"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}എൽ പി സ്കൂൾ രണ്ടു ബ്ലോക്കുകളിലായി പ്രവർത്തിക്കുന്നു. ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകൾക്ക് നാലു ഡിവിഷൻ വീതം 16 ക്ലാസുകൾ ഉണ്ട്. കുട്ടികൾക്ക് ബെഞ്ച് ഡെസ്ക് എന്നീ ഇരിപ്പിട സൗകര്യങ്ങൾ ഉണ്ട്. കമ്പ്യൂട്ടർ സൗകര്യം അത്യാവശ്യത്തിനു ഉണ്ട്. 5 കംപ്യൂട്ടർകളും 1 ലാപ്ടോപ്പും പ്രോജെക്ടറും ഉൾപ്പെടുന്ന ലാബിൽ ഒരു ടെലിവിഷനും കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട് . വിദ്യാലയത്തിന് സ്വന്തമായി പാചകപുരയും സ്റ്റോർ റൂമും ഉണ്ട്. ഓരോ ദിവസവും നൽകുന്ന വൈവിധ്യമാർന്ന ഭക്ഷണ ഇനം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നുണ്ട്. മുറ്റത്തു നിന്നും വരാന്തയിലേക്ക് കയറുന്നതിനു റാമ്പ് കെട്ടിയിട്ടുണ്ട്. മഴവെള്ള സംഭരണി ഉള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. വിദ്യാലയത്തിലെ എല്ലാ ക്ലാസ്സുകളിലേക്കും വൈദ്യുതി ഉണ്ട്. എല്ലാ റൂമിലും ഫാൻ ലൈറ്റ് എന്നിവ ഉണ്ട്.
[[പ്രമാണം:31521 office pic.jpg|ലഘുചിത്രം|School pictur]]
 
പാലയുടെ ഹൃദയ ഭാഗത്തായി
 
കോട്ടയം തൊടുപുഴ ബൈ പാസ്സിന് സമീപം ളാലം പഴയ പള്ളിയുടെ എതിർവശത്തായി നമ്മുടെ സ്കൂൾ സ്ഥിതി ചെയുന്നു.
 
പട്ടണത്തിൽ സ്ഥിതി ചെയുന്നതിനാൽ തന്നെ സ്കൂളിലേക്ക് സുഗമായി എത്തിച്ചേരാൻ പല വഴികളുണ്ട്.
 
രാമപുരം റൂട്ടിൽ വന്നു ബൈ പാസ്സിലൂടെയും, പാലാ പഴയ റോഡിൽ നിന്ന് കുരിശുപള്ളി കവല വഴി മുകളിലേക്കുള്ള വഴിയിലൂടെയും, ഈരാറ്റുപേട്ട റോഡിൽ നിന്നും സിവിൽ സ്റ്റേഷൻ വഴി ബൈ പാസ്സ് കയറിയും സ്കൂളിൽ എത്തിച്ചേരാൻ സാധിക്കും.
 
വാഹന സൗകര്യം എളുപ്പം ലഭിക്കുന്നതാണ്. ഏറ്റവും സുരക്ഷിതവും പഠന അന്തരീക്ഷം നിറഞ്ഞു നിൽക്കുന്നതുമായ കെട്ടിടങ്ങൾ ആണ് സ്കൂളിൽ ഉള്ളത്. 1 മുതൽ 4 വരെ ഉള്ള ക്ലാസ്സുകളിൽ ഓരോ ക്ലാസ്സിനും 4 ഡിവിഷൻ വീതം ഉണ്ട്. ഓരോ ഡിവിഷനും പ്രത്യേകം ക്ലാസ്സ്‌ മുറികളും ഉണ്ട്.
 
ക്ലാസ്സ്‌ മുറികൾ സ്ഥിതി ചെയുന്നത് രണ്ടു കെട്ടിടങ്ങളിൽ ആയാണ്. സ്കൂൾ മുറ്റത്തു മനോഹരമായ പൂന്തോട്ടവും, പച്ചക്കറി തോട്ടവും ഒരുക്കിയിരിക്കിയിരിക്കുന്നു. പട്ടണത്തിന് നടുവിൽ ആണെങ്കിലും ശാന്തവും മനോഹരവും ആയ വിദ്യാലയം ആണ് നമ്മുടേത്. പ്രധാന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ office റൂം തുടർന്ന് സ്‍മാർട് ക്ലാസ്സ്‌ റൂം, ലൈബ്രറി, 1 ആം ക്ലാസ്സ്‌ മലയാളം മീഡിയം എന്നിവയും രണ്ടാം നിലയിൽ, 3 ആം ക്ലാസ്സ്‌ A, B, C, കൂടാതെ രണ്ടാം ക്ലാസ്സ്‌ മലയാളം മീഡിയം ഉം സ്ഥിതി ചെയുന്നു
 
രണ്ടാമത്തെ കെട്ടിടത്തിൽ ഒന്നാം നിലയിൽ 1 ആം ക്ലാസ്സ്‌ A, B, C ഡിവിഷനുകളും 4 ആം ക്ലാസ്സ്‌ മലയാളം മീഡിയം ഡിവിഷനും, രണ്ടാം നിലയിൽ 2 ആം ക്ലാസ്സ്‌ A, B, C ഡിവിഷനും  കമ്പ്യൂട്ടർ റൂമും, 3 ആം നിലയിൽ  4 ആം ക്ലാസ്സ്‌ A, B, C ഡിവിഷനും 3 ആം ക്ലാസ്സ്‌ മലയാളം മീഡിയം ക്ലാസ്സ്‌ റൂമും സ്ഥിതി ചെയുന്നു. ഇത് കൂടാതെ ഓരോ നിലയിലും അവിടുത്തെ കുട്ടികൾക്ക് ആവശ്യ മായ ടോയ്ലറ്റ് സൗകര്യം, വാഷിംഗ്‌ സൗകര്യം എന്നിവ ഒരുക്കിയിരിക്കുന്നു. സ്കൂളിന്റെ പ്രധാന കടന്നുവരുമ്പോൾ വലതും ആയാണ് ഈ കെട്ടിടങ്ങൾ ഇവയ്ക്കു നടുവിലായി ഇന്റർ ലോക്ക് പതിച്ച ഗ്രൗണ്ട് ഉണ്ട്.
 
ഇവ കൂടാതെ ഹൈ സ്കൂൾ കെട്ടിടവും ഹയർ സെക്കന്ററി കെട്ടിടവും ഒരേ കോമ്പൗണ്ടിൽ തന്നെ ആണ്.
 
പാചകപ്പുര സ്കൂൾ കെട്ടിടത്തിൽ നിന്നും കുറച്ചു മാറി സ്ഥിതി ചെയുന്നു[[പ്രമാണം:31521 office pic.jpg|ലഘുചിത്രം|School pictur]]

22:38, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൽ പി സ്കൂൾ രണ്ടു ബ്ലോക്കുകളിലായി പ്രവർത്തിക്കുന്നു. ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകൾക്ക് നാലു ഡിവിഷൻ വീതം 16 ക്ലാസുകൾ ഉണ്ട്. കുട്ടികൾക്ക് ബെഞ്ച് ഡെസ്ക് എന്നീ ഇരിപ്പിട സൗകര്യങ്ങൾ ഉണ്ട്. കമ്പ്യൂട്ടർ സൗകര്യം അത്യാവശ്യത്തിനു ഉണ്ട്. 5 കംപ്യൂട്ടർകളും 1 ലാപ്ടോപ്പും പ്രോജെക്ടറും ഉൾപ്പെടുന്ന ലാബിൽ ഒരു ടെലിവിഷനും കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട് . വിദ്യാലയത്തിന് സ്വന്തമായി പാചകപുരയും സ്റ്റോർ റൂമും ഉണ്ട്. ഓരോ ദിവസവും നൽകുന്ന വൈവിധ്യമാർന്ന ഭക്ഷണ ഇനം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നുണ്ട്. മുറ്റത്തു നിന്നും വരാന്തയിലേക്ക് കയറുന്നതിനു റാമ്പ് കെട്ടിയിട്ടുണ്ട്. മഴവെള്ള സംഭരണി ഉള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. വിദ്യാലയത്തിലെ എല്ലാ ക്ലാസ്സുകളിലേക്കും വൈദ്യുതി ഉണ്ട്. എല്ലാ റൂമിലും ഫാൻ ലൈറ്റ് എന്നിവ ഉണ്ട്.

പാലയുടെ ഹൃദയ ഭാഗത്തായി

കോട്ടയം തൊടുപുഴ ബൈ പാസ്സിന് സമീപം ളാലം പഴയ പള്ളിയുടെ എതിർവശത്തായി നമ്മുടെ സ്കൂൾ സ്ഥിതി ചെയുന്നു.

പട്ടണത്തിൽ സ്ഥിതി ചെയുന്നതിനാൽ തന്നെ സ്കൂളിലേക്ക് സുഗമായി എത്തിച്ചേരാൻ പല വഴികളുണ്ട്.

രാമപുരം റൂട്ടിൽ വന്നു ബൈ പാസ്സിലൂടെയും, പാലാ പഴയ റോഡിൽ നിന്ന് കുരിശുപള്ളി കവല വഴി മുകളിലേക്കുള്ള വഴിയിലൂടെയും, ഈരാറ്റുപേട്ട റോഡിൽ നിന്നും സിവിൽ സ്റ്റേഷൻ വഴി ബൈ പാസ്സ് കയറിയും സ്കൂളിൽ എത്തിച്ചേരാൻ സാധിക്കും.

വാഹന സൗകര്യം എളുപ്പം ലഭിക്കുന്നതാണ്. ഏറ്റവും സുരക്ഷിതവും പഠന അന്തരീക്ഷം നിറഞ്ഞു നിൽക്കുന്നതുമായ കെട്ടിടങ്ങൾ ആണ് സ്കൂളിൽ ഉള്ളത്. 1 മുതൽ 4 വരെ ഉള്ള ക്ലാസ്സുകളിൽ ഓരോ ക്ലാസ്സിനും 4 ഡിവിഷൻ വീതം ഉണ്ട്. ഓരോ ഡിവിഷനും പ്രത്യേകം ക്ലാസ്സ്‌ മുറികളും ഉണ്ട്.

ക്ലാസ്സ്‌ മുറികൾ സ്ഥിതി ചെയുന്നത് രണ്ടു കെട്ടിടങ്ങളിൽ ആയാണ്. സ്കൂൾ മുറ്റത്തു മനോഹരമായ പൂന്തോട്ടവും, പച്ചക്കറി തോട്ടവും ഒരുക്കിയിരിക്കിയിരിക്കുന്നു. പട്ടണത്തിന് നടുവിൽ ആണെങ്കിലും ശാന്തവും മനോഹരവും ആയ വിദ്യാലയം ആണ് നമ്മുടേത്. പ്രധാന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ office റൂം തുടർന്ന് സ്‍മാർട് ക്ലാസ്സ്‌ റൂം, ലൈബ്രറി, 1 ആം ക്ലാസ്സ്‌ മലയാളം മീഡിയം എന്നിവയും രണ്ടാം നിലയിൽ, 3 ആം ക്ലാസ്സ്‌ A, B, C, കൂടാതെ രണ്ടാം ക്ലാസ്സ്‌ മലയാളം മീഡിയം ഉം സ്ഥിതി ചെയുന്നു

രണ്ടാമത്തെ കെട്ടിടത്തിൽ ഒന്നാം നിലയിൽ 1 ആം ക്ലാസ്സ്‌ A, B, C ഡിവിഷനുകളും 4 ആം ക്ലാസ്സ്‌ മലയാളം മീഡിയം ഡിവിഷനും, രണ്ടാം നിലയിൽ 2 ആം ക്ലാസ്സ്‌ A, B, C ഡിവിഷനും  കമ്പ്യൂട്ടർ റൂമും, 3 ആം നിലയിൽ  4 ആം ക്ലാസ്സ്‌ A, B, C ഡിവിഷനും 3 ആം ക്ലാസ്സ്‌ മലയാളം മീഡിയം ക്ലാസ്സ്‌ റൂമും സ്ഥിതി ചെയുന്നു. ഇത് കൂടാതെ ഓരോ നിലയിലും അവിടുത്തെ കുട്ടികൾക്ക് ആവശ്യ മായ ടോയ്ലറ്റ് സൗകര്യം, വാഷിംഗ്‌ സൗകര്യം എന്നിവ ഒരുക്കിയിരിക്കുന്നു. സ്കൂളിന്റെ പ്രധാന കടന്നുവരുമ്പോൾ വലതും ആയാണ് ഈ കെട്ടിടങ്ങൾ ഇവയ്ക്കു നടുവിലായി ഇന്റർ ലോക്ക് പതിച്ച ഗ്രൗണ്ട് ഉണ്ട്.

ഇവ കൂടാതെ ഹൈ സ്കൂൾ കെട്ടിടവും ഹയർ സെക്കന്ററി കെട്ടിടവും ഒരേ കോമ്പൗണ്ടിൽ തന്നെ ആണ്.

പാചകപ്പുര സ്കൂൾ കെട്ടിടത്തിൽ നിന്നും കുറച്ചു മാറി സ്ഥിതി ചെയുന്നു

School pictur