"ഗവ. എൽ.പി.എസ്. മണിയന്ത്രം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsmaniyanthram (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Glpsmaniyanthram (സംവാദം | സംഭാവനകൾ)
കൂട്ടിച്ചേർക്കൽ
വരി 69: വരി 69:
* ഒരു ഹാൾ ഉൾപ്പെടുന്ന പുതിയ കെട്ടിടവും ഓഫീസ് മുറിയും പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി കെട്ടിടം ആകർഷകമായതും മനോഹരവുമായതാണ്. ശിശുസൗഹാർദവും  ശിശുകേന്ദ്രീകൃതമായ സ്കൂളന്തരീക്ഷമാണ് ഉള്ളത്.
* ഒരു ഹാൾ ഉൾപ്പെടുന്ന പുതിയ കെട്ടിടവും ഓഫീസ് മുറിയും പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി കെട്ടിടം ആകർഷകമായതും മനോഹരവുമായതാണ്. ശിശുസൗഹാർദവും  ശിശുകേന്ദ്രീകൃതമായ സ്കൂളന്തരീക്ഷമാണ് ഉള്ളത്.
* [[പ്രമാണം:28202 6.jpeg|ലഘുചിത്രം|ഹാൾ]]എല്ലാ ക്ലാസ് മുറികളിലും laptop , സൗകര്യവും ആവിശ്യമായ സമയത്ത് projector ,speaker എന്നിവ ഉപയോഗിച്ച് വിവരവിനിമയ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് കുട്ടികൾക്ക് പഠനാവസരങ്ങൾ നൽകുന്നത്.

=== മികച്ച വിദ്യാലയാന്തരീക്ഷം ===
മണിയന്ത്രം ജി..എൽ.പി.സ്കൂളിന്റെ തനതു ഭംഗി എന്ന് പറയുന്നത് ഇവിടത്തെ ചുറ്റുപാടാണ്. സ്കൂളിന്റെ ഇരുവശങ്ങളിലായി വളർന്നുനിൽക്കുന്ന  പൂന്തോട്ടവും വിദ്യാലയത്തിന്റെ പുറം ഭാഗത്ത് നിരന്നു കിടക്കുന്ന വയലുകളും തെങ്ങിൻത്തോപ്പുകളും  വിദ്യാലയത്തെ കൂടുതൽ പ്രകൃതിയോട് ലയിപ്പിക്കുന്നു. ഈ പ്രകൃതി രമണീയമായ അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഊർജ്ജ സ്രോതസ്സ്.ഗ്രാമാന്തിരക്ഷത്തിന്റെ ഉഷ്മളതയും വിശുദ്ധിയും കുട്ടികളിലും നിറയുന്നു.
=== പ്രീ പ്രൈമറി ===
കുട്ടിയുടെ വിദ്യാലയ ജീവിതം ആരംഭിക്കുന്നത് പ്രീപ്രൈമറി മുതലാണ്.മനോഹരമായ ക്ലാസ് മുറികൾ അക്ഷരങ്ങളും അക്കങ്ങളും വർണ്ണ ചിത്രങ്ങളും കൊണ്ട് കുഞ്ഞു മനസ്സുകളിൽ കൗതുകം വിടർത്തുന്നു. ശിശു സൗഹൃദ ഇരിപ്പിടങ്ങളും കളിക്കോപ്പുകളും ഈ ക്ലാസ് മുറികളെ സമ്പന്നമാക്കുന്നു. അധ്യാപകരുടെ പിന്തുണ കൂടിയാവുമ്പോൾ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷമാണ് ലഭ്യമാവുന്നത്.
സ്കൂൾ കെട്ടിടത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന പ്രീപ്രൈമറി ക്ലാസ് മുറികൾ കുട്ടികൾ ഭയരഹിതവും കളികളുടെ പുതുലോകം സമ്മാനിക്കുമെന്നതിൽ സംശയമില്ല.
*
*
"https://schoolwiki.in/ഗവ._എൽ.പി.എസ്._മണിയന്ത്രം/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്