"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |

| വരി 8: | വരി 8: | ||
[[പ്രമാണം:44046-manager3.jpg|ലഘുചിത്രം|ഇടത്ത് |ശ്രീ ഗോപകുമാ൪]] | [[പ്രമാണം:44046-manager3.jpg|ലഘുചിത്രം|ഇടത്ത് |ശ്രീ ഗോപകുമാ൪]] | ||

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 -ൽ സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂൾ,ഗേൾസ് ഹൈസ്സ്കൂൾ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്തത് മാനേജർ ഗോപകുമാ൪സാറാകുന്നു. |
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 -ൽ സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂൾ,ഗേൾസ് ഹൈസ്സ്കൂൾ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്തത് മാനേജർ ഗോപകുമാ൪സാറാകുന്നു.

ക്രാന്തദർശിയായശ്രീഎൻവിക്രമൻപിള്ളസ്ഥാപിച്ചവെങ്ങാനൂർഇംഗ്ലീഷ്മിഡിൽസ്കൂളിൽപ്രാരംഭകാലത്ത്പ്രിപ്രൈമറിക്ലാസും,ഒന്നുമുതൽമൂന്നുവരെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂർ,കല്ലിയൂർ,വിഴിഞ്ഞം,കോട്ടുകാൽ.എന്നി പഞ്ചായത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .

1954-ൽവെങ്ങാനൂർ ഇംഗ്ലീഷ്മിഡിൽസ്കൂൾ ഹൈസ്കൂളായി ഉയർത്തി. 1986 സെപ്തംബറിൽ ഈ വിദ്യായലങ്ങൾക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ൽ ഇരു സ്കൂളുകളുകളും ഹയർ സെക്കന്റെറി സ്കൂളായി ഉയർത്തി.ഹയർ സെക്കന്റെറിയിലുൾപ്പെടെ 83 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തിൽ സേവനം അനുഷ്ടിക്കുന്നു.

14:09, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

സ്കൂളിനെ നയിച്ചിരുന്നവ൪

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 -ൽ സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂൾ,ഗേൾസ് ഹൈസ്സ്കൂൾ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്തത് മാനേജർ ഗോപകുമാ൪സാറാകുന്നു.
ക്രാന്തദർശിയായശ്രീഎൻവിക്രമൻപിള്ളസ്ഥാപിച്ചവെങ്ങാനൂർഇംഗ്ലീഷ്മിഡിൽസ്കൂളിൽപ്രാരംഭകാലത്ത്പ്രിപ്രൈമറിക്ലാസും,ഒന്നുമുതൽമൂന്നുവരെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂർ,കല്ലിയൂർ,വിഴിഞ്ഞം,കോട്ടുകാൽ.എന്നി പഞ്ചായത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .
1954-ൽവെങ്ങാനൂർ ഇംഗ്ലീഷ്മിഡിൽസ്കൂൾ ഹൈസ്കൂളായി ഉയർത്തി. 1986 സെപ്തംബറിൽ ഈ വിദ്യായലങ്ങൾക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ൽ ഇരു സ്കൂളുകളുകളും ഹയർ സെക്കന്റെറി സ്കൂളായി ഉയർത്തി.ഹയർ സെക്കന്റെറിയിലുൾപ്പെടെ 83 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തിൽ സേവനം അനുഷ്ടിക്കുന്നു.
ഒന്നു മുതൽ 7 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയവും അതു കഴിഞ്ഞ് ഒന്നാം ഭാഷയായി ഇംഗ്ലീഷും എന്നതായിരുന്നു അക്കാലത്തെ പഠന സമ്പ്രദായം. കുട്ടികളെ സ്കൂളിലയ്ക്കാൻ രക്ഷിതാക്കൾക്ക് തീരെ താൽപ്പര്യമില്ലാതിതിരുന്ന ഒരു കാലത്ത് കുലത്തൊഴിലോ കൃഷിയോ പഠിപ്പിച്ച് മക്കളെ ഗൃഹസംരക്ഷണത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യം മാത്രം ഉണ്ടായിരുന്ന കാലത്ത് കുട്ടികളുടെ നല്ല ഭാവി ബോധ്യപ്പെടുത്തി അവരെ സ്കൂളിലെത്തിച്ച് അറിവിലേയ്ക്ക് ഒരു സമൂഹത്തെയെത്തിക്കാർ ഈ സ്കൂളിന്റെ സ്ഥാപകനായ ശ്രീ വിക്രമൻപിള്ള സാറിന് അക്ഷീണം പ്രയത്നികേണ്ടി വന്നിട്ടുണ്ട്.

ഓരോരുത്തരുടെയും അശ്രാന്തപ്രവർത്തനങ്ങൾ ഇന്നു കാണുന്ന ഈ സൗകര്യങ്ങൾക്ക് കാരണമായിട്ടുണ്ട്. സാങ്കേതിക ഉൽപ്പന്നങ്ങളുടെ പ്രയോജനം കുട്ടികളുമായി പങ്കുവെച്ച മാനേജർ സ്കൂൾ ചുമരിൽ സ്വീക്കർ ഘടിപ്പിച്ച് സ്കൂൾ സമയം ഒഴിവാക്കി സ്പീക്കർ വഴി പരിപാടികൾ കേൾപ്പിക്കുമായിരുന്നു. ശാസ്ത്ര മുറികളുടെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുക്കാൻ മുൻപന്തിയിൽ നിന്ന് ശ്രീരാമകൃഷ്ണൻ നായർ സാർ ആയിരുന്നു. ഗവേഷണ രംഗത്തും വൈദ്യശാസ്ത്ര രംഗത്തും മറ്റും ഉന്നതേ ശ്രേണികളിൽ പ്രവർത്തിക്കുന്ന ധാരാളം പൂർവ്വ വിദ്യാർത്ഥികൾ സയൻസ് ക്ലബ്ബിലും മറ്റും നിന്നു ലഭിച്ച കഴിവുകളുടെ ആകെത്തുകയാണ്. ആ വിദ്യാഭ്യാ കാലത്തു നിന്ന് ഇന്നത്തെ വിദ്യാഭ്യാസ സമ്പദായം ഇന്നത്തെ കംപ്യൂട്ടറിയും ഹൈടെക്‌ക്ലാസ് മുറികളിലും എത്തി നിൽക്കുന്നത് കാണാൻ കഴിയുന്നതു തന്നെ ആഹ്ളാദകരമാണ്.

ഈ സരസ്വതീ ക്ഷേത്രത്തി൯െറ ശതവാ൪ഷികത്തി൯െറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീ൪ത്തിമുദ്ര പതിപ്പിച്ച മലങ്കര കാത്തലികി മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ ഡോക്ട൪. തോമസ് മാ൪ യൗസേബിയസ് തിരുമേനിയുടെ നേതൃത്ത്വം ഇനിയുള്ള സ്കൂളി൯െറ വള൪ച്ചയെ ധന്യമാക്കും. സാധ്യായദിവസങ്ങളിൽ രാവിലെ 9.30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 മുതൽ സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന് പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന്

ക്ലാസുകൾ അവസാനിക്കുന്നു.
കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്

| ശ്രീ വിക്രമ൯പിള്ള
ശ്രീ പദ്മനാഭപിള്ള ശ്രീമതി സരസ്വതി അമ്മ ശ്രീ എസ് പി ഗോപകുമാ൪ രാജലക്ഷ്മി ഗോപകുമാ൪ |

മൂൻ പ്രി൯സിപ്പൽ
| ശ്രീമതി വസന്തകുമാരി അമ്മ
ശ്രീമതി റ്റി ശ്രീകുമാരി അമ്മ ശ്രീമതി ബി ലില്ലിപോൾ ശ്രി പി വിജയകുമാര൯ നായ൪ ശ്രീ എസ് നാരായണ൯ നായ൪ ശ്രീമതി എസ് പദ്മകുമാരി |
1997-2002
2002-2004 2004-2006 2006-2007 2007-2011 2011-2019 |

മൂൻ പ്രധാനാദ്ധ്യാപകർ
| ജ്ഞാനപ്പാവുനാടാ൪
ശ്രീ പി നീലകണ്ഠപ്പിള്ള ശ്രീ എ൯ നാഗംപിള്ള ശ്രീ കെ മാധവ൯ പിള്ള ശ്രീ വി എ൯ മാധവ൯പിള്ള ശ്രീ വി പരമേശ്വര൯ നായ൪ ശ്രീ ജി ലോയ്ഡ് ജോ൪ജ്ജ് ശ്രീമതി പി വിജയമ്മ ശ്രീമതി കെ കമലാബായി അമ്മ ശ്രീ എ൯ ഗോപിനാഥ൯ നായ൪ ശ്രീ കെ ചന്ദ്രശേഖര൯നായ൪ ശ്രീമതി ഡി ജയകുമാരി അമ്മ ശ്രീമതി കെ സൗദാമിനി ശ്രീമതി എസ് വസന്താദേവി ശ്രീമതി എസ് തുളസി ശ്രീമതി എസ് പദ്മകുമാരി ശ്രീമതി എസ് ശകുന്തള ശ്രീമതി കെ പി കലാദേവി |
1920
1920-21 191-45 1945-50 1950-56 1956-83 1983-86 1986-87 1987-90 1990-94 1994-95 1995-97 1997 2006-08 2008-10 2010-11 2011-14 2014-20 |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ജസ്റ്റിസ് എം ആ൪ ഹരിഹര൯നായ൪
ക്യാപ്റിറ൯ ജെറി പ്രേം രാജ് ശ്രീ അജിത് വെണ്ണിയൂ൪ ഡോ. എസ് ജോൺസ് ശ്രീ പി വിശ്വംഭര൯ ഡോ. എം രാജഗോപാല൯ പ്രൊ. ജി എ൯ പണിക്ക൪ ഡോ.ബിജുകുമാ൪ ഡോ. റോസ് ബിസ്റ്റ് ശ്രീ സതീഷ് വെങ്ങാനൂ൪ ഡോ.ബൈജു ശശിധര൯ ശ്രീ വെങ്ങാനൂ൪ ശ്രീകുമാ൪ അഡ്വ. ഹരികുമാ൪ ശ്രീ മധു മുല്ലൂ൪ ശ്രീ നന്ദകുമാ൪ എസ് |

ശ്രീ പി വിശ്വംഭര൯

പ്രൊ. ജി എ൯ പണിക്ക൪

ജസ്റ്റിസ് എം ആ൪ ഹരിഹര൯നായ൪

ഡോ. റോസ് ബിസ്റ്റ്

ശ്രീ സതീഷ് വെങ്ങാനൂ൪

ഡോ.ബൈജു ശശിധര൯