"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 39: വരി 39:
    
<gallery mode="packed" heights="175">
<gallery mode="packed" heights="175">
പ്രമാണം:38047 DevarshScienceQuiz.png|2022 ലെ ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജവഹർ നവോദയ വിദ്യാലയത്തിൽ സംഘടിപ്പിച്ച ശാസ്ത്ര ക്വിസ് മത്സരത്തിൽ 7A യിലെ ദേവർഷ് എസ് ഒന്നാം സ്ഥാനം നേടി.
പ്രമാണം:38047 LahariVirudhaPrize1.jpg|എക്സ്സൈസ് ഡിപ്പാർട്മെന്റ്, റാന്നി  എം. എസ്. സ്കൂളിൽ വച്ചു നടത്തിയ (28/2/2022) ലഹരി വിരുദ്ധ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് 9A വിദ്യാർഥിനികളായ അഹല്യ പ്രശാന്ത്, സ്റ്റിയ മരിയ തോമസ് എന്നിവർ പങ്കെടുത്ത്, രണ്ടാം സ്ഥാനത്തിനു അർഹരായി.

പ്രമാണം:38047 LahariVirudhaPrize2.jpg|എക്സ്സൈസ് ഡിപ്പാർട്മെന്റ്, റാന്നി  എം. എസ്. സ്കൂളിൽ  വച്ചു നടത്തിയ (28/2/2022) ലഹരി വിരുദ്ധ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് 9A വിദ്യാർഥിനികളായ അഹല്യ പ്രശാന്ത്, സ്റ്റിയ മരിയ തോമസ് എന്നിവർ പങ്കെടുത്ത്, രണ്ടാം സ്ഥാനത്തിനു അർഹരായി.

പ്രമാണം:38047 sreedev.jpg|ഇന്ത്യ സ്കിൽസ് കേരള 2020 - ൽ പങ്കെടുക്കുന്ന ശ്രീദേവ് (ഹൈസ്കൂൾ വിദ്യാർഥി)
പ്രമാണം:38047 sreedev.jpg|ഇന്ത്യ സ്കിൽസ് കേരള 2020 - ൽ പങ്കെടുക്കുന്ന ശ്രീദേവ് (ഹൈസ്കൂൾ വിദ്യാർഥി)
പ്രമാണം:38047 Varsha Photo.jpeg|ഒന്നാം സമ്മാനം, പത്തനംതിട്ട ജില്ലാ ഫോട്ടോഗ്രഫി മത്സരം, 2020 - വർഷ എലിസബേത്ത് സണ്ണി (VHSS),  
പ്രമാണം:38047 Varsha Photo.jpeg|ഒന്നാം സമ്മാനം, പത്തനംതിട്ട ജില്ലാ ഫോട്ടോഗ്രഫി മത്സരം, 2020 - വർഷ എലിസബേത്ത് സണ്ണി (VHSS),
</gallery>
</gallery>

[[വർഗ്ഗം:38047]]
[[വർഗ്ഗം:38047]]

11:15, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രശസ്തമായ വിജയം വർഷങ്ങളായി തുടരുന്ന ഇവിടെ എസ്. എസ്. എൽ. സി. പരീക്ഷയിൽ 100% വിജയം കൈവരിക്കാനാവുന്നു. നിരവധി കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ+ നേടാനാവുന്നു.

അദ്ധ്യയന വർഷം 2021-22

ശാസ്ത്രരംഗം സബ് ജില്ലാ തല മത്സരം

  • ശാസ്ത്ര ലേഖനം
    • അജിലി മരിയ മനോജ് - UP വിഭാഗം - ഒന്നാം സ്ഥാനം
  • ഗണിതശാസ്ത്ര ആവിഷ്കരണം
    • അർജുൻ അജികുമാർ - HS വിഭാഗം - മൂന്നാം സ്ഥാനം
  • വീട്ടിൽ നിന്നും ഒരു പരീക്ഷണം
    • മാഹിൻ മജിനു തോമസ് - HSS വിഭാഗം
  • ശാസ്ത്ര ഗ്രന്ഥാസ്വാദനം
    • മരിയ എസ് ഏബ്രഹാം - HSS വിഭാഗം

ശാസ്ത്ര രംഗം - ജില്ലാ തല മത്സരം

  • ശാസ്ത്ര ഗ്രന്ഥാസ്വാദനം
    • മരിയ എസ് ഏബ്രഹാം - HSS വിഭാഗം - രണ്ടാം സ്ഥാനം
  • ശാസ്ത്ര ലേഖനം
    • അജിലി മരിയ മനോജ് - UP വിഭാഗം - മൂന്നാം സ്ഥാനം
  • വീട്ടിൽ നിന്നും ഒരു പരീക്ഷണം
    • മാഹിൻ മജിനു തോമസ് - HSS വിഭാഗം - മൂന്നാം സ്ഥാനം

മാർതോമ്മാ ടീച്ചേർസ് അസോസിയേഷൻ കലാമേള

  • ശ്രെയ (8 ബി), മോണോആക്ട് , ഒന്നാം സ്ഥാനം
  • ഷിബിൻ, ജലഛായ ചിത്രം

അദ്ധ്യാപകരുടെ നേട്ടങ്ങൾ

വിദ്യാർത്ഥികളുടെ നേട്ടങ്ങൾ