004 മുതൽ 2019 വരെ ഈ സ്കൂളിലെ പ്രധാന അധ്യാപികയായി സേവനം ചെയ്തു.2019 ൽ സർവീസിൽ നിന്നും വിരമിച്ചു
2
വീരാൻ മുസ്‌ലിയാർ
1968 മുതൽ 2019 സെപ്റ്റംബർ വരെ ഞങ്ങളുടെ സ്കൂളിലെ PTCM ആയി വർക്ക് ചെയ്തിരുന്ന വ്യക്തി. ഞങ്ങളുടെ നാട്ടുകാരണവരും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ആയിരുന്നു.
2019 സെപ്റ്റംബർ 30 ന് സർവീസിൽ നിന്നും വിരമിച്ചു.
3
TK മുഹമ്മദ് മാസ്റ്റർ
2006 ജൂൺ മുതൽ 2020 വരെ നമ്മുടെ സ്കൂളിൽ ജോലി ചെയ്തിരുന്ന നമ്മുടെ നാട്ടുകാരനും പൂർവ്വ വിദ്യാർത്ഥിയിമായിരുന്നു മുഹമ്മദ് മാസ്റ്റർ.
സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ചുക്കാൻ പിടിച്ചിരുന്ന മുഹമ്മദ് മാസ്റ്റർ
2020 മാർച്ചിൽ സർവീസിൽ നിന്നും വിരമിച്ചു.
4
വിജി വി എസ്
2019 ജൂൺ മുതൽ 2021 ജൂൺ നമ്മുടെ സ്കൂളിൽ ജോലി ചെയ്തിരുന്ന വിജി ടീച്ചർ സ്വന്തം നാടായ കോഴിക്കോട് ജില്ലയിലെ മാവൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചു
5
K K റഫീഖത്ത് ടീച്ചർ
2001 മുതൽ നമ്മുടെ സ്കൂളിൽ ജോലി ചെയ്തിരുന്ന റഫീഖത്ത് ടീച്ചർ 202ഒക്ടോബറിൽ1 GLPS വളമംഗലം സ്കൂളിലെ പ്രധാനധ്യാപിക ആയി സ്ഥാനക്കയറ്റം കിട്ടി.
6
ഷീന എം പി
2019 ജൂൺ മുതൽ 2021 ഡിസംബർ 6 വരെ നമ്മുടെ സ്കൂളിൽ ജോലിചെയ്തിരുന്ന ഷീന ടീച്ചർക്ക് മുണ്ടിമുഴി സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ചു.
7
റജീന
യാത്ര പറയാതെ ഞങ്ങളിൽ നിന്നകന്നു പോയ ഒരു നക്ഷത്രം. തവരാപറമ്പിലെ അറബി അധ്യാപിക.2022 ഓഗസ്റ്റ് 29 ന് ഞങ്ങളിൽ നിന്നും വിടപറഞ്ഞു ദൈവ സന്നിഹിതിയിലേക്ക് യാത്രയായി