"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/മികവ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== '''വരദിനം''' | == '''വരദിനം'''== | ||
<blockquote>കോവിഡ് കാലത്തു കുട്ടികളിലെ മാനസിക പിരിമുറുക്കം കുറക്കാനും വിദ്യാലയം തുറക്കുമ്പോൾ ആത്മവിശ്വാസം നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂൾ നടപ്പിലാക്കിയ പദ്ധതിയാണ് വരദിനം.ചിത്രകലാക്യാമ്പ് പ്രദേശത്തെ ഡോക്ടറും ചിത്രകാരനുമായ ഡോ .റൗഫ് ഉദ്‌ഘാടനം ചെയ്‌തു . ചിത്രകാരന്മാരായ പി.ടി.ബാലകൃഷ്ണൻ ,രാജു വിളംബരം,ഷാജു നന്നബ്ര ,വസീർ മമ്പാട് ,രവി കാളികാവ് ,ഷൌക്കത്ത് വണ്ടൂർ ,അജയ് കുമാർ , സന്തോഷ് കുമാർ എന്നീ ചിത്രകാരന്മാർക്കു പുറമെ സ്കൂളിൽ നിന്നും തിരെഞ്ഞെടുത്ത 20 ഓളം വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു.തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ പ്രചരണാർത്ഥം കുട്ടികളുടെ കൊറോണ ഭീതി നീക്കുന്ന തരത്തിലുള്ളചിത്രങ്ങൾ കൊണ്ട് സ്കൂൾ ചുമരുകൾ വർണ്ണാഭമാക്കി അദ്ധ്യാപകരായ എം മുജീബ് റഹ്മാൻ,പി ടി സന്തോഷ് കുമാർ,കോർഡിനേറ്റർമാരായ ധ്വനി.പി,അതുൽ.യു.എന്നിവർ നേതൃത്വം നൽകി.</blockquote> | <blockquote>കോവിഡ് കാലത്തു കുട്ടികളിലെ മാനസിക പിരിമുറുക്കം കുറക്കാനും വിദ്യാലയം തുറക്കുമ്പോൾ ആത്മവിശ്വാസം നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂൾ നടപ്പിലാക്കിയ പദ്ധതിയാണ് വരദിനം.ചിത്രകലാക്യാമ്പ് പ്രദേശത്തെ ഡോക്ടറും ചിത്രകാരനുമായ ഡോ .റൗഫ് ഉദ്‌ഘാടനം ചെയ്‌തു . ചിത്രകാരന്മാരായ പി.ടി.ബാലകൃഷ്ണൻ ,രാജു വിളംബരം,ഷാജു നന്നബ്ര ,വസീർ മമ്പാട് ,രവി കാളികാവ് ,ഷൌക്കത്ത് വണ്ടൂർ ,അജയ് കുമാർ , സന്തോഷ് കുമാർ എന്നീ ചിത്രകാരന്മാർക്കു പുറമെ സ്കൂളിൽ നിന്നും തിരെഞ്ഞെടുത്ത 20 ഓളം വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു.തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ പ്രചരണാർത്ഥം കുട്ടികളുടെ കൊറോണ ഭീതി നീക്കുന്ന തരത്തിലുള്ളചിത്രങ്ങൾ കൊണ്ട് സ്കൂൾ ചുമരുകൾ വർണ്ണാഭമാക്കി അദ്ധ്യാപകരായ എം മുജീബ് റഹ്മാൻ,പി ടി സന്തോഷ് കുമാർ,കോർഡിനേറ്റർമാരായ ധ്വനി.പി,അതുൽ.യു.എന്നിവർ നേതൃത്വം നൽകി.</blockquote> | ||
== '''കറി മുറ്റം''' | == '''കറി മുറ്റം'''== | ||
ഓൺലൈൻ പഠനത്തിൻറെ വിരസതയകറ്റാനും വിഷരഹിത പച്ചക്കറി ആഹാരത്തിൽ ഉൾപ്പെടുത്തിആരോഗ്യസംരക്ഷണംഉറപ്പാക്കാനുംകാര്ഷികവൃത്തിനമ്മുടെമക്കളെപരിചയപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ട് സ്കൂളിൽ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കറി മുറ്റം .ഇതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ക്‌ളാസ്സുകളും പച്ചക്കറി വിത്തുകളും കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ കൃഷി ചെയ്യുകയും ഒരു ഭാഗം സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു. | ഓൺലൈൻ പഠനത്തിൻറെ വിരസതയകറ്റാനും വിഷരഹിത പച്ചക്കറി ആഹാരത്തിൽ ഉൾപ്പെടുത്തിആരോഗ്യസംരക്ഷണംഉറപ്പാക്കാനുംകാര്ഷികവൃത്തിനമ്മുടെമക്കളെപരിചയപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ട് സ്കൂളിൽ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കറി മുറ്റം .ഇതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ക്‌ളാസ്സുകളും പച്ചക്കറി വിത്തുകളും കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ കൃഷി ചെയ്യുകയും ഒരു ഭാഗം സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു. | ||
== '''വർണ്ണ മഴ''' | == '''വർണ്ണ മഴ'''== | ||
<blockquote>.കോവിഡ് 19 - ൻറെ ഭാഗമായി മാറിയ പഠന സാഹചര്യവുമായി ഇണങ്ങിവരുന്ന കുട്ടികൾക്കിടയിൽ പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായി മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമായി .ഈ അവസ്ഥ ലഘൂകരിക്കുന്നതിനുവേണ്ടി കുട്ടികൾക്ക് മാനസിക ഉല്ലാസം ഉല്ലാസം പ്രദാനം ചെയ്യുന്നതിനുവേണ്ടി യു .പി വിദ്യാർത്ഥികൾക്കിടയിൽ “വർണ്ണമഴ” എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തി ഓഗസ്റ്റ് 7 ,8 തിയ്യതികളിൽ നടന്ന ക്യാമ്പിൽ കുട്ടികളുടെ പങ്കാളിത്തം വളരെ യധികമായിരുന്നു. ഇതിൽ പങ്കെടുത്ത കുട്ടികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.അവർക്ക് ചിത്രരചന പരിശീലനം നടന്നുവരുന്നു.തുടർന്ന് എൽ .പി .വിഭാഗം കുട്ടികൾക്കായി "കുത്തിവര" എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തുകയും തുടർന്ന് പരിശീലനം നൽകി വരികയും ചെയ്യുന്നു.ചിത്രകല അധ്യാപകനായി ബി ആർ സി യിൽ നിന്നും പ്രസിദ്ധ നടനും ഗായകനുമായ ശ്രീ സുരേഷ് തിരുവാലിയെ നിയമിക്കുക വഴി ഇത് സ്കൂളിലെ കലാപ്രവർത്തനങ്ങളെ സജീവമാക്കി.</blockquote> | <blockquote>.കോവിഡ് 19 - ൻറെ ഭാഗമായി മാറിയ പഠന സാഹചര്യവുമായി ഇണങ്ങിവരുന്ന കുട്ടികൾക്കിടയിൽ പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായി മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമായി .ഈ അവസ്ഥ ലഘൂകരിക്കുന്നതിനുവേണ്ടി കുട്ടികൾക്ക് മാനസിക ഉല്ലാസം ഉല്ലാസം പ്രദാനം ചെയ്യുന്നതിനുവേണ്ടി യു .പി വിദ്യാർത്ഥികൾക്കിടയിൽ “വർണ്ണമഴ” എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തി ഓഗസ്റ്റ് 7 ,8 തിയ്യതികളിൽ നടന്ന ക്യാമ്പിൽ കുട്ടികളുടെ പങ്കാളിത്തം വളരെ യധികമായിരുന്നു. ഇതിൽ പങ്കെടുത്ത കുട്ടികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.അവർക്ക് ചിത്രരചന പരിശീലനം നടന്നുവരുന്നു.തുടർന്ന് എൽ .പി .വിഭാഗം കുട്ടികൾക്കായി "കുത്തിവര" എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തുകയും തുടർന്ന് പരിശീലനം നൽകി വരികയും ചെയ്യുന്നു.ചിത്രകല അധ്യാപകനായി ബി ആർ സി യിൽ നിന്നും പ്രസിദ്ധ നടനും ഗായകനുമായ ശ്രീ സുരേഷ് തിരുവാലിയെ നിയമിക്കുക വഴി ഇത് സ്കൂളിലെ കലാപ്രവർത്തനങ്ങളെ സജീവമാക്കി.</blockquote> |
15:31, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വരദിനം
കോവിഡ് കാലത്തു കുട്ടികളിലെ മാനസിക പിരിമുറുക്കം കുറക്കാനും വിദ്യാലയം തുറക്കുമ്പോൾ ആത്മവിശ്വാസം നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂൾ നടപ്പിലാക്കിയ പദ്ധതിയാണ് വരദിനം.ചിത്രകലാക്യാമ്പ് പ്രദേശത്തെ ഡോക്ടറും ചിത്രകാരനുമായ ഡോ .റൗഫ് ഉദ്‌ഘാടനം ചെയ്‌തു . ചിത്രകാരന്മാരായ പി.ടി.ബാലകൃഷ്ണൻ ,രാജു വിളംബരം,ഷാജു നന്നബ്ര ,വസീർ മമ്പാട് ,രവി കാളികാവ് ,ഷൌക്കത്ത് വണ്ടൂർ ,അജയ് കുമാർ , സന്തോഷ് കുമാർ എന്നീ ചിത്രകാരന്മാർക്കു പുറമെ സ്കൂളിൽ നിന്നും തിരെഞ്ഞെടുത്ത 20 ഓളം വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു.തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ പ്രചരണാർത്ഥം കുട്ടികളുടെ കൊറോണ ഭീതി നീക്കുന്ന തരത്തിലുള്ളചിത്രങ്ങൾ കൊണ്ട് സ്കൂൾ ചുമരുകൾ വർണ്ണാഭമാക്കി അദ്ധ്യാപകരായ എം മുജീബ് റഹ്മാൻ,പി ടി സന്തോഷ് കുമാർ,കോർഡിനേറ്റർമാരായ ധ്വനി.പി,അതുൽ.യു.എന്നിവർ നേതൃത്വം നൽകി.
കറി മുറ്റം
ഓൺലൈൻ പഠനത്തിൻറെ വിരസതയകറ്റാനും വിഷരഹിത പച്ചക്കറി ആഹാരത്തിൽ ഉൾപ്പെടുത്തിആരോഗ്യസംരക്ഷണംഉറപ്പാക്കാനുംകാര്ഷികവൃത്തിനമ്മുടെമക്കളെപരിചയപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ട് സ്കൂളിൽ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കറി മുറ്റം .ഇതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ക്‌ളാസ്സുകളും പച്ചക്കറി വിത്തുകളും കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ കൃഷി ചെയ്യുകയും ഒരു ഭാഗം സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു.
വർണ്ണ മഴ
.കോവിഡ് 19 - ൻറെ ഭാഗമായി മാറിയ പഠന സാഹചര്യവുമായി ഇണങ്ങിവരുന്ന കുട്ടികൾക്കിടയിൽ പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായി മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമായി .ഈ അവസ്ഥ ലഘൂകരിക്കുന്നതിനുവേണ്ടി കുട്ടികൾക്ക് മാനസിക ഉല്ലാസം ഉല്ലാസം പ്രദാനം ചെയ്യുന്നതിനുവേണ്ടി യു .പി വിദ്യാർത്ഥികൾക്കിടയിൽ “വർണ്ണമഴ” എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തി ഓഗസ്റ്റ് 7 ,8 തിയ്യതികളിൽ നടന്ന ക്യാമ്പിൽ കുട്ടികളുടെ പങ്കാളിത്തം വളരെ യധികമായിരുന്നു. ഇതിൽ പങ്കെടുത്ത കുട്ടികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.അവർക്ക് ചിത്രരചന പരിശീലനം നടന്നുവരുന്നു.തുടർന്ന് എൽ .പി .വിഭാഗം കുട്ടികൾക്കായി "കുത്തിവര" എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തുകയും തുടർന്ന് പരിശീലനം നൽകി വരികയും ചെയ്യുന്നു.ചിത്രകല അധ്യാപകനായി ബി ആർ സി യിൽ നിന്നും പ്രസിദ്ധ നടനും ഗായകനുമായ ശ്രീ സുരേഷ് തിരുവാലിയെ നിയമിക്കുക വഴി ഇത് സ്കൂളിലെ കലാപ്രവർത്തനങ്ങളെ സജീവമാക്കി.