"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
<big>സർക്കാരിന്റെ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി എട്ടാം തരത്തിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉച്ച ഭക്ഷണം നൽകി വരുന്നു. കൂടാതെ ഒൻപത്, പത്ത് ക്ലാസ്സുകളിൽ  പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകരുടെയും പിടിഎയുടെയും സഹകരണത്തോടെ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നു. ഗ്രാമാന്തരീക്ഷത്തിൽ നിന്നും വരുന്ന നിർധനരായ ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഇതൊരനുഗ്രഹമായി മാറുന്നു.</big><p align="justify"><p align="justify">

'''<big>2020-2021 അധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ</big>'''          <big>എട്ടാം തരത്തിലേക്ക് അഡ്മിഷൻ തേടി വരുന്ന വിദ്യാർത്ഥികൾക്ക് ഏപ്രിൽ മെയ് മാസങ്ങളിൽ ദേശാടന പക്ഷികൾ എന്ന വാട്സ് അപ് ഗ്രൂപ്പിലൂടെ ഓൺലൈൻ ബ്രിഡ്ജ് കോഴ്സ് നടത്തി. വിവിധ ജില്ലകളിലുള്ള വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കുകയും അവരുടെ രക്ഷിതാക്കൾ സ്കൂളിൻ്റെ പ്രവർത്തനത്തെ അംഗീകരിക്കുകയും ചെയ്തു.</big>
'''<big>2020-2021 അധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ</big>''' <p align="justify">
 
        <big>എട്ടാം തരത്തിലേക്ക് അഡ്മിഷൻ തേടി വരുന്ന വിദ്യാർത്ഥികൾക്ക് ഏപ്രിൽ മെയ് മാസങ്ങളിൽ '''ദേശാടന പക്ഷികൾ''' എന്ന വാട്സ് അപ് ഗ്രൂപ്പിലൂടെ ഓൺലൈൻ ബ്രിഡ്ജ് കോഴ്സ് നടത്തി. വിവിധ ജില്ലകളിലുള്ള വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കുകയും അവരുടെ രക്ഷിതാക്കൾ സ്കൂളിൻ്റെ പ്രവർത്തനത്തെ അംഗീകരിക്കുകയും ചെയ്തു.</big>
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708127" എന്ന താളിൽനിന്ന് ശേഖരിച്ചത്