"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:29359 school 1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വാണിജ്യകേന്ദ്രവുമാണ് തൊടുപുഴ. ഈ പട്ടണത്തെ പുൽകിയൊഴുകുന്ന തൊടുപുഴയാറാണ്  ഇതിന്റെ മുഖമുദ്ര. വർഷം മുഴുവൻ നിറഞ്ഞൊഴുകുന്ന കേരളത്തിലെ ചുരുക്കം ചില പുഴകളിൽ ഒന്നാണ് തൊടുപുഴയാർ. ഇടുക്കി ജലവൈദ്യുത പദ്ധതി ഉൽപാദനം കഴിഞ്ഞു വരുന്ന വെള്ളം കാഞ്ഞാർ വഴി എത്തുന്നതിനാൽ വേനലിലും ജല സമൃദ്ധമാണ്. കുടയത്തൂരിൽ നിന്നുത്ഭവിക്കുന്ന തൊടുപുഴയാർ മൂവാറ്റുപുഴയാറിൽ ചേരുന്നു.
'''ആമുഖം'''

ഹൈറേഞ്ചിന്റെ പ്രവേശന കവാടമാണ് തൊടുപുഴ. മലങ്കര ജലാശയം, കാഞ്ഞാർ, ഇലവീഴാപൂഞ്ചിറ, തൊമ്മൻകുത്ത് വെള്ളച്ചാട്ടം, കാറ്റാടികടവ്, ഇലപ്പള്ളി വെള്ളച്ചാട്ടം, ഇല്ലിക്കൽ, വാഗമൺ, തുടങ്ങിയവ തൊടുപുഴയുടെ പരിസര പ്രദേശത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.  
ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വാണിജ്യകേന്ദ്രവുമാണ് തൊടുപുഴ. ഈ പട്ടണത്തെ പുൽകിയൊഴുകുന്ന തൊടുപുഴയാറാണ്  ഇതിന്റെ മുഖമുദ്ര. വർഷം മുഴുവൻ നിറഞ്ഞൊഴുകുന്ന കേരളത്തിലെ ചുരുക്കം ചില പുഴകളിൽ ഒന്നാണ് തൊടുപുഴയാർ. ഇടുക്കി ജലവൈദ്യുത പദ്ധതി ഉൽപാദനം കഴിഞ്ഞു വരുന്ന വെള്ളം കാഞ്ഞാർ വഴി എത്തുന്നതിനാൽ വേനലിലും ജല സമൃദ്ധമാണ്. കുടയത്തൂരിൽ നിന്നുത്ഭവിക്കുന്ന തൊടുപുഴയാർ മൂവാറ്റുപുഴയാറിൽ ചേരുന്നു. ഹൈറേഞ്ചിന്റെ പ്രവേശന കവാടമാണ് തൊടുപുഴ. മലങ്കര ജലാശയം, കാഞ്ഞാർ, ഇലവീഴാപൂഞ്ചിറ, തൊമ്മൻകുത്ത് വെള്ളച്ചാട്ടം, കാറ്റാടികടവ്, ഇലപ്പള്ളി വെള്ളച്ചാട്ടം, ഇല്ലിക്കൽ, വാഗമൺ, തുടങ്ങിയവ തൊടുപുഴയുടെ പരിസര പ്രദേശത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

കുലശേഖര സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തെ ഭരണ സൗകര്യത്തിനുവേണ്ടി വേണാട്, ഓടനാട്, മുഞ്ഞുനാട്, വെമ്പൊലിനാട്, കീഴ്മലൈനാട് എന്നിങ്ങനെ വിവിധ പ്രവിശ്യകളായി വിഭജിച്ചിരുന്നു . ഇതിൽ കീഴ്മലൈ നാട്ടിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു തൊടുപുഴ.  എ ഡി 1600 വരെ കീഴ്മലൈനാട് നിലവിലുണ്ടായിരുന്നു. എ ഡി 1600 ൽ വടക്കും കൂറുമായുള്ള  യുദ്ധത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് വടക്കും കൂറിന്റെ അധീനതയിൽ ആവുകയും ചെയ്തു. വടക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനം കാരിക്കോട് ആയിരുന്നു. 1750 കളിൽ തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ്മ വടക്കുംകൂർ ആക്രമിച്ച് കീഴടക്കി തിരുവിതാംകൂറിന്റെ ഭാഗമാക്കി തീർത്തു. പിന്നീട് വടക്കുംകൂർ അറിയപ്പെട്ടിരുന്നത് വടക്കുംകൂർ ദേശം എന്നായിരുന്നു. ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവ് തന്നെയാണ് തന്റെ  പ്രതിനിധിയായി ശ്രീ നാരായണ മേനോനെ തൊടുപുഴയുടെ വികസനത്തിനുവേണ്ടി വടക്കുംകൂറിലേക്ക് നിയോഗിച്ചത്. അദ്ദേഹമാണ് തൊടുപുഴയുടെ വികസനത്തിനു തുടക്കം കുറിച്ചത്. മഹാരാജാവിന്റെ നിർദ്ദേശപ്രകാരം തൻറെ മുസ്ലീങ്ങളായ ഭടന്മാർക്ക് വേണ്ടി ഇദ്ദേഹമാണ് കാരിക്കോടുള്ള നൈനാരു പള്ളി  പണികഴിപ്പിച്ചത്. മാർത്താണ്ഡവർമ്മയുടെ പടയോട്ടക്കാലത്ത് രൂപംകൊണ്ട വഴിത്താരകളും, വനങ്ങൾ വെട്ടി നശിപ്പിച്ചതിന്റെ ശേഷിപ്പുകളായ കൂപ്പ്  റോഡുകളും കാലാന്തരത്തിൽ വികാസം പ്രാപിച്ചുണ്ടായതാണ് ഇന്നത്തെ പല റോഡുകളും. സ്വാതന്ത്ര്യം പ്രാപ്തിക്കു ശേഷം തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിക്കും വരെ തൊടുപുഴ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു.  
 
'''തൊടുപുഴയുടെ ഹ്രസ്വ ചരിത്രം'''
 
'''ചരിത്രപ്രാധാന്യമുള്ള പ്രാന്തപ്രദേശങ്ങൾ'''
 
കീഴ്മലൈനാടിന്റെ  പാണ്ഡകശാലകൾ അഥവാ ധാന്യപുരകൾ നെടിയശാല പ്രദേശത്തായിരുന്നു. നെടിയ പാണ്ഡകശാല ലോപിച്ചാണ് '''നെടിയശാല''' ആയത്. കീഴ്മലൈനാടിന്റെ ചുങ്കം അഥവാ കരം പിരിക്കുന്ന ഇടമായതിനാൽ ആണ് '''ചുങ്കത്തിന്''' ആ പേര് ലഭിച്ചത് . കീഴ്മലൈനാടുകളിൽ നിന്നുള്ള  ചരക്ക് ആലപ്പുഴയ്ക്ക് എത്തിക്കുമ്പോൾ ഈടാക്കുന്ന കരം ഇവിടെ നിന്നും പിരിച്ചിരുന്നു. കീഴ്മലൈ നാടിന്റെ  ആസ്ഥാനമായിരുന്നു ഇന്നത്തെ '''കാരിക്കോട്.'''  പുരാതന കാരിക്കോടിനു സാംസ്കാരികപരമായും വാണിജ്യപരമായും  വളരെ പ്രാധാന്യമുണ്ടായിരുന്നു. 

തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് 1952 ൽ പ്രവർത്തനമാരംഭിച്ചതാണ് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ പോയ വർഷങ്ങളിൽ നേടിയിട്ടുണ്ട്.

18:02, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വാണിജ്യകേന്ദ്രവുമാണ് തൊടുപുഴ. ഈ പട്ടണത്തെ പുൽകിയൊഴുകുന്ന തൊടുപുഴയാറാണ് ഇതിന്റെ മുഖമുദ്ര. വർഷം മുഴുവൻ നിറഞ്ഞൊഴുകുന്ന കേരളത്തിലെ ചുരുക്കം ചില പുഴകളിൽ ഒന്നാണ് തൊടുപുഴയാർ. ഇടുക്കി ജലവൈദ്യുത പദ്ധതി ഉൽപാദനം കഴിഞ്ഞു വരുന്ന വെള്ളം കാഞ്ഞാർ വഴി എത്തുന്നതിനാൽ വേനലിലും ജല സമൃദ്ധമാണ്. കുടയത്തൂരിൽ നിന്നുത്ഭവിക്കുന്ന തൊടുപുഴയാർ മൂവാറ്റുപുഴയാറിൽ ചേരുന്നു. ഹൈറേഞ്ചിന്റെ പ്രവേശന കവാടമാണ് തൊടുപുഴ. മലങ്കര ജലാശയം, കാഞ്ഞാർ, ഇലവീഴാപൂഞ്ചിറ, തൊമ്മൻകുത്ത് വെള്ളച്ചാട്ടം, കാറ്റാടികടവ്, ഇലപ്പള്ളി വെള്ളച്ചാട്ടം, ഇല്ലിക്കൽ, വാഗമൺ, തുടങ്ങിയവ തൊടുപുഴയുടെ പരിസര പ്രദേശത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

തൊടുപുഴയുടെ ഹ്രസ്വ ചരിത്രം

കുലശേഖര സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തെ ഭരണ സൗകര്യത്തിനുവേണ്ടി വേണാട്, ഓടനാട്, മുഞ്ഞുനാട്, വെമ്പൊലിനാട്, കീഴ്മലൈനാട് എന്നിങ്ങനെ വിവിധ പ്രവിശ്യകളായി വിഭജിച്ചിരുന്നു . ഇതിൽ കീഴ്മലൈ നാട്ടിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു തൊടുപുഴ. എ ഡി 1600 വരെ കീഴ്മലൈനാട് നിലവിലുണ്ടായിരുന്നു. എ ഡി 1600 ൽ വടക്കും കൂറുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് വടക്കും കൂറിന്റെ അധീനതയിൽ ആവുകയും ചെയ്തു. വടക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനം കാരിക്കോട് ആയിരുന്നു. 1750 കളിൽ തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ്മ വടക്കുംകൂർ ആക്രമിച്ച് കീഴടക്കി തിരുവിതാംകൂറിന്റെ ഭാഗമാക്കി തീർത്തു. പിന്നീട് വടക്കുംകൂർ അറിയപ്പെട്ടിരുന്നത് വടക്കുംകൂർ ദേശം എന്നായിരുന്നു. ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവ് തന്നെയാണ് തന്റെ പ്രതിനിധിയായി ശ്രീ നാരായണ മേനോനെ തൊടുപുഴയുടെ വികസനത്തിനുവേണ്ടി വടക്കുംകൂറിലേക്ക് നിയോഗിച്ചത്. അദ്ദേഹമാണ് തൊടുപുഴയുടെ വികസനത്തിനു തുടക്കം കുറിച്ചത്. മഹാരാജാവിന്റെ നിർദ്ദേശപ്രകാരം തൻറെ മുസ്ലീങ്ങളായ ഭടന്മാർക്ക് വേണ്ടി ഇദ്ദേഹമാണ് കാരിക്കോടുള്ള നൈനാരു പള്ളി പണികഴിപ്പിച്ചത്. മാർത്താണ്ഡവർമ്മയുടെ പടയോട്ടക്കാലത്ത് രൂപംകൊണ്ട വഴിത്താരകളും, വനങ്ങൾ വെട്ടി നശിപ്പിച്ചതിന്റെ ശേഷിപ്പുകളായ കൂപ്പ് റോഡുകളും കാലാന്തരത്തിൽ വികാസം പ്രാപിച്ചുണ്ടായതാണ് ഇന്നത്തെ പല റോഡുകളും. സ്വാതന്ത്ര്യം പ്രാപ്തിക്കു ശേഷം തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിക്കും വരെ തൊടുപുഴ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു.

ചരിത്രപ്രാധാന്യമുള്ള പ്രാന്തപ്രദേശങ്ങൾ

കീഴ്മലൈനാടിന്റെ  പാണ്ഡകശാലകൾ അഥവാ ധാന്യപുരകൾ നെടിയശാല പ്രദേശത്തായിരുന്നു. നെടിയ പാണ്ഡകശാല ലോപിച്ചാണ് നെടിയശാല ആയത്. കീഴ്മലൈനാടിന്റെ ചുങ്കം അഥവാ കരം പിരിക്കുന്ന ഇടമായതിനാൽ ആണ് ചുങ്കത്തിന് ആ പേര് ലഭിച്ചത് . കീഴ്മലൈനാടുകളിൽ നിന്നുള്ള  ചരക്ക് ആലപ്പുഴയ്ക്ക് എത്തിക്കുമ്പോൾ ഈടാക്കുന്ന കരം ഇവിടെ നിന്നും പിരിച്ചിരുന്നു. കീഴ്മലൈ നാടിന്റെ  ആസ്ഥാനമായിരുന്നു ഇന്നത്തെ കാരിക്കോട്.  പുരാതന കാരിക്കോടിനു സാംസ്കാരികപരമായും വാണിജ്യപരമായും  വളരെ പ്രാധാന്യമുണ്ടായിരുന്നു.

തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് 1952 ൽ പ്രവർത്തനമാരംഭിച്ചതാണ് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ പോയ വർഷങ്ങളിൽ നേടിയിട്ടുണ്ട്.

2001 ൽ ഈ വിദ്യാലയം സമ്പൂർണ്ണ യുപി സ്കൂളായി ഉയർത്തി. മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി ഏഴു ക്ലാസുകളിലെ 21 ഡിവിഷനുകളിലായി എഴുന്നൂറോളം കുട്ടികൾ പഠിക്കുന്നു.. വിപുലമായ ഭൗതിക സാഹചര്യങ്ങളും, സൗകര്യങ്ങളും, പശ്ചാത്തല സൗകര്യങ്ങളും വിദ്യാലയത്തിൽ ഏർപ്പെടുത്തിയിരിക്കുന്നു. കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് , മ്യൂസിക് , ഡാൻസ്, ഓർഗൻ, തബല, കരാട്ടെ, ഡ്രോയിങ്, വർക്ക് എക്സ്പീരിയൻസ് എന്നിവയ്ക്ക് വിദഗ്ധരുടെ നേതൃത്വത്തിൽ പ്രത്യേക കോച്ചിംഗ് ക്ലാസ്സുകൾ, സ്കൂൾ ഹെൽത്ത് നേഴ്സിൻ്റെ സേവനം, വിപുലമായ ലാബ്, ലൈബ്രറി സൗകര്യങ്ങൾ, കുട്ടികൾക്ക് കൗൺസിലിംഗ് എന്നിവ സെൻ്റ്റ് സെബാസ്റ്റ്യൻസിൻ്റെ പ്രത്യേകതകളാണ്.

യു പി ക്ലാസ്സുകളിൽ മലയാളത്തിനു പുറമേ സംസ്കൃതവും, എൽപി ക്ലാസ്സുകളിൽ അറബിയും ഒന്നാം ഭാഷയായും പഠിപ്പിക്കുന്നു

ഫോട്ടോകളിലെ ഇന്നലകൾ