"ജി.എൽ.പി.എസ് പറമ്പിൽപീടിക/ക്ലബ്ബുകൾ/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 5: | വരി 5: | ||
[[പ്രമാണം:19856-cleaning-1.jpeg|ഇടത്ത്|ലഘുചിത്രം|അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുന്നു.]] | [[പ്രമാണം:19856-cleaning-1.jpeg|ഇടത്ത്|ലഘുചിത്രം|അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുന്നു.]] | ||
[[പ്രമാണം:19856-cleaning-2.jpeg|നടുവിൽ|ലഘുചിത്രം|അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുന്നു.]]<gallery mode="packed"> | [[പ്രമാണം:19856-cleaning-2.jpeg|നടുവിൽ|ലഘുചിത്രം|അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുന്നു.]]<gallery mode="packed"> | ||
</gallery> | </gallery> | ||
22:12, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ.
ഹരിത കേരളം
കേരളത്തിന്റെ മണ്ണും വെള്ളവും സംരക്ഷിക്കുന്നതിന് സർക്കാർ ആവിഷ്കരിച്ച ഹരിത കേരളം പദ്ധതിയിൽ നമ്മുടെ സ്കൂളും ഭാഗമായി. ഇതിനോടനുബന്ധിച്ച് അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന സന്ദേശം ഏറെക്കുറെ കുട്ടികളിലെത്തിക്കാൻ സാധിച്ചു.

