"സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
48540 (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:
ചരിത്രാതീത കാലം മുതലേ വേദമത പണ്ഡിതന്മാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ പുണ്യ ഭൂമിയാണിത്. “എല്ലാവരുമൊന്ന്<nowiki>'' എന്ന ആപ്തവാക്യം ഇന്നും സാർത്ഥകമാക്കുന്ന കർമ്മഭൂമി. ബ്രിട്ടീഷ് സർക്കാർ മജിസ്ട്രേറ്റ് പദവി നൽകിയ "ഇല്ലങ്ങളിലും''</nowiki> സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച ധീരദേശാഭിമാനികളിലും ഇവിടുത്തുകാരുണ്ട്.  

അരിമില്ലുകൾക്കും തടിമില്ലുകൾക്കും പേരുകേട്ട നാടായിരുന്നു ഇവിടം. സ്ത്രീപുരുഷ ഭേതമന്യേ ആളുകൾ ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നു. ആയതിനു സഹായകമായി ബ്രിട്ടീഷ് ഭരണ കാലം മുതലേ റെയിൽവേ ഭൂപടത്തിൽ വാണിയമ്പലം രേഖപ്പെടുത്തപ്പെട്ടിരുന്നു. കാർഷിക വ്യാപാര സംസ്കൃതിയുമായി ബന്ധപ്പെട്ട ആഴ്ചച്ചന്തകളും കാലിച്ചന്തകളും ഇവിടെയുണ്ടായിരുന്നു.

== ചരിത്രം ==
== [[ചരിത്രം]] ==

  1924 ൽ എകാധ്യാപക വിദ്യാലയമായി  രൂപംകൊണ്ട പാറശാലയാണ് ഇന്ന് സി.കെ.എ. ഗവ: എൽ.പി. സ്കൂൾ എന്നും, വാണിയമ്പലം ഗവ: ഹയർസെക്കന്ററി സ്കൂൾ എന്നും പേരുള്ള രണ്ടു സ്ഥാപനങ്ങളായി നിലകൊളളുന്നത്.

"https://schoolwiki.in/സി.കെ.എ.ജി.എൽ.പി.എസ്_വാണിയമ്പലം" എന്ന താളിൽനിന്ന് ശേഖരിച്ചത്