"ഗവ. യു. പി. എസ്. പാലവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
[[പ്രമാണം:എൻറെ നാട്.jpeg|പകരം=എൻറെ നാട്|ലഘുചിത്രം|എൻറെ നാട്, പ്രാദേശിക ചരിത്രം ]]
[[പ്രമാണം:എൻറെ നാട്.jpeg|പകരം=എൻറെ നാട്|ലഘുചിത്രം|എൻറെ നാട്, പ്രാദേശിക ചരിത്രം |370x370ബിന്ദു]]
[[പ്രമാണം:അഞ്ചുതെങ്ങ് കോട്ട .jpg|പകരം=ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളും|ലഘുചിത്രം|ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളും]]
[[പ്രമാണം:അഞ്ചുതെങ്ങ് കോട്ട .jpg|പകരം=ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളും|ലഘുചിത്രം|ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളും|393x393ബിന്ദു]]
[[പ്രമാണം:ലൈറ്റ് ഹൌസ്.jpeg|പകരം=ലൈറ്റ് ഹൌസ്|ലഘുചിത്രം|ലൈറ്റ് ഹൌസ്]]
[[പ്രമാണം:ലൈറ്റ് ഹൌസ്.jpeg|പകരം=ലൈറ്റ് ഹൌസ്|ലഘുചിത്രം|ലൈറ്റ് ഹൌസ്|390x390ബിന്ദു]]
[[പ്രമാണം:ചുമടുതാങ്ങി .jpg|പകരം=ചുമടുതാങ്ങി |ലഘുചിത്രം|ചുമടുതാങ്ങി ]]
[[പ്രമാണം:ചുമടുതാങ്ങി .jpg|പകരം=ചുമടുതാങ്ങി |ലഘുചിത്രം|ചുമടുതാങ്ങി |409x409ബിന്ദു]]
[[പ്രമാണം:ആറ്റിങ്ങൽ കലാപം .jpg|പകരം=ആറ്റിങ്ങൽ കലാപം |ലഘുചിത്രം|ആറ്റിങ്ങൽ കലാപം ]]
[[പ്രമാണം:ആറ്റിങ്ങൽ കലാപം .jpg|പകരം=ആറ്റിങ്ങൽ കലാപം |ലഘുചിത്രം|ആറ്റിങ്ങൽ കലാപം |433x433ബിന്ദു]]
[[പ്രമാണം:ചരിത്ര നായകൻ .jpg|പകരം=ചരിത്ര നായകൻ  ,  വക്കം ഖാദർ |ലഘുചിത്രം|ചരിത്ര നായകൻ ]]
[[പ്രമാണം:ചരിത്ര നായകൻ .jpg|പകരം=ചരിത്ര നായകൻ  ,  വക്കം ഖാദർ |ലഘുചിത്രം|ചരിത്ര നായകൻ |401x401ബിന്ദു]]
ചിറയിൻ കീഴ്  
ചിറയിൻ കീഴ്  

വരി 49: വരി 49:

=== പ്രേം നസീർ ===
=== പ്രേം നസീർ ===
[[പ്രമാണം:വക്കം ഖാദർ സ്മാരകം .jpg|പകരം=വക്കം ഖാദർ സ്മാരകം |ലഘുചിത്രം|വക്കം ഖാദർ സ്മാരകം ]]
[[പ്രമാണം:വക്കം ഖാദർ സ്മാരകം .jpg|പകരം=വക്കം ഖാദർ സ്മാരകം |ലഘുചിത്രം|വക്കം ഖാദർ സ്മാരകം |375x375ബിന്ദു]]
ചിറയിൻകീഴിൽ ആക്കോട് ഷാഹുൽ ഹമീദിന്റെയും അസുമാബീവിയുടെയും മൂത്ത മകനായി 1926 ഡിസംബർ 26 ന് ജനിച്ചു. അബ്ദുൽ ഖാദർ എന്നാണ് അദ്ദേഹത്തിൻറെ  യഥാർത്ഥ പേര്. ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1951 -  ൽ  "ത്യാഗസീമ"  എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചത്. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് അദ്ദേഹത്തിൻറെ പേര് "പ്രേം നസീർ"  എന്ന് പുനർ നാമകരണം ചെയ്തത്. മലയാള ചലച്ചിത്ര രംഗത്ത് "നിത്യ ഹരിത നായകൻ"  എന്ന് വിളിക്കപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു പ്രേം നസീർ.  542 മലയാളം സിനിമകളിൽ നായകനായി അഭിനയിച്ചത്തിൻറെ പേരിലും 130  സിനിമകളിൽ ഒരേ നായികയ്ക്കൊപ്പം (ഷീല) അഭിനയിച്ചതിൻറെ പേരിലും രണ്ട് ഗിന്നസ് റിക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കി. കൂടാതെ ഭാരത സർക്കാരിൻറെ പദ്മഭൂഷൻ, പദ്മശ്രീ തുടങ്ങിയ ബഹുമതികളും ലഭിച്ചു. 1989 ജനുവരി 16 ന് അദ്ദേഹം അന്തരിച്ചു. കാട്ടുമുറക്കൽ ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. അദ്ദേഹത്തിൻറെ സ്മരണാർത്ഥം തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. പ്രേം നസീറിൻറെ ജന്മനാടായ ചിറയിൻകീഴിൽ സ്മാരക സാംസ്‌കാരിക സമുച്ചയവും നിർമിക്കുന്നുണ്ട്.
ചിറയിൻകീഴിൽ ആക്കോട് ഷാഹുൽ ഹമീദിന്റെയും അസുമാബീവിയുടെയും മൂത്ത മകനായി 1926 ഡിസംബർ 26 ന് ജനിച്ചു. അബ്ദുൽ ഖാദർ എന്നാണ് അദ്ദേഹത്തിൻറെ  യഥാർത്ഥ പേര്. ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1951 -  ൽ  "ത്യാഗസീമ"  എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചത്. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് അദ്ദേഹത്തിൻറെ പേര് "പ്രേം നസീർ"  എന്ന് പുനർ നാമകരണം ചെയ്തത്. മലയാള ചലച്ചിത്ര രംഗത്ത് "നിത്യ ഹരിത നായകൻ"  എന്ന് വിളിക്കപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു പ്രേം നസീർ.  542 മലയാളം സിനിമകളിൽ നായകനായി അഭിനയിച്ചത്തിൻറെ പേരിലും 130  സിനിമകളിൽ ഒരേ നായികയ്ക്കൊപ്പം (ഷീല) അഭിനയിച്ചതിൻറെ പേരിലും രണ്ട് ഗിന്നസ് റിക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കി. കൂടാതെ ഭാരത സർക്കാരിൻറെ പദ്മഭൂഷൻ, പദ്മശ്രീ തുടങ്ങിയ ബഹുമതികളും ലഭിച്ചു. 1989 ജനുവരി 16 ന് അദ്ദേഹം അന്തരിച്ചു. കാട്ടുമുറക്കൽ ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. അദ്ദേഹത്തിൻറെ സ്മരണാർത്ഥം തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. പ്രേം നസീറിൻറെ ജന്മനാടായ ചിറയിൻകീഴിൽ സ്മാരക സാംസ്‌കാരിക സമുച്ചയവും നിർമിക്കുന്നുണ്ട്
[[പ്രമാണം:പ്രമുഖ വ്യക്തികൾ - പ്രേം നസീർ .jpg|ഇടത്ത്‌|ലഘുചിത്രം|390x390ബിന്ദു]]
[[പ്രമാണം:പ്രമുഖ വ്യക്തികൾ - പ്രേം നസീർ .jpg|ലഘുചിത്രം|390x390ബിന്ദു|പകരം=]][[പ്രമാണം:പ്രേം നസീർ .jpg|ലഘുചിത്രം|379x379ബിന്ദു|പകരം=]]
[[പ്രമാണം:പ്രേം നസീർ .jpg|നടുവിൽ|ലഘുചിത്രം|379x379ബിന്ദു]]
[[പ്രമാണം:പ്രമുഖ വ്യക്തികൾ .jpg|ലഘുചിത്രം|352x352px]]
[[പ്രമാണം:പ്രമുഖ വ്യക്തികൾ .jpg|ലഘുചിത്രം|383x383ബിന്ദു]]

==='''കുമാരനാശാൻ'''                                                                      ===
==='''കുമാരനാശാൻ'''                                                                      ===
മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച കവിയാണ് എൻ.കുമാരനാശാൻ. 1873 ഏപ്രിൽ 12 ന് ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ആശാൻ ജനിക്കുന്നത്. ആധുനിക കവിത്രയങ്ങളിലൊരാളാണ് അദ്ദേഹം. 1924 ജനുവരി 16 ന് പല്ലനയാറ്റിൽ റെഡീമർ എന്ന ബോട്ട് മുങ്ങി മരിച്ചു. ആശാൻറെ ജന്മസ്ഥലമായ കായിക്കരയിൽ അദ്ദേഹം പഠിക്കുകയും പിന്നീട് പഠിപ്പിക്കുകയും ചെയ്ത സ്കൂളിനടുത്തു തന്നെ ആശാൻ സ്മാരകം നിലകൊള്ളുന്നു. ഇതിനോട് ചേർന്ന് ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും ആശാൻറെ ജീവിതത്തിലേക്കും സാഹിത്യത്തിലേക്കും  വെളിച്ചം വീശുന്ന മ്യൂസിയവും  ലൈബ്രറിയും സ്ഥിതി ചെയ്യുന്നു. തോന്നയ്ക്കൽ ആശാൻ താമസിച്ചിരുന്ന വീട് ഇന്ന് അദ്ദേഹത്തിൻറെ  ഓർമ്മക്കായി സ്ഥാപിച്ച മഹാകവി കുമാരനാശാൻ സ്മാരകത്തിൻറെ ഭാഗമാണ്.  

[[പ്രമാണം:രാജ രവി വർമ്മ .jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:രാജ രവി വർമ്മ .jpg|ലഘുചിത്രം|പകരം=|383x383ബിന്ദു]]
[[പ്രമാണം:ആശാൻ .jpg|പകരം=ആശാൻ |ലഘുചിത്രം|നടുവിൽ]]
 
== '''രാജ രവി വർമ്മ''' ==
== '''രാജ രവി വർമ്മ''' ==

ലോക പ്രശസ്ത ചിത്രകാരനായ രാജ രവി വർമ്മ ചിറയിൻകീഴ് താലൂക്കിൻറെ ഭാഗമായിരുന്ന കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ കിളിമാനൂർ കൊട്ടാരത്തിൽ 1848 ഏപ്രിൽ 29 ന് ഏഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിൻറെയും  ഉമാ അംബാഭായി തമ്പുരാട്ടിയുടെയും പുത്രനായി അദ്ദേഹം ജനിച്ചു. രവി വർമ്മ എണ്ണച്ചായത്തിൽ  വരച്ച ബക്കിങ് ഹാം പ്രഭുവിൻെറ ഛായാചിത്രം മദ്രാസ് ഗവൺമെൻറ് ആസ്ഥാനത്ത് സ്ഥാപിച്ചതോടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. അങ്ങനെ 28 വയസ്സ് തികയും മുൻപേ ലോക പ്രശസ്‌ത ചിത്രകാരനായി അദ്ദേഹം മാറി. ഹംസത്തോടു നളനെപ്പറ്റി ചോദിക്കുന്ന ദമയന്തി,  "മാർത്തു മറിയവും ഉണ്ണിയേശുവും " " അതാ അച്ഛൻ വരുന്നു", "ജടായു വധം ", തുടങ്ങിയവ അദ്ദേഹത്തിൻറെ പ്രസിദ്ധമായ ചിത്രങ്ങളിൽ പെടുന്നു. 1906 ഒക്ടോബർ 2 ന് അദ്ദേഹം നാട് നീങ്ങി.

[[പ്രമാണം:രാജ രവി വർമ്മ 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:രാജ രവി വർമ്മ 1.jpg|ലഘുചിത്രം|പകരം=|400x400ബിന്ദു]]

== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
വരി 89: വരി 86:
കാളിയൂട്ടിലെ അനുഷ്ടാന കലകളിൽ പല ചടങ്ങുകളിലും മുസ്ലിങ്ങളും ക്രിസ്ത്യാനികളും മേൽനോട്ടം വഹിക്കുന്നത് മതമൈത്രിയുടെ മകുടോദാഹരണമാണ്.  
കാളിയൂട്ടിലെ അനുഷ്ടാന കലകളിൽ പല ചടങ്ങുകളിലും മുസ്ലിങ്ങളും ക്രിസ്ത്യാനികളും മേൽനോട്ടം വഹിക്കുന്നത് മതമൈത്രിയുടെ മകുടോദാഹരണമാണ്.  

[[പ്രമാണം:ശാർക്കര ദേവിക്ഷേത്രം .jpg|ഇടത്ത്‌|ലഘുചിത്രം|459x459ബിന്ദു]]
[[പ്രമാണം:ശാർക്കര ദേവിക്ഷേത്രം .jpg|ലഘുചിത്രം|393x393px|പകരം=]]

[[പ്രമാണം:കാളിയൂട്ട് .jpg|ലഘുചിത്രം|പകരം=|നടുവിൽ|428x428px]]
[[പ്രമാണം:കാളിയൂട്ട് .jpg|ലഘുചിത്രം|പകരം=|428x428px]]
[[പ്രമാണം:നിലത്തിൽപോര് .jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:നിലത്തിൽപോര് .jpg|ലഘുചിത്രം|പകരം=|421x421ബിന്ദു]]
[[പ്രമാണം:പൊങ്കാല .jpg|പകരം=പൊങ്കാല |നടുവിൽ|ലഘുചിത്രം|പൊങ്കാല |429x429ബിന്ദു]]
[[പ്രമാണം:പൊങ്കാല .jpg|പകരം=പൊങ്കാല |ലഘുചിത്രം|പൊങ്കാല |429x429ബിന്ദു]]

വരി 101: വരി 98:
=== പൊങ്കാല ===
=== പൊങ്കാല ===
എല്ലാ വർഷവും മലയാള മാസം കുംഭം ഒന്നാം തീയതിയാണ് പ്രസിദ്ധമായ ശാർക്കര പൊങ്കാല നടക്കുന്നത് ആയിരക്കണക്കിന് സ്ത്രീ ഭക്ത ജനങ്ങൾ ദേവിക്ക് പൊങ്കാല സമർപ്പിക്കാറുണ്ട്.  
എല്ലാ വർഷവും മലയാള മാസം കുംഭം ഒന്നാം തീയതിയാണ് പ്രസിദ്ധമായ ശാർക്കര പൊങ്കാല നടക്കുന്നത് ആയിരക്കണക്കിന് സ്ത്രീ ഭക്ത ജനങ്ങൾ ദേവിക്ക് പൊങ്കാല സമർപ്പിക്കാറുണ്ട്.  
[[പ്രമാണം:ശാർക്കര .jpg|പകരം=ശാർക്കര പൊങ്കാല |ഇടത്ത്‌|ലഘുചിത്രം|504x504ബിന്ദു|ശാർക്കര പൊങ്കാല ]]
[[പ്രമാണം:ശാർക്കര .jpg|പകരം=ശാർക്കര പൊങ്കാല |ലഘുചിത്രം|430x430px|ശാർക്കര പൊങ്കാല ]]
[[പ്രമാണം:ക്ഷേത്രങ്ങൾ .jpg|പകരം=ക്ഷേത്രങ്ങൾ |നടുവിൽ|ലഘുചിത്രം|ക്ഷേത്രങ്ങൾ ]]
[[പ്രമാണം:ക്ഷേത്രങ്ങൾ .jpg|പകരം=ക്ഷേത്രങ്ങൾ |ലഘുചിത്രം|ക്ഷേത്രങ്ങൾ |417x417ബിന്ദു]]
[[പ്രമാണം:പള്ളികൾ .jpg|ഇടത്ത്‌|ലഘുചിത്രം|പള്ളികൾ ]]
[[പ്രമാണം:പള്ളികൾ .jpg|ലഘുചിത്രം|പള്ളികൾ |പകരം=|425x425ബിന്ദു]]
[[പ്രമാണം:പള്ളികൾ 1.jpg|പകരം=പള്ളികൾ |നടുവിൽ|ലഘുചിത്രം|പള്ളികൾ ]]
[[പ്രമാണം:പള്ളികൾ 1.jpg|പകരം=പള്ളികൾ |ലഘുചിത്രം|പള്ളികൾ |428x428ബിന്ദു]]
411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705243" എന്ന താളിൽനിന്ന് ശേഖരിച്ചത്