ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് കടയിരുപ്പ്‌/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsskadayiruppu (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Ghsskadayiruppu (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8: വരി 8:
കുട്ടികൾക്ക് വേണ്ടി  വിശാലമായ ടോയ്ലറ്റ് ബ്ലോക്കുകൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
കുട്ടികൾക്ക് വേണ്ടി  വിശാലമായ ടോയ്ലറ്റ് ബ്ലോക്കുകൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

വിശാലമായ സ്കൂൾ ഗ്രൗണ്ട് സൗകര്യത്തിനു പുറമേ സിന്തൈറ്റ് ഇൻഡസ്ട്രീസ് നിർമ്മിച്ചു നൽകിയിരിക്കുന്ന  സ്റ്റേഡിയവും കളിക്കളവും സ്കൂളിൽ കായിക വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു.
വിശാലമായ സ്കൂൾ ഗ്രൗണ്ട് സൗകര്യത്തിനു പുറമേ സിന്തൈറ്റ് ഇൻഡസ്ട്രീസ് നിർമ്മിച്ചു നൽകിയിരിക്കുന്ന  ഇൻഡോർ സ്റ്റേഡിയവും കളിക്കളവും സ്കൂളിൽ കായിക വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു.

23:13, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മികച്ച ഭൗതിക സൗകര്യങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് കടയിരിപ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ . ഏഴ് പതിറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ വിദ്യാലയത്തിലെ പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിന് ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ട് . സംസ്ഥാന ഗവൺമെൻറിൻറെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിൽ ലഭ്യമാക്കിയ ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി.

കടയിരുപ്പിലെ  പ്രമുഖ വ്യവസായ സ്ഥാപനമായ  സിന്തൈറ്റ് ഇൻഡസ്ട്രീസ് സ്കൂളിലെ  പ്രധാന കെട്ടിടം  പുനർനിർമ്മിച്ച് നൽകി. 

ഈ കെട്ടിടങ്ങളിൽ കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികളും ,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ലബോറട്ടറി, സെമിനാർ ഹാൾ, കാൻറീൻ ഹാൾ എന്നീ സൗകര്യങ്ങളും ഉറപ്പു വരുത്തിയിരിക്കുന്നു.