"ജി.എച്ച്.എസ്.എസ്. തെങ്കര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== പേപ്പർ സഞ്ചി  - പേപ്പർ ഫയൽ നിർമ്മാണ പരിശീലനം ==
ഹരിതസേനയുടെ കീഴിൽ  പേപ്പർ ബാഗും പേപ്പർ ഫയലുകളും തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി. പരിശീലത്തിൽ പങ്കെടുത്ത കുട്ടികൾ തയ്യാറാക്കിയ പേപ്പർ സഞ്ചികളും , ഓഫീസ് ഫയലുകളും വിദ്യാലയത്തിന്റെ ഓഫീസ് ആവശ്യങ്ങൾക്കായി നൽകി. പരിശീലനത്തിന് ശില്‌പ , റജീന നേതൃത്വം നൽകി. കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ പ്രധാനാധ്യാപിക നിർമല പി.കെ ഏറ്റുവാങ്ങി.
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു ==

തെങ്കര : തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം  പ്രധാനാധ്യാപിക നിർമല പി.കെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് മജീദ് തെങ്കര  നിർവ്വഹിച്ചു . കൈറ്റ്സ് മാസ്റ്റർ കെ.ബഷീർ സ്വാഗതവും കൈറ്റ് മിസ്ട്രസ് സമീറ.കെ നന്ദിയും പ്രകാശിപ്പിച്ചു. പ്രത്യേക അഭിരുചി പരീക്ഷയുടെ മികവിൽ തെരെഞ്ഞെടുത്ത

വരി 5: വരി 8:

പൊതു വിദ്യാലയങ്ങളിൽ സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങളെ ശക്തിപ്പെടുത്തുകയും, വിവര സാങ്കേതികവിദ്യയിൽ കഴിവും താത്പര്യവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയും ചെയ്യുക എന്നതാണ് ലിറ്റിൽ കൈറ്റ്സ് ഐടി കൂടായ്മ ലക്ഷ്യമാക്കുന്നത്. കൈറ്റ്സ് മാസ്റ്റർ ബഷീർ.കെ. കൈറ്റ്സ് മിസ്ട്രസ് സമീറ.എം  ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്യാമ്പിന്റെ അവസാനത്തിൽ കുട്ടികളുടെ ഏകദിന പരിശീലനത്തിന്റെ ഫലപ്രാപ്തി മനസ്സിലാക്കുന്നതിനായി കൈറ്റ് ഏർപ്പെടുത്തിയ വീഡിയോ  കോൺഫറൻസിങ്ങ് ശ്രദ്ധേയമായി.

[[പ്രമാണം:21123 LK 1 2021-22.png|ലഘുചിത്രം|307x307ബിന്ദു]]

== വിദ്യാ കാരണം ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു. ==