"ജി.എച്ച്.എസ്.എസ്. തെങ്കര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു == | |||
തെങ്കര : തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം പ്രധാനാധ്യാപിക നിർമല പി.കെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് മജീദ് തെങ്കര നിർവ്വഹിച്ചു . കൈറ്റ്സ് മാസ്റ്റർ കെ.ബഷീർ സ്വാഗതവും കൈറ്റ് മിസ്ട്രസ് സമീറ.കെ നന്ദിയും പ്രകാശിപ്പിച്ചു. പ്രത്യേക അഭിരുചി പരീക്ഷയുടെ മികവിൽ തെരെഞ്ഞെടുത്ത | |||
ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഇരുപ്പത്തി ഒമ്പത് കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. അനിമേഷൻ ഗ്രാഫിക്സ് , പ്രോഗ്രാമിങ്ങ് മേഖലയിൽ താത്പര്യം ജനിപ്പിക്കുന്നതായിരുന്നു ക്യാമ്പിന്റെ ഉള്ളടക്കം. തുടർന്നു വരുന്ന ക്ലാസുകളിൽ മലയാളം കമ്പ്യൂട്ടിങ്ങ്, റോബോട്ടിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, വീഡിയോ , ഓഡിയോ എഡിറ്റിംഗ് മേഖലകളിലും പരിശീലനം നൽകുന്നതാണ്. | |||
== | പൊതു വിദ്യാലയങ്ങളിൽ സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങളെ ശക്തിപ്പെടുത്തുകയും, വിവര സാങ്കേതികവിദ്യയിൽ കഴിവും താത്പര്യവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയും ചെയ്യുക എന്നതാണ് ലിറ്റിൽ കൈറ്റ്സ് ഐടി കൂടായ്മ ലക്ഷ്യമാക്കുന്നത്. കൈറ്റ്സ് മാസ്റ്റർ ബഷീർ.കെ. കൈറ്റ്സ് മിസ്ട്രസ് സമീറ.എം ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്യാമ്പിന്റെ അവസാനത്തിൽ കുട്ടികളുടെ ഏകദിന പരിശീലനത്തിന്റെ ഫലപ്രാപ്തി മനസ്സിലാക്കുന്നതിനായി കൈറ്റ് ഏർപ്പെടുത്തിയ വീഡിയോ കോൺഫറൻസിങ്ങ് ശ്രദ്ധേയമായി. | ||
== വിദ്യാ കാരണം ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു. == | |||
തെങ്കര:തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാകിരണം പദ്ധതി വഴി സംസ്ഥാന സർക്കാർ എസ് സി വിഭാഗം കുട്ടികൾക്ക് അനുവദിച്ച വിദ്യാകരണം ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ചടങ്ങിൽ എസ് എം സി ചെയർമാൻ ശിവശങ്കരൻ.വി , പ്രിൻസിപ്പൽ അബ്ദുൽ സലീം, പ്രധാനാധ്യാപിക നിർമല . പി.കെ, ഐ ടി കോർഡിനേറ്റർ ബഷീർ.കെ സംസാരിച്ചു | |||
== അധ്യാപകർ കൈ കോർത്തു കുട്ടികൾക്ക് പുതു വർഷപ്പായസമായി == | |||
തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകർ കൈകോർത്തപ്പോൾ വിദ്യാലയത്തിലെ ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള മുഴുവൻ കുട്ടികൾക്കും പുതുവർഷത്തിന്റെ മധുരം നുണയാനായി.വിദ്യാലയത്തിൽ പഠിക്കുന്ന രണ്ടായിരത്തോളം കുട്ടികൾക്കായി പായസം തയ്യാറാക്കുന്നതിനുള്ള സാധനങ്ങൾ അദ്ധ്യാപകർ സ്പോൺസർ ചെയ്യുകയായിരുന്നു. ബാച്ചു ക്രമീകരണമുള്ളതിനാൽ രണ്ടു ദിവസങ്ങളിൽ പായസം തയ്യാറാക്കേണ്ടി വന്നു. പ്രവർത്തനങ്ങൾക്ക് ഉച്ചഭക്ഷണ കമ്മറ്റി നേതൃത്വം നൽകി. | |||
== അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആചരിച്ചു == | |||
തെങ്കര:അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ അറബിക് ക്ലബ്ബിനു കീഴിൽ ഡോക്യുമെന്ററി പ്രദർശനവും കുട്ടികൾ തയ്യാറാക്കിയ ഉൽപ്പനങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക നിർമല പി.കെ യുടെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് മജീദ് തെങ്കര ഉദ്ഘാടനം നിർവ്വഹിച്ചു. അധ്യാപകരായ ഡോ.എൻ വി. ജയരാജൻ, കെ.ബഷീർ, സബീന ഐ, ശൈലജ എസ്, ജയറാം പി, ഫാത്തിമ, സമീറ,സീനത്ത്, ശശികുമാർ, പ്രമോദ്, ശില്പ , മഞ്ജു, പ്രീത, നസറി സംസാരിച്ചു. കുമാരി അഹസന സ്വാഗതവും ക്ലബ്ബ് ജോയന്റ് കൺവീനർ ഹാരിസ് പി നന്ദിയും പ്രകാശിപ്പിച്ചു. | |||
== സ്റ്റുഡന്റസ് പോലീസ് കേഡറ്റ് ക്യാമ്പ് സംഘടിപ്പിച്ചു == | |||
തെങ്കര ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് (കുട്ടിപോലീസ് ) ന്റെ രണ്ടു ദിവസത്തെ പരിശീലന ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 84 വിദ്യാർത്ഥികളാണ് രണ്ടു ദിവസത്തെ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. | |||
വാർഡ് മെമ്പർ സന്ധ്യഷിബു അധ്യക്ഷത വഹിച്ചു. സബ് ഇൻസ്‌പെക്ടർ എൻ യൂസുഫ് സിദ്ധീഖി, പി ടി എ പ്രസിഡണ്ട് മജീദ് തെങ്കര , പ്രിൻസിപ്പാൾ പി അബ്ദുൽ സലീം , പ്രധാനാധ്യാപിക പി കെ നിർമല , എസ് എം സി ചെയർമാൻ ശിവശങ്കരൻ , സബീന ടീച്ചർ കോർഡിനേറ്റർ മാരായ ജയറാം മാസ്റ്റർ , ശൈലജ ടീച്ചർ പ്രസംഗിച്ചു | |||
രണ്ടു ദിവസങ്ങളായി നടന്നു വന്നിരുന്ന SPC ക്യാമ്പ് 27.12.2021 5 PM ന് സമാപിച്ചു. ആറ് സെഷനുകളിലായി വിവിധ വിഷയങ്ങളിൽ ഇൻഡോർ ക്ലാസുകളും 3 സെഷനുകളിലായി ഔട്ട്ഡോർ ക്ലാസുകളും നടന്നു. എല്ലാ ക്ലാസുകളിലും കേഡറ്റുകൾ സജീവമായി പങ്കെടുത്തു. ഇൻഡോർ ക്ലാസുകൾ നയിച്ചത് ട്രെയിനർ ഗിരീഷ് സർ , ദേവീദാസൻ സർ നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരായ ജയരാജൻ മാസ്റ്റർ പ്രമോദ് മാസ്റ്റർ മുൻ അധ്യാപകനായ സെബാസ്റ്റ്യൻ മാസ്റ്റർ സബ് ഇൻസ്പെക്ടർ ജാഫർ സിദ്ദീഖ് സർ എന്നിവരായിരുന്നു. | |||
== മനുഷ്യാവകാശ ദിനം == | |||
ഡിസംബർ 10 മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് പ്രസ്തുത വിഷയത്തിൽ എസ് പി സി കേഡറ്റുകൾക്ക് ക്ലാസ് സംഘടിപ്പിച്ചു. | |||
അഡ്വക്കേറ്റ് ശ്രീ രാഘവൻ ആമ്പാടത്ത് ക്ലാസ് നയിച്ചു .ഹെഡ്മിസ്ട്രസ് ശ്രീമതി നിർമല ടീച്ചർ സ്വാഗതവും സിപിഒ ജയറാം എ സി പി ഒ ഷൈലജ എന്നിവർ ആശംസയും അറിയിച്ചു .സീനിയർ കേഡറ്റ് സൗമ്യ നന്ദി രേഖപ്പെടുത്തി.സീനിയർ ജൂനിയർ വിഭാഗങ്ങളിലായി 88 കേഡറ്റുകൾ പരിപാടിയിൽ പങ്കെടുത്തു | |||
== ഭിന്ന ശേഷി ദിനാചരണം നടത്തി == | == ഭിന്ന ശേഷി ദിനാചരണം നടത്തി == | ||