"ജി.എൽ.പി.എസ് തവരാപറമ്പ്/യാത്രയപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('=== വീരാൻ മുസ്‌ലിയാർ === 1968 മുതൽ 2019 സെപ്റ്റംബർ വരെ ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
=== ലക്ഷ്മി ടീച്ചർ === | |||
2004 മുതൽ 2019 വരെ ഈ സ്കൂളിലെ പ്രധാന അധ്യാപികയായി സേവനം ചെയ്തു.2019 ൽ സർവീസിൽ നിന്നും വിരമിച്ചു | |||
=== വീരാൻ മുസ്‌ലിയാർ === | === വീരാൻ മുസ്‌ലിയാർ === | ||
1968 മുതൽ 2019 സെപ്റ്റംബർ വരെ ഞങ്ങളുടെ സ്കൂളിലെ PTCM ആയി വർക്ക് ചെയ്തിരുന്ന വ്യക്തി. ഞങ്ങളുടെ നാട്ടുകാരണവരും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ആയിരുന്നു.2019 സെപ്റ്റംബർ 30 ന് സർവീസിൽ നിന്നും വിരമിച്ചു. | 1968 മുതൽ 2019 സെപ്റ്റംബർ വരെ ഞങ്ങളുടെ സ്കൂളിലെ PTCM ആയി വർക്ക് ചെയ്തിരുന്ന വ്യക്തി. ഞങ്ങളുടെ നാട്ടുകാരണവരും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ആയിരുന്നു.2019 സെപ്റ്റംബർ 30 ന് സർവീസിൽ നിന്നും വിരമിച്ചു. |
19:12, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലക്ഷ്മി ടീച്ചർ
2004 മുതൽ 2019 വരെ ഈ സ്കൂളിലെ പ്രധാന അധ്യാപികയായി സേവനം ചെയ്തു.2019 ൽ സർവീസിൽ നിന്നും വിരമിച്ചു
വീരാൻ മുസ്‌ലിയാർ
1968 മുതൽ 2019 സെപ്റ്റംബർ വരെ ഞങ്ങളുടെ സ്കൂളിലെ PTCM ആയി വർക്ക് ചെയ്തിരുന്ന വ്യക്തി. ഞങ്ങളുടെ നാട്ടുകാരണവരും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ആയിരുന്നു.2019 സെപ്റ്റംബർ 30 ന് സർവീസിൽ നിന്നും വിരമിച്ചു.
TK മുഹമ്മദ് മാസ്റ്റർ
2006 ജൂൺ മുതൽ 2020 വരെ നമ്മുടെ സ്കൂളിൽ ജോലി ചെയ്തിരുന്ന നമ്മുടെ നാട്ടുകാരനും പൂർവ്വ വിദ്യാർത്ഥിയിമായിരുന്നു മുഹമ്മദ് മാസ്റ്റർ.
സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ചുക്കാൻ പിടിച്ചിരുന്ന മുഹമ്മദ് മാസ്റ്റർ 2020 മാർച്ചിൽ സർവീസിൽ നിന്നും വിരമിച്ചു
K K റഫീഖത്ത് ടീച്ചർ
2021 മുതൽ നമ്മുടെ സ്കൂളിൽ ജോലി ചെയ്തിരുന്ന റഫീഖത്ത് ടീച്ചർ 2021 ഇൽ GLPS വളമംഗലം സ്കൂളിലെ പ്രധാനധ്യാപിക ആയി സ്ഥാനക്കയറ്റം കിട്ടി