"ഗവ എൽ പി എസ് അരുവിപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് പരിപാടി സ്കൂളിൽ വിപുലമായി നടത്താൻ കഴിഞ്ഞു . | ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് പരിപാടി സ്കൂളിൽ വിപുലമായി നടത്താൻ കഴിഞ്ഞു . | ||
'''പരിസ്ഥിതി ക്ലബ്''' | |||
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഒരു ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു .മികവാർന്ന രീതിയിൽ വിളവെടുപ്പ് നടന്നു |
20:35, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്‌കൂളിന്റെ അക്കാദമിക നിലവാരം ഉയർത്താൻ വേണ്ടി വിവിധയിനം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു .ഈ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ വിവിധ ദിനാചരണങ്ങൾ നടക്കുന്നുണ്ട് .
ഗാന്ധി ദർശൻ ക്ലബ്
ഗാന്ധി ദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ദിനാചരണവും അനുസ്മരണവും നടന്നു ..
സ്‌കൂളിൽ ഈ ഗ്രൂപ്പ് ഒരു ലോഷൻ ഹാൻഡ്‌വാഷ് നിർമ്മാണ ശില്പ ശാലയും സംഘടിപ്പിച്ചു
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് പരിപാടി സ്കൂളിൽ വിപുലമായി നടത്താൻ കഴിഞ്ഞു .
പരിസ്ഥിതി ക്ലബ്
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഒരു ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു .മികവാർന്ന രീതിയിൽ വിളവെടുപ്പ് നടന്നു