"ഗവ ഹൈസ്കൂൾ കേരളപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM41028 (സംവാദം | സംഭാവനകൾ)
No edit summary
HM41028 (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:

സൈക്കോ സോഷ്യൽ സർവീസ് പ്രോഗ്രാമും സ്കൂളുമായി സഹകരിച്ച് വെബിനാർ സീരീസുകൾ നടത്തി വരുന്നു. ഓൺലൈൻ ക്ലാസ്സ്‌ വന്നതോടു കൂടി കുട്ടികളിൽ വർദ്ധിച്ചു വന്ന മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെടുത്തി സൈക്കോളജിസ്റ്റായ ശ്രീമതി. സാറാ തോമസ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കരുതലോടെ സ്കൂളിലേക്ക് ബോധവൽക്കരണ ക്ലാസ്സ്‌, Hand washing Techniques and Hygiene Practices, കുട്ടികളിൽ കാണപ്പെടുന്ന വിളർച്ചയ്ക്കുള്ള ബോധവൽക്കരണം, Stress and Depression ക്ലാസ്സ്‌, സൂയിസൈഡ് prevention ക്ലാസ്സ്‌, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമത്തിനെതിരായ ക്ലാസ്സ്‌, പോഷകാഹാരം കുട്ടികളിൽ തുടങ്ങിയ ധാരാളം ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.  

[[പ്രമാണം:Mhm.jpg|ലഘുചിത്രം]]
'''സീഡ് ക്ലബ്ബ്'''  
'''സീഡ് ക്ലബ്ബ്'''  

കൺവീനർ : അശ്വതി ടീച്ചർ  
കൺവീനർ : അശ്വതി ടീച്ചർ  
[[പ്രമാണം:Fr87.jpg|ലഘുചിത്രം]]

June 5 പരിസ്ഥിതി ദിനത്തിൽMLA. ശ്രീ.പി. സി. വിഷ്ണു നാഥ് വൃക്ഷ തൈ നട്ടുകൊണ്ട് ഉത്ഘാടനം നിർവഹിച്ചു. കോവിഡ് സാഹചര്യം ആയതിനാൽ കുട്ടികളും രക്ഷകർത്താക്കളും ചേർന്ന് അവരുടെ വീടുകളിൽ തന്നെ വൃക്ഷതൈ നടുകയും ഓൺലൈൻ അസംബ്ലി കൂടുകയും ചെയ്തു. കൂടാതെ സ്കൂളിൽ മനോഹരമായ ഒരു അടുക്കള തോട്ടവും പൂന്തോട്ടവും നിർമിച്ചു. പോഷൻ അഭിയാൻ അസംബ്ലി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ഇതു കൂടാതെ കേക്ക് നിർമാണം, സോപ്പ് നിർമാണം തുടങ്ങിയവയുടെ പരിശീലനവും അംഗങ്ങൾക്ക് നൽകി വരുന്നു.  

"https://schoolwiki.in/ഗവ_ഹൈസ്കൂൾ_കേരളപുരം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്