ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ANOOPSASISC (സംവാദം | സംഭാവനകൾ)
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
== '''<big>സ്കൂൾ കെട്ടിടങ്ങൾ</big>''' ==
<big>യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 7 കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.</big>
== '''<big>സ്മാർട്ട് ക്ലാസ്റൂം</big>''' ==
<big>പത്തിൽപരം ക്ലാസുകൾ സ്മാർട്ക്ലാസ്സുകളാണ്. കുട്ടികൾക്ക് പഠനത്തോടൊപ്പം ഡിജിറ്റൽ മേഖലയിലും പരിജ്ഞാനം ലഭിക്കത്തക്കവിധത്തിലാണ് സ്മാർട്ട് ക്ലാസ്സ്‌റൂം പ്രയോജനപ്പെടുത്തുന്നത്. വ്യത്യസ്തങ്ങളായ വിഷയങ്ങൾ ഡിജിറ്റൽ ഉപാധികളിലൂടെ കുട്ടികളിൽ എത്തിക്കാൻ ഇത് സഹായകരമാണ്. പ്രൊജക്ടർ ലാപ്ടോപ്പ് തുടങ്ങിയവയുടെ ഉപയോഗവും പരിശീലനവും ഡിജിറ്റൽ ക്ലാസ്റൂം ഉറപ്പാക്കുന്നു.</big>

21:40, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂൾ കെട്ടിടങ്ങൾ

യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 7 കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.

സ്മാർട്ട് ക്ലാസ്റൂം

പത്തിൽപരം ക്ലാസുകൾ സ്മാർട്ക്ലാസ്സുകളാണ്. കുട്ടികൾക്ക് പഠനത്തോടൊപ്പം ഡിജിറ്റൽ മേഖലയിലും പരിജ്ഞാനം ലഭിക്കത്തക്കവിധത്തിലാണ് സ്മാർട്ട് ക്ലാസ്സ്‌റൂം പ്രയോജനപ്പെടുത്തുന്നത്. വ്യത്യസ്തങ്ങളായ വിഷയങ്ങൾ ഡിജിറ്റൽ ഉപാധികളിലൂടെ കുട്ടികളിൽ എത്തിക്കാൻ ഇത് സഹായകരമാണ്. പ്രൊജക്ടർ ലാപ്ടോപ്പ് തുടങ്ങിയവയുടെ ഉപയോഗവും പരിശീലനവും ഡിജിറ്റൽ ക്ലാസ്റൂം ഉറപ്പാക്കുന്നു.