദ്ധ നേടി. അതുകൊണ്ടുതന്നെ വിശ്രമവേളകൾ ഫലപ്രദമായി ഉപയോഗിക്കുവാനും കുട്ടികൾക്ക് സാധിച്ചു. മികച്ച മോഡൽ നിർമിച്ച കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനങ്ങളും നൽകി. മാസത്തിൽ ഒരു പ്രാവശ്യം ഗണിത ക്വിസ് ഉം ഈ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടന്നു വരുന്നു.
പ്രവർത്തനം
ഉല്ലാസഗണിതം
ഗണിതവിജയം