ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /ഒന്നാം തരം ഒന്നാന്തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48230 (സംവാദം | സംഭാവനകൾ)
'== ഒന്നാം തരം ഒന്നാന്തരം == പാഠ്യപദ്ധതി വിനിമയം...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48230 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== ഒന്നാം തരം ഒന്നാന്തരം ==
== ഒന്നാം തരം ഒന്നാന്തരം ==
പാഠ്യപദ്ധതി വിനിമയം എങ്ങനെ കുട്ടിയെ  പൗരനായി പരിഗണിക്കുക, പാരൻറിംഗ്, എന്നീ വിഷയങ്ങളിൽ
ഈ വിദ്യാലയത്തിലെ ഒന്നാം ക്ലാസിനെ എല്ലാ മേഖലയിലും ഒന്നാമതാക്കുക എന്ന ലക്ഷ്യത്തോടെ 2017-18 അധ്യായനവർഷം മുതൽആരംഭിച്ച പ്രവർത്തന പദ്ധതിയാണ് ഒന്നാം തരം ഒന്നാന്തരം പ്രവർത്തന പദ്ധതി. ജൂൺമാസത്തിലെ ആദ്യ ശനിയാഴ്ച അവധിദിനത്തിൽമുഴുവൻ രക്ഷിതാക്കളേയും  പങ്കെടുപ്പിച്ച് നടത്തുന്ന ക്ലാസ് പി ടി എ യോഗത്തിലാമണ് ഈ പ്രവർത്തനപദ്ധതി അവതരിപ്പിക്കുന്നത്. എല്ലാ രക്ഷിതാക്കളുടെയും പരിപൂർണ പിന്തുണ ഈ പദ്ധതിക്ക് ഉറപ്പാക്കുന്നു.
 
പാഠ്യപദ്ധതി വിനിമയം എങ്ങനെ, കുട്ടിയെ  പൗരനായി പരിഗണിക്കുക, പാരൻറിംഗ്, എന്നീ വിഷയങ്ങളിൽ വിശദമായ പഠനക്ലാസ് ആയാണ് ആദ്യ ക്ലാസ് പിടിഎ യോഗം നടക്കാറ്. മുൻവർഷങ്ങളിലെ ക്ലാസ് റൂം മികവുകൾപ്രസന്റേഷനായി അവതരിപ്പിക്കും. തുടർന്ന് എല്ലാ മാസത്തിലും വിലയിരുത്തൽ ക്ലാസ് പി ടി എ യോഗങ്ങൾ നടക്കും. ക്ലാസ് റൂമിലെ പ്രവർത്തനങ്ങൾ വാട്സപ്പ് ഗ്രൂപ്പുകൾ വഴി അതത് ദിവസങ്ങളിൽ രക്ഷിതാക്കൾക്ക് ലഭ്യമാക്കും. 
 
ഒന്നാന്തരം പ്രവർത്തന പദ്ധതിയിൽ പാഠപുസ്തകത്തിനപ്പുറത്തേയ്ക്ക് ഒന്നാം ക്ലാസിൽ ലഭ്യമാവുന്ന അനുഭവങ്ങളിലൂടെ അവരെ ഒന്നാന്തരം വായനയിലേക്കും സ്വതന്ത്ര രചനയിലേക്കും നയിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുക.

06:51, 2 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നാം തരം ഒന്നാന്തരം