"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
വിദ്യാരംഗം കലസാഹിത്യ വേദിയുടെ കീഴിൽ കഥാരചന, കവിതാരചന, ചിത്രരചന എന്നിവയും നടത്തി. കൂടാതെ കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചു വായന ആസ്വാദനത്തിന് അവസരം നൽകി. ഊർജ്ജസംരക്ഷണ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് രചനമത്സരങ്ങൾ നടത്തി. അതോടൊപ്പം ഓൺലൈൻ ശില്പശാലയും സംഘടിപ്പിച്ചു. നവംബർ ഒന്നിന് ശേഷം സ്കൂളിൽ ആഴ്ചയിൽ റേഡിയോ സ്റ്റേഷൻ പദ്ധതിയും നടപ്പിലാക്കി. കുട്ടികൾക്കായി ലൈബ്രറി കൗൺസിൽ വായന മത്സരവും അക്ഷരമുറ്റം ക്വിസ് മത്സരവും നടത്തുകയുണ്ടായി. | വിദ്യാരംഗം കലസാഹിത്യ വേദിയുടെ കീഴിൽ കഥാരചന, കവിതാരചന, ചിത്രരചന എന്നിവയും നടത്തി. കൂടാതെ കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചു വായന ആസ്വാദനത്തിന് അവസരം നൽകി. ഊർജ്ജസംരക്ഷണ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് രചനമത്സരങ്ങൾ നടത്തി. അതോടൊപ്പം ഓൺലൈൻ ശില്പശാലയും സംഘടിപ്പിച്ചു. നവംബർ ഒന്നിന് ശേഷം സ്കൂളിൽ ആഴ്ചയിൽ റേഡിയോ സ്റ്റേഷൻ പദ്ധതിയും നടപ്പിലാക്കി. കുട്ടികൾക്കായി ലൈബ്രറി കൗൺസിൽ വായന മത്സരവും അക്ഷരമുറ്റം ക്വിസ് മത്സരവും നടത്തുകയുണ്ടായി. | ||
=== ഓണപ്പതിപ്പ് === | |||
ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് ഓണാഘോഷമായി ബന്ധപ്പെട്ട് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി ഓണപ്പതിപ്പ് പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങ് എച്ച് എം. എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ഗ്രീഷ്മ പി.കെ, റജില കാവോട്ട് , ജിജിന എന്നിവരുടെ മേൽനോട്ടത്തിൽ മലയാളം ക്ലബ്ബ് നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 vidyarangam 2.jpg|നടുവിൽ|ലഘുചിത്രം|310x310ബിന്ദു]] | |||
|} | |||
=== വാർഷിക പതിപ്പ് === | |||
സ്കൂൾ നൂറ്റി ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി വാർഷിക പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ, കുമാർ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ, പി.ടി.എ അംഗങ്ങളായ യു.പി അലിഹസ്സൻ യു.പി. സിറാജ്, സൈതലവി, സോമരാജ് പാലക്കൽ എന്നിവർ പങ്കെടുത്തു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 varshikam101.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 varshikam101.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== സ്വാതന്ത്ര്യ ദിന പതിപ്പ് === | |||
വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ, എസ്.എം.സി ചെയർമാൻ പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ എന്നിവർ പങ്കെടുത്തു. സ്കൂൾ ലീഡർ മുഹമ്മദ് റാസിക്ക് നൽകി പ്രകാശനം ചെയ്തു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി. | |||
[[പ്രമാണം:19833 vidyarangam.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:19833 vidyarangam.jpg|ഇടത്ത്|ലഘുചിത്രം]] | ||
11:48, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളുടെ സർഗാത്മക കഴിവുകൾ പുറത്ത് കൊണ്ടുവരുന്നതിനും അത് പരിപോഷിപ്പിക്കുന്നതിനും വേണ്ടി സ്കൂളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം. ഈ അടച്ചിടൽ കാലത്തും വിദ്യാലയത്തിലെ വിദ്യാരംഗം പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടത്തുകയുണ്ടായി. ഓൺലൈൻ ആയും ഡിജിറ്റലായും ആണ് പരിപാടികൾ സംഘടിപ്പിച്ചത്. ഈ വർഷത്തെ സ്കൂൾ തല ഉത്ഘാടനം പ്രശസ്ത സാഹിത്യ കാരൻ ചന്ദ്രൻ കണ്ണഞ്ചേരി നിർവഹിച്ചു.
വിദ്യാരംഗം കലസാഹിത്യ വേദിയുടെ കീഴിൽ കഥാരചന, കവിതാരചന, ചിത്രരചന എന്നിവയും നടത്തി. കൂടാതെ കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചു വായന ആസ്വാദനത്തിന് അവസരം നൽകി. ഊർജ്ജസംരക്ഷണ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് രചനമത്സരങ്ങൾ നടത്തി. അതോടൊപ്പം ഓൺലൈൻ ശില്പശാലയും സംഘടിപ്പിച്ചു. നവംബർ ഒന്നിന് ശേഷം സ്കൂളിൽ ആഴ്ചയിൽ റേഡിയോ സ്റ്റേഷൻ പദ്ധതിയും നടപ്പിലാക്കി. കുട്ടികൾക്കായി ലൈബ്രറി കൗൺസിൽ വായന മത്സരവും അക്ഷരമുറ്റം ക്വിസ് മത്സരവും നടത്തുകയുണ്ടായി.
ഓണപ്പതിപ്പ്
ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് ഓണാഘോഷമായി ബന്ധപ്പെട്ട് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി ഓണപ്പതിപ്പ് പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങ് എച്ച് എം. എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ഗ്രീഷ്മ പി.കെ, റജില കാവോട്ട് , ജിജിന എന്നിവരുടെ മേൽനോട്ടത്തിൽ മലയാളം ക്ലബ്ബ് നേതൃത്വം നൽകി.
വാർഷിക പതിപ്പ്
സ്കൂൾ നൂറ്റി ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി വാർഷിക പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ, കുമാർ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ, പി.ടി.എ അംഗങ്ങളായ യു.പി അലിഹസ്സൻ യു.പി. സിറാജ്, സൈതലവി, സോമരാജ് പാലക്കൽ എന്നിവർ പങ്കെടുത്തു.
സ്വാതന്ത്ര്യ ദിന പതിപ്പ്
വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ, എസ്.എം.സി ചെയർമാൻ പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ എന്നിവർ പങ്കെടുത്തു. സ്കൂൾ ലീഡർ മുഹമ്മദ് റാസിക്ക് നൽകി പ്രകാശനം ചെയ്തു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.


