"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 5: വരി 5:
ടങ്ങിയ ആധുനികരീതിയിലുള്ള വിശാലമായ ഒരു  ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെ-
ടങ്ങിയ ആധുനികരീതിയിലുള്ള വിശാലമായ ഒരു  ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെ-

യ്യുന്നതിനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യം ഉണ്ട് .പുസ്തക വിതരണത്തിന്  
യ്യുന്നതിനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യമ‍ുണ്ട് .പുസ്തക വിതരണത്തിന്  

പ്രത്യേകംലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട് . പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾഅക്ഷരമാലാക്രമത്തിൽ അടുക്കിവെ-
പ്രത്യേകംലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട് . പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾഅക്ഷരമാലാക്രമത്തിൽ അടുക്കിവെ-
വരി 18: വരി 18:

== പുസ്തകങ്ങളുടെ സൂക്ഷിപ്പ്  ==
== പുസ്തകങ്ങളുടെ സൂക്ഷിപ്പ്  ==
'''<big>ജില്ലാ</big>''' ലൈബ്രറി കൗൺസിൽ, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്  എന്നിവിടങ്ങളിൽ  നിന്നായി പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്. പുസ്തകങ്ങൾ പ്രത്യേകമായി തരംതിരിച്ച് സൂക്ഷിക്കുന്നു ,നോവലുകൾ ,ചെറുകഥ, ജീവചരിത്രം ,വിവർത്തനങ്ങൾ ,യാത്രാവിവരണങ്ങൾ  ,എൻസൈക്ലോപീഡിയ, ഡിക്ഷ്ണറികൾ ,മറ്റ് ഇംഗ്ലീഷ് പുസ്തകങ്ങൾ ഇവയെല്ലാം ക്രമമായി നമ്പറുകൾ ഇട്ടു സൂക്ഷിക്കുന്നു.  ഡിവിഷൻവൈസ്  ആയിരുന്നു വിദ്യാർഥികൾക്ക് വിതരണം ചെയ്തു കൊണ്ടിരുന്നത് രണ്ടു കുട്ടികൾക്ക് ചുമതല നൽകുകയും ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കൊടുക്കുകയും ആയിരുന്നു ചെയ്തിരുന്നത് .ഇപ്പോൾ കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ പുസ്തക വിതരണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്.പുസ്തകങ്ങൾ കേടു
'''<big>ജില്ലാ</big>''' ലൈബ്രറി കൗൺസിൽ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്  എന്നിവിടങ്ങളിൽ  നിന്നായി പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്. പുസ്തകങ്ങൾ പ്രത്യേകമായി തരംതിരിച്ച് സൂക്ഷിക്കുന്നു ,നോവലുകൾ ,ചെറുകഥ, ജീവചരിത്രം ,വിവർത്തനങ്ങൾ ,യാത്രാവിവരണങ്ങൾ  ,എൻസൈക്ലോപീഡിയ, ഡിക്ഷ്ണറികൾ ,മറ്റ് ഇംഗ്ലീഷ് പുസ്തകങ്ങൾ ഇവയെല്ലാം ക്രമമായി നമ്പറുകൾ ഇട്ട് സൂക്ഷിക്കുന്നു.  ഡിവിഷൻവൈസ്  ആയിരുന്നു വിദ്യാർഥികൾക്ക് വിതരണം ചെയ്തു കൊണ്ടിരുന്നത് രണ്ടു കുട്ടികൾക്ക് ചുമതല നൽകുകയും ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കൊടുക്കുകയും ആയിരുന്നു ചെയ്തിരുന്നത് .ഇപ്പോൾ കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ പുസ്തക വിതരണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്.പുസ്തകങ്ങൾ കേടുകൂ
[[പ്രമാണം:15051 library 1.jpg|ലഘുചിത്രം|261x261ബിന്ദു|ലൈബ്രറി.ഇരിപ്പിടം......]]
[[പ്രമാണം:15051 library 1.jpg|ലഘുചിത്രം|261x261ബിന്ദു|ലൈബ്രറി.ഇരിപ്പിടം......]]
[[പ്രമാണം:15051 librray 22.png|ലഘുചിത്രം|265x265ബിന്ദു|ലൈബ്രറിയുടെ  മുകൾ ഭാഗത്തായി മഹാൻമാരുടെ ചിത്രങ്ങൾ  ക്രമീകരിച്ചിരിക്കുന്നു ]]
[[പ്രമാണം:15051 librray 22.png|ലഘുചിത്രം|265x265ബിന്ദു|ലൈബ്രറിയുടെ  മുകൾ ഭാഗത്തായി മഹാൻമാരുടെ ചിത്രങ്ങൾ  ക്രമീകരിച്ചിരിക്കുന്നു ]]
[[പ്രമാണം:15051 libra-3.png|ഇടത്ത്‌|ലഘുചിത്രം|512x512ബിന്ദു|ലൈബ്രറി പുസ്തകങ്ങൾ]]
[[പ്രമാണം:15051 libra-3.png|ഇടത്ത്‌|ലഘുചിത്രം|512x512ബിന്ദു|ലൈബ്രറി പുസ്തകങ്ങൾ]]

ടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ  ഗ്ലാസ് ഷെൽഫുകളിലായിസൂക്ഷിക്കുന്നു.
ടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ  ഗ്ലാസ്ഷെൽഫുകളിലായി സൂക്ഷിക്കുന്നു.

=== പുസ്തകങ്ങളുടെ സമാഹരണം, ===
=== പുസ്തകങ്ങളുടെ സമാഹരണം, ===
"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി/ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്